കൃഷ്ണപുരം ദേശം [Nelson?] 492

“ശരിയാ .. വന്നപ്പോ തെട്ടെ ഉണ്ട് എന്തോ അളിഞ്ഞ മണം.. ഇവിടെ ക്ലീനിഗ് ഒന്നുമിലെ?”
“എടാ പോർക്കെ അതലാ.. ഇത്രേം കാലം നിങ്ങളോട്ട് ഒന്നും പറയാത്തത് ഇപ്പോ പറയണമെങ്കിൽ അതിൽ എന്തോ ദുരൂഹത ഉണ്ടെന്ന്”
“അങ്ങന്നെ മനസിലാവണ പോലെ പറ .. എന്തായാലും അവിടെ എന്തുപ്പോൾ അറിയാം”
“എന്നിട്ട് ബാക്കിയുള്ളോര് ഒന്നും വരണിലെ”
“അവരൊക്കെ അവിടെയെത്തി..കൊറച്ച് തിരക്കായൊണ്ട് ഞാൻ അവരുടെ കൂടെ പോയില്ല”
“ഓ..നീ വലിയ ബിസിനസ്ക്കാരൻ”
“നമ്മൾ പാവം ..അങ്ങനെ തടിമുട്ടി പോണു.. ”
“എടാ തെണ്ടി.. തടിമുട്ടി പോണു എന്നാ?  construction, exporting and importing, petroleum, theaters, പിന്നെ എനിക്ക് അറിയാൻ പാടിലാത്തത് വേറെക്കുറെ”
” ഇതെന്നും എന്റേത് അല്ലല്ലോ..ഞാൻ വെറും മേൽനോട്ടക്കരനല്ലേ”
“ശ്രീധരൻ സാർ ഈ ഇടക്ക് എങ്ങാനും വരോ”

19 Comments

  1. Muhammed suhail n c

    Nice ayittund bro,?

  2. കൊള്ളാം ?

  3. NithinRajagopal

    Nice man ?

  4. ❤️❤️❤️????

  5. കാർത്തിക

    Mone nelsa ethano nee കോപ്പി അടി കഥ പറഞ്ഞ് ചീച്ചത്…. കൊള്ളടോ പിന്നെ കുറച്ച് lag feel ചെയ്തു കഥയുടെ ഫ്ലോ സ്പീപ് കൂട്ടിയാൽ നല്ലതാണെന്ന് എനിക്ക് തോന്നി പിന്നെ അല്ലെങ്കിൽ പേജ് കൂട്ടണം എണ്ട് എപ്പോളും suspence ഇൽ നിർത്തണം …..

  6. സൂര്യൻ

    കൊളളാ൦

  7. Athae muzhuvippikkan pattumo.enkil ❤️❤️tharum illel vittukalayum.thukkan kollam athukondu paranjatha.

  8. pettann ba mone

  9. Waiting for your next part

  10. Plzz continue Mr Nelson ??

  11. Nice bro❤️

  12. തടസങ്ങള്‍ ഏതുമില്ലാതെ തുടരുക – ആശംസകള്‍

  13. Continue?

  14. Poli aaanu but kuracchoodi venam

  15. ചങ്ങായി.ഓരോ പേജിലും കുറച്ചേ ഉള്ളു. അല്പം കൂടി എഴുത്തു.

  16. പൊളി ❤️

Comments are closed.