ഞാൻ കാർത്തിക്.. ഇത് എൻ്റെ യാത്രയാണ്.. എങ്ങോട്ടാണ് എന്നലെ.. എനിക്കും വലിയ പിടിയൊന്നുമില്ല.. കഴിഞ്ഞ ആഴ്ച്ച കേട്ടറിഞ്ഞ എൻ്റെ അച്ചൻ്റെം അമ്മയുടെം നാട്ടിലോട്ട്… എൻ്റെ ഓർമ്മവച്ച കാലം തൊട്ട് ഞങ്ങൾ പുനെയിലാണ്.. അച്ഛൻ രാമനാഥൻ.. വക്കീലാണ്.. ഇന്ത്യ കണ്ട ഏറ്റവും പ്രസിദ്ധനായ വക്കിൽ ഒന്നുമല്ലട്ടോ .. തരക്കേടിലാത്തെ ചെറിയ ചെറിയ കേസ് കൊണ്ട് ജീവിച്ച് പോണു… അമ്മ സത്യഭാമ..ഒരു പാവം ഡോക്ടർ. ഞാൻ ഇവരുടെ മൂത്ത സന്താനം.. വീട്ടിൽ എലാവരും അപ്പു എന്ന് വിളിക്കും.. പിന്നെ എന്റെ പെങ്ങൾ ഐശ്വര്യ രാമനാഥൻ..ഫാഷൻ ഡിസൈനിംഗ് പഠിക്കണം എന്നും പറഞ്ഞ് നടക്കാണ്.. പേരുപോലെ തന്നെ കാണാൻ ഒകെ നല്ല ഐശ്വര്യമാണ്.. പക്ഷേ കലിപ്പായാൽ വീട്ടിൽ എന്തൊക്കെയാ സംഭവിക്കാന് ദൈവത്തിന്പോലും അറിയാൻ ചാൻസില്ല. ഒരു ആറ്റംബോംബാണ്.. എന്നെ വലിയ കാര്യമയൊണ്ട് ഞാൻ ഇങ്ങോട്ട് വരാൻ പറഞാൽ അപ്പോ അങ്ങോട്ട് പോവും…വല്ല്യ ബഹുമനമായൊണ്ടാവുമല്ലെ..
⊗⊗⊗⊗
Nice ayittund bro,?
കൊള്ളാം ?
Nice man ?
Mone nelsa ethano nee കോപ്പി അടി കഥ പറഞ്ഞ് ചീച്ചത്…. കൊള്ളടോ പിന്നെ കുറച്ച് lag feel ചെയ്തു കഥയുടെ ഫ്ലോ സ്പീപ് കൂട്ടിയാൽ നല്ലതാണെന്ന് എനിക്ക് തോന്നി പിന്നെ അല്ലെങ്കിൽ പേജ് കൂട്ടണം എണ്ട് എപ്പോളും suspence ഇൽ നിർത്തണം …..
കൊളളാ൦
Athae muzhuvippikkan pattumo.enkil
tharum illel vittukalayum.thukkan kollam athukondu paranjatha.
?
pettann ba mone
Waiting for your next part
Plzz continue Mr Nelson ??
Continue
Nice bro
തടസങ്ങള്‍ ഏതുമില്ലാതെ തുടരുക – ആശംസകള്‍
Continue?
Poli aaanu but kuracchoodi venam
ചങ്ങായി.ഓരോ പേജിലും കുറച്ചേ ഉള്ളു. അല്പം കൂടി എഴുത്തു.
പൊളി