“എന്നാ എനിക്ക് നമ്മടെ ഭായിടെ കടയിൽ നിന്ന് ഒരു ബിരിയാണിയും ഒരു കബാബും ..”
“സെറ്റ്”
⊗⊗⊗⊗
ഓർഡർ ചെയ്ത്ത ഫുഡ് അര മണിക്കൂർ ആയപ്പോഴെക്കും വന്നു
“എന്റെ മോനെ .. ഭായിടെ ബിരിയാണിക്ക് ഒരു മാറ്റവുമില്ലല്ലോ.. എന്താ ടേസ്റ്റാ”
“ഭായ് ടാ….”
ഭക്ഷണം കഴിച്ച് ഞാൻ റൂമിലോട്ടും അവൻ അവളെ വിളിക്കാനും പോയി. പിന്നെ ഒരു മണിക്കൂർ കഴിഞ്ഞിട്ടാ അവൻ വന്നെ
“ഇത്ര പെട്ടെന്ന് വന്നോ”
“നീ ഉള്ളോണ്ട് പെട്ടന്ന് നിർത്തി.. എടാ ഒരു ഹെൽപ് ചെയ്യോ”
“എന്റെ കിഡ്നി ഒന്നും ചോദിക്കണ്ട .. തരത്തില്ല..”
“അതല്ല പോർക്കെ.. അപ്പുറത്തെ റൂമിൽ ഒരു പയ്യനുണ്ട്.. പത്തിലാ പഠിക്കണെ..”
“എനിക്കൊന്നും വയ്യ ട്യൂഷൻ എടുക്കാൻ ..”
“തോക്കിൽ കേറി വെടിക്കാത്തിരി പന്നി .. അവനെ നാളെ നീ പോവുമ്പോൾ ബസ്റ്റാന്റിന്റെ അപ്പുറത്ത് ഒന്ന് അവനെ വിടണം.. ട്യൂഷൻ പോവാനാ.. അലാത്തെ സാർ അവനെ പഠിപ്പിച്ച് ഒരു വഴിക്കൊന്നു മാക്കണ്ട”
Nice ayittund bro,?
കൊള്ളാം ?
Nice man ?
❤️❤️❤️????
Mone nelsa ethano nee കോപ്പി അടി കഥ പറഞ്ഞ് ചീച്ചത്…. കൊള്ളടോ പിന്നെ കുറച്ച് lag feel ചെയ്തു കഥയുടെ ഫ്ലോ സ്പീപ് കൂട്ടിയാൽ നല്ലതാണെന്ന് എനിക്ക് തോന്നി പിന്നെ അല്ലെങ്കിൽ പേജ് കൂട്ടണം എണ്ട് എപ്പോളും suspence ഇൽ നിർത്തണം …..
കൊളളാ൦
Athae muzhuvippikkan pattumo.enkil ❤️❤️tharum illel vittukalayum.thukkan kollam athukondu paranjatha.
?
pettann ba mone
Waiting for your next part
Plzz continue Mr Nelson ??
Continue
Nice bro❤️
❤️
തടസങ്ങള്‍ ഏതുമില്ലാതെ തുടരുക – ആശംസകള്‍
Continue?
Poli aaanu but kuracchoodi venam
ചങ്ങായി.ഓരോ പേജിലും കുറച്ചേ ഉള്ളു. അല്പം കൂടി എഴുത്തു.
പൊളി ❤️