കൃഷ്ണപുരം ദേശം [Nelson?] 493

” എന്താടാ ഇഷ്യു ”
” അവൾ അവിടെ എത്തിയിട്ട് ഞാൻ ഇത് വരെ വിളിച്ചിട്ടില്ല..ഇടക്ക് അമ്മയ്ക്ക് വിളിച്ചു എന്നലാണ്ട്..അവൾ വിളിക്കുമ്പോഴൊക്കെ ഞാൻ തിരക്കിലാവും.. ”
” അപ്പോ നീ തീർന്ന് എന്നർത്ഥം.. ഞാൻ ലൗഡ് സ്പീക്കറിൽ ഇട്ടാം ”
അവൻ കാൾ എടുത്തതെ ഓർമ ഉള്ളു അപ്പോഴേക്കും അവൾ തുടങ്ങി
” എടാ പട്ടി തെണ്ടി ചേട്ടാ ..നിന്റെ ഒരു പെങ്ങൾ ഇവിടെയുടെന്ന വിച്ചാരം നിന്നക്കുണ്ടോ ..ഒന്ന് വിളിച്ചത്ക്കൂടി ഇല്ലലോ ”
” എന്റെ പൊന്ന് അച്ചു.. ചേട്ടൻ തിരക്കിലായി പോയി ”
” കള്ളം പറഞ്ഞാൽ നിന്റെ തല ഞാൻ തല്ലി പൊള്ളിക്കുട്ടോ ..”
“സത്യായിട്ടും ”
” എന്നിട്ടാണോ തെണ്ടി നീ അമ്മയ്ക്ക് വിളിച്ചെ ”
” അത് നിങ്ങൾ അവിടെ എത്തിയോ എന്നറിയാനല്ലെ … എന്തൊക്കെ അവിടെ വിശേഷങ്ങൾ .. ”
” നമ്മൾ വിച്ചാരിച്ച പോലെ അലടാ..അച്ചന്റെ വീട്ടുക്കാർ വലിയ സംഭവാ ..നീ പെട്ടെന്ന് വാ..നേരിട്ട് എല്ലാം പറഞ്ഞ് തരാം ”
“അത് ഏകദേശം നേരത്തെ എനിക്ക് മനസിലായി ”
“അതെങ്ങനെ ”
” അതൊക്കെയുണ്ട്.. അമ്മ എന്ത്യേ ”
” ഞങ്ങൾ ഇന്ന് അമ്മേടെ വീട്ടിൽ പോയിരുന്നു. അമ്മയെ കണ്ട എക്സൈറ്റ്മെന്റിൽ ഗ്രാൻഡ്മ്മാക്ക് ചെറുതായി ബി.പി ഒന്നു ഹൈ ആയി..”
“അയ്യോ..ഇപ്പോ എങ്ങനെ ഉണ്ട് “

19 Comments

  1. Muhammed suhail n c

    Nice ayittund bro,?

  2. കൊള്ളാം ?

  3. NithinRajagopal

    Nice man ?

  4. ❤️❤️❤️????

  5. കാർത്തിക

    Mone nelsa ethano nee കോപ്പി അടി കഥ പറഞ്ഞ് ചീച്ചത്…. കൊള്ളടോ പിന്നെ കുറച്ച് lag feel ചെയ്തു കഥയുടെ ഫ്ലോ സ്പീപ് കൂട്ടിയാൽ നല്ലതാണെന്ന് എനിക്ക് തോന്നി പിന്നെ അല്ലെങ്കിൽ പേജ് കൂട്ടണം എണ്ട് എപ്പോളും suspence ഇൽ നിർത്തണം …..

  6. സൂര്യൻ

    കൊളളാ൦

  7. Athae muzhuvippikkan pattumo.enkil ❤️❤️tharum illel vittukalayum.thukkan kollam athukondu paranjatha.

  8. pettann ba mone

  9. Waiting for your next part

  10. Plzz continue Mr Nelson ??

  11. Nice bro❤️

  12. തടസങ്ങള്‍ ഏതുമില്ലാതെ തുടരുക – ആശംസകള്‍

  13. Continue?

  14. Poli aaanu but kuracchoodi venam

  15. ചങ്ങായി.ഓരോ പേജിലും കുറച്ചേ ഉള്ളു. അല്പം കൂടി എഴുത്തു.

  16. പൊളി ❤️

Comments are closed.