ഇത്രേയും വലിയ തറവാട്ടിലെ ആയിട്ടും അച്ചൻ എന്തിനാ കഷ്ടപ്പെട്ട് മഹാരാഷ്ട്രയിൽ കിടക്കണെ.. പാക്കരൻ പറഞ്ഞ പോലെ വല്ല ദുരൂഹതയും ഉണ്ടാവോ..
” എന്തുവാടാ വലിയ ആലോചന ”
” ഒന്നുമില്ല… വാ പോവാം.. ഒരു ട്വന്റി അവിടെ കൊട്ടുത്തേയ്ക്ക്… ”
” ഈ ഞാനോ ”
” നീ തന്നെ.. വേഗം കൊടുക്ക്.. എനിക്ക് പോയിട്ട് ഒന്നു ഉറങ്ങണം.. ”
” ഓ അതായിരുന്നോ അവളോട്ട് പറഞ്ഞ പരിപാടി ”
” അതന്നെ … വന്ന് കേറാൻ നോക്ക് “
⊗⊗⊗⊗
റൂമിൽ വന്ന് ബെഡ് കണ്ടത്തെ എനിക്ക് ഓർമ ഉള്ളൂ പിന്നെ എഴുന്നേൽക്കുന്നത് വൈകുന്നേരമാ…
” പള്ളിയുറക്കം കഴിഞ്ഞോ ”
അവന്റെ ആ കളിയാക്കൽ മൈൻഡ് ചെയ്യാത്തെ നേരെ ബാത്ത്റൂമിൽ പോയി ഒന്ന് ഫ്രെഷായി
” കാർത്തി … നിന്റെ ഫോൺ ”
” ആരാ ‘
” നിന്റെ പെങ്ങൾ ”
” ദൈവമേ ..” അറിയാണ്ട് ദൈവത്തെ വിളിച്ച് പോയി
Nice ayittund bro,?
കൊള്ളാം ?
Nice man ?
❤️❤️❤️????
Mone nelsa ethano nee കോപ്പി അടി കഥ പറഞ്ഞ് ചീച്ചത്…. കൊള്ളടോ പിന്നെ കുറച്ച് lag feel ചെയ്തു കഥയുടെ ഫ്ലോ സ്പീപ് കൂട്ടിയാൽ നല്ലതാണെന്ന് എനിക്ക് തോന്നി പിന്നെ അല്ലെങ്കിൽ പേജ് കൂട്ടണം എണ്ട് എപ്പോളും suspence ഇൽ നിർത്തണം …..
കൊളളാ൦
Athae muzhuvippikkan pattumo.enkil ❤️❤️tharum illel vittukalayum.thukkan kollam athukondu paranjatha.
?
pettann ba mone
Waiting for your next part
Plzz continue Mr Nelson ??
Continue
Nice bro❤️
❤️
തടസങ്ങള്‍ ഏതുമില്ലാതെ തുടരുക – ആശംസകള്‍
Continue?
Poli aaanu but kuracchoodi venam
ചങ്ങായി.ഓരോ പേജിലും കുറച്ചേ ഉള്ളു. അല്പം കൂടി എഴുത്തു.
പൊളി ❤️