” പിന്നെ എന്തെങ്കിലും പ്രശ്നമുണ്ടായാൽ ഞങ്ങൾ അപ്പൊ നിന്റെ അടുത്തോട്ട് ഓടി വരുംട്ടോ.”
” അത് വേണോ ”
” എന്റെ വീട്ടിൽ അറിയുമ്പോൾ പ്രശ്നമാണെങ്കിലും വഴിയെ അവര്‍ സമതിക്കും എന്നാ എന്റെ വിശ്വാസം.”
” അതൊക്കെ വഴിയെ ശരിയാവും … രണ്ടാളും കട്ടയ്ക്ക് നിന്നാ മതി.. അപ്പോ ശെരി പോയിട്ട് ചെറിയ പരിപാടി ഉണ്ട്.. എടാ ഞാൻ ആ കടയിലുണ്ടാവും നീ സംസാരിച്ചിട്ട് വാ.”
അവരോട്ട് അതും പറഞ്ഞ് ഞാൻ കടയിലേക്ക് പോയി
” അണ്ണാ .. വാട്ടർ ബോട്ടിൽ ”
വെള്ളവും വേടിച്ച് മുഖം കഴിക്കുമ്പോൾ മനസിൽ മുഴുവൻ സിനി പറഞ്ഞത്തായിരുന്നു. അവിടെത്തെ പ്രമാണിമാരാണ്.. അവരെ അറിയാത്ത ആരും കൃഷ്ണപുരത്തില്ല.. നാട്ട്കാർക്ക് അവര്‍ ദൈവത്തെ പോലെയാ...
Nice ayittund bro,?
കൊള്ളാം ?
Nice man ?
❤️❤️❤️????
Mone nelsa ethano nee കോപ്പി അടി കഥ പറഞ്ഞ് ചീച്ചത്…. കൊള്ളടോ പിന്നെ കുറച്ച് lag feel ചെയ്തു കഥയുടെ ഫ്ലോ സ്പീപ് കൂട്ടിയാൽ നല്ലതാണെന്ന് എനിക്ക് തോന്നി പിന്നെ അല്ലെങ്കിൽ പേജ് കൂട്ടണം എണ്ട് എപ്പോളും suspence ഇൽ നിർത്തണം …..
കൊളളാ൦
Athae muzhuvippikkan pattumo.enkil ❤️❤️tharum illel vittukalayum.thukkan kollam athukondu paranjatha.
?
pettann ba mone
Waiting for your next part
Plzz continue Mr Nelson ??
Continue
Nice bro❤️
❤️
തടസങ്ങള്‍ ഏതുമില്ലാതെ തുടരുക – ആശംസകള്‍
Continue?
Poli aaanu but kuracchoodi venam
ചങ്ങായി.ഓരോ പേജിലും കുറച്ചേ ഉള്ളു. അല്പം കൂടി എഴുത്തു.
പൊളി ❤️