കൃഷ്ണപുരം ദേശം [Nelson?] 492

” നല്ല കാര്യം.. എന്ത് നേരവും ആത്മമിത്യത്തിന്റെ കാര്യം പറയാനെ നേരമൊള്ളു ”
” എന്നിട്ട് എന്നോട്ട് ഇത് വരെ തന്നെ കുറിച്ച് പറഞ്ഞിട്ടില്ല.. നാട്ടിൽ എവിടെയാ വീട്
പാലക്കാട്ട്.. കൃഷ്ണപുരം എന്ന് പറയും ”
ആ സ്ഥല പേര് കേട്ടപ്പോൾ ഞാൻ ശരിക്കും ഞെട്ടി.

അത് ശ്രേദ്ധിച്ചെന്നോളം അവന്റെ ചോദ്യവും പുറകെ വന്നു.
” നിന്റെ മുഖം എന്താ മാറിയെ ”
” ഹേയ്.. നതിങ്.. സിനിയ്ക്ക് അവിടെ ഒരു ചെമ്പ്രശ്ശേരിക്കാരെ അറിയോ?”
” അറിയോന്നൊ.. അവിടെത്തെ പ്രമാണിമാരാണ്.. അവരെ അറിയാത്ത ആരും കൃഷ്ണപുരത്തില്ല.. നാട്ട്കാർക്ക് അവര് ദൈവത്തെ പോലെയാ .. കാർത്തിക്ക് എങ്ങനെയാ അവരെ അറിയാ ..”
“അതിപ്പോ ..എന്റെ ഒരു കൂട്ടുക്കാരൻ അവിടെയുണ്ട്.. ”
പാക്കരന്റെ മൂഖത്തോട് നോക്കിയപ്പോൾ അവൻ വിശ്വാസിച്ച മട്ടില്ല. . .കാരണം അവൻ അറിയാത്ത കൂട്ടുകാരൊന്നും എനിക്കില്ല എന്ന് അവനറിയാം..

” അപ്പോ ഇനി എന്താണ് നിങ്ങളുടെ ഭാവി പരിപാടി”
” അടുത്ത നാട്ടിൽ പോക്കിന് ഇവന്റെ കാര്യം വീട്ടിൽ പറയണം.. മിക്കവാറും ഒരു യുദ്ധത്തിന് ചാൻസ് ഉണ്ട് ”
“അതെന്താ ”
“അത് നിന്റെ ലൗസ്റ്റോറി പോലെതന്നെയാ ”
പറഞ്ഞത് മനസിലായില്ല എന്നോണം ഞാൻ അവരുടെ മുഖത്തേക്ക് മാറി മാറിനോക്കി ..
“ഇവൾ ക്രിസ്റ്റ്യനാണ്… സിനി ജോയ് ”
” അടിപൊളി..” പറഞ്ഞത് മനസ്സിലാണെങ്കിലും അത് കുറച്ച് ശബ്ദംകൂടി പുറത്തേക് വന്നു.
” അപ്പോ ഇവൾ പറഞ്ഞ പോലെ യുദ്ധത്തിന് ചാൻസ് ഉണ്ട് ..നിന്റെ പാക്കരൻ വടിവാൾ എടുക്കോ ”
” അച്ചനെ ഒക്കെ അമ്മ ഡീൽ ആക്കി കൊളും .. പ്രശ്നം അതല്ല.. അമ്മയെ എങ്ങനെ സമ്മതിപ്പിക്കും എന്നാ”
അവന്റെ ആ പറച്ചിൽക്കേട്ട് ഞാനും അവളും ചിരിച്ച് പോയി

19 Comments

  1. Muhammed suhail n c

    Nice ayittund bro,?

  2. കൊള്ളാം ?

  3. NithinRajagopal

    Nice man ?

  4. ❤️❤️❤️????

  5. കാർത്തിക

    Mone nelsa ethano nee കോപ്പി അടി കഥ പറഞ്ഞ് ചീച്ചത്…. കൊള്ളടോ പിന്നെ കുറച്ച് lag feel ചെയ്തു കഥയുടെ ഫ്ലോ സ്പീപ് കൂട്ടിയാൽ നല്ലതാണെന്ന് എനിക്ക് തോന്നി പിന്നെ അല്ലെങ്കിൽ പേജ് കൂട്ടണം എണ്ട് എപ്പോളും suspence ഇൽ നിർത്തണം …..

  6. സൂര്യൻ

    കൊളളാ൦

  7. Athae muzhuvippikkan pattumo.enkil ❤️❤️tharum illel vittukalayum.thukkan kollam athukondu paranjatha.

  8. pettann ba mone

  9. Waiting for your next part

  10. Plzz continue Mr Nelson ??

  11. Nice bro❤️

  12. തടസങ്ങള്‍ ഏതുമില്ലാതെ തുടരുക – ആശംസകള്‍

  13. Continue?

  14. Poli aaanu but kuracchoodi venam

  15. ചങ്ങായി.ഓരോ പേജിലും കുറച്ചേ ഉള്ളു. അല്പം കൂടി എഴുത്തു.

  16. പൊളി ❤️

Comments are closed.