കൃഷ്ണപുരം ദേശം [Nelson?] 492

” നീ അവളെ പിന്നെ കണ്ടിട്ടുണ്ടോ”
ലിഫ്റ്റിൽ താഴത്തോട്ട് പോവുമ്പോൾ ആയിരുന്നു അവന്റെ ഈ ചോദ്യം.
” ഇല്ല .. കല്യാണത്തിന്റെ അന്ന് കണ്ടത്താ ”
” ഞാൻ കഴിഞ്ഞ നാട്ടിൽ പോക്കിന് കണ്ടിരുന്നു.”
“നിന്റെ അയൽവാസി  അല്ലേ.. അപ്പോ ഇടകൊക്കെ കണ്ടെനിരിക്കും”
“ഹസ്ബന്റിന് ട്രാസ്ഫർ  ആയോണ്ട് ഇവിടെന്ന് പോവാണെന് പറഞ്ഞ് .. പോലീസല്ലേ”
“എവിടെയ്ക്കാണാവോ”
“അത് എനിക്ക് ഓർമയില്ല..നിന്നെ പറ്റി ചോദിച്ചിരുന്നു”
“നീ ആ കാര്യം വിട്ടെ”
” നീ ഇപ്പോഴും അവളെ ഓർത്തിരിക്കാണോ ”
” ഹേയ് അതൊക്കെ കഴിഞ്ഞ കാര്യമല്ലേ .. പാസ്റ്റ് ഈസ് പാസ്റ്റ് .. ലെറ്റ്സ് തിങ്ക് എബൗട്ട് ഫ്യൂച്ചർ”

19 Comments

  1. Muhammed suhail n c

    Nice ayittund bro,?

  2. കൊള്ളാം ?

  3. NithinRajagopal

    Nice man ?

  4. ❤️❤️❤️????

  5. കാർത്തിക

    Mone nelsa ethano nee കോപ്പി അടി കഥ പറഞ്ഞ് ചീച്ചത്…. കൊള്ളടോ പിന്നെ കുറച്ച് lag feel ചെയ്തു കഥയുടെ ഫ്ലോ സ്പീപ് കൂട്ടിയാൽ നല്ലതാണെന്ന് എനിക്ക് തോന്നി പിന്നെ അല്ലെങ്കിൽ പേജ് കൂട്ടണം എണ്ട് എപ്പോളും suspence ഇൽ നിർത്തണം …..

  6. സൂര്യൻ

    കൊളളാ൦

  7. Athae muzhuvippikkan pattumo.enkil ❤️❤️tharum illel vittukalayum.thukkan kollam athukondu paranjatha.

  8. pettann ba mone

  9. Waiting for your next part

  10. Plzz continue Mr Nelson ??

  11. Nice bro❤️

  12. തടസങ്ങള്‍ ഏതുമില്ലാതെ തുടരുക – ആശംസകള്‍

  13. Continue?

  14. Poli aaanu but kuracchoodi venam

  15. ചങ്ങായി.ഓരോ പേജിലും കുറച്ചേ ഉള്ളു. അല്പം കൂടി എഴുത്തു.

  16. പൊളി ❤️

Comments are closed.