കറുത്ത ഇരുൾ [മാലാഖയെ പ്രണയിച്ച ജിന്ന്] 161

” അല്ല ദാസാ ഇതാണോ നിന്റെ മക്കൾ…?

” ഹാ അതെ, ഇത് മകനാണ് .. പേര് മഹേഷ്വർ.   ഇത് മകൾ, പേര്.. നന്ദന..

” അപ്പോൾ ഇവനോ…..?
എന്നെ നോക്കിയാണ് അവർ ചോദിച്ചത്.

ഞാൻ അച്ഛന്റെ മുഖത്തേക്ക് നോക്കി.

” ഇവൻ എന്റെ ഒരു കൂട്ടുകാരന്റെ മകനാ….

സ്വന്തം അച്ഛൻ എന്നെ മറ്റുള്ളവരുടെ മുമ്പിൽ പരിചയപെടുത്തിയത് കണ്ടില്ലേ…. കൂട്ടുകാരന്റെ മകനാണ് പോലും.. ?. അന്ന് മനസ്സ് വിഷമിപ്പിച്ചു ഈ സന്തോഷം കളയാൻ എനിക്ക് തോന്നിയില്ല.  ഞാൻ ചുറ്റുപാടും വീക്ഷിച്ചു ഒരു കസേരയിൽ ഇരുന്നു.
കൂട്ടം കൂടി കഥപറയുന്ന ഒരുപാട് ആളുകൾ .
കളിച്ചു ചിരിച്ചു തമാശകൾ പറഞ്ഞു അവർ ആഘോഷിക്കുകയാണ്.
ഞാൻ ആലോചിച്ചു.  എനിക്ക് മാത്രം ഒരു കൂട്ടില്ല. എന്തിനാണ് ദൈവം എന്നെ ജനിപ്പിച്ചത്. എന്നെ കാണുമ്പോൾ എന്തിനാ പലരും മുഖം തിരിക്കുന്നെ….?  എന്റെ ഈ കറുപ്പ് നിറമായത് കൊണ്ടാണോ….?
അച്ഛൻ പറയുന്നത് പോലെ ഞാൻ ഒരു ശകുനമാണോ…?
അങ്ങനെ ഒരുപാട് ചോദ്യങ്ങൾ ഞാൻ എന്നോട് തന്നെ ചോദിച്ചു…

ആരുടെയോ കരച്ചിലും ബഹളവും കേട്ടാണ് ഞാൻ ആ ചിന്തയിൽ നിന്ന് ഉണർന്നത്.
നേരത്തെ സന്തോഷം കണ്ട പല മുഖങ്ങളിലും ഇപ്പോൾ സന്തോഷത്തിന് പകരം  സങ്കടവും മറ്റു വികാരങ്ങളുമാണ് എനിക്ക് കാണാൻ കഴിഞ്ഞത്.

കാര്യം മനസ്സിലാവാതെ കുറേ സമയം ഞാൻ ആ ഇരുപ്പ് തന്നെ ഇരുന്നു.
കല്യാണചെക്കൻ ഒളിച്ചോടിപോയന്നും വേറെ കല്യാണം കഴിച്ചെന്നും,
” ആ ചെക്കൻ നേരത്തെ തന്നെ വേറെ ഒരു പെൺകുട്ടിയെ ഇഷ്ടമായിരുന്നു… വീട്ടുകാർക്കും അറിയാം പോലും…

” ഹാ കുട്ടിയുടെ ഒരു കാര്യമേ… കഷ്ട്ടം തന്നെ
“.. ചെക്കൻ നേരത്തെ വീട്ടിൽ കാര്യം അവതരിപ്പിച്ചിട്ടുണ്ട് പോലും….
” ഒരു പെണ്ണിന്റെ കണ്ണീരല്ലേ… അവൻ വീഴ്ത്തിയത്.

ഇങ്ങനെ തുടങ്ങി ഒരുപാട് കാര്യങ്ങൾ ആളുകൾക്കിടയിൽ ചർച്ച വിഷയമായി.

അവസാനം പെണ്ണിനെ സ്നേഹിച്ച ഒരാളെ കൊണ്ട് തന്നെ അവളെ അങ്ങ് കെട്ടിച്ചു.
പ്രശ്നം പരിഹരിച്ചു…

” വാ പോകാം…

31 Comments

  1. ഈ കഥ തീർന്നോ?

  2. നന്നായിട്ടുണ്ട് ബ്രോ.. സ്പീഡ് കൂടിയത് പോലെ.. അടുത്ത ഭാഗത്തിൽ കുറച്ച് വിശദീകരിച്ച് എഴുതും എന്ന് പ്രതീക്ഷിക്കുന്നു.. സ്നേഹത്തോടെ❤️

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      Speed കുറച്ചാൽ ലാഗ് അടിക്കും എന്ന് വിചാരിച്ച speed കൂട്ടിയെ. ഇനി വരുന്ന ഭാഗങ്ങളിൽ നന്നാക്കാൻ ശ്രമിക്കാം…

      അടുത്ത ഭാഗവും ചിലപ്പോൾ speed ഉണ്ടാവാൻ ചാൻസ് ഉണ്ട്. വരും ഭാഗങ്ങളിൽ എന്തായാലും ഞാൻ വിശദമായി എഴുതുന്നുണ്ട്.

      ????

  3. മാലാഖയെ പ്രണയിച്ച jinn

    ??? സ്നേഹം മാത്രം

  4. മാലാഖയെ പ്രണയിച്ച jinn

    ???

  5. ന്നലാ തുടക്കം bro. അടുത്ത ഭാഗം ഉടന്നേ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      എന്നാൽ കഴിയും വിധം ഞാൻ തരാം…
      അടുത്ത പാർട്ട്‌ നാളെ കിട്ടും ???

  6. ന്നലാ തുടക്കം ഇനിയും അടുത്ത പാർട്ട്‌ വേഗം ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു ?. തങ്ങളോടും ഇഷ്ട്ടം മാത്രം

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      നാളെ കിട്ടുമായിരിക്കും
      Submit ചെയ്തിട്ടുണ്ട്. ??

  7. ❤️❤️❤️❤️

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      ഇഷ്ട്ടാണ് മുത്ത്‌ മണിയെ ??

  8. നിധീഷ്

    തുടക്കം കൊള്ളാം… ❤❤❤❤❤

    1. മാലാഖയെ പ്രണയിച്ച jinn

      Thanks

  9. തൃശ്ശൂർക്കാരൻ ?

    ❤️?❤️??

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      സ്നേഹം ????

  10. കോന്ത്രാപ്പി

    നന്നായിട്ടുണ്ട്

    പേജിൻ്റെ എണ്ണം പരമാവധി കൂട്ടണം,

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      ശ്രമിക്കാം ബ്രോ ???

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      ???

  11. നന്നയിട്ടുണ്ട് .. ബ്രോ..

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      നല്ല വാക്കുകൾക്ക് നന്ദി.
      ???????

  12. Thudakam so interesting fact anallo kudumbahavum sammohavum shapa menne vilichavan … Nale avan uyarth eyunelkatte agane kuttapeduthiyavar thala kunikkatte still waiting man next part enna vara … With faithfully your fan boy Ezrabin ????

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      അഭിപ്രായത്തിനും നല്ല വാക്കുകൾക്കും ഒരുപാട് നന്ദി. ഞാൻ ഒരു തുടക്കകാരൻ ആണ്. കഴിയും വിധം എന്റെ ചിന്തകൾ ഞാൻ നിങ്ങളിലേക്ക് പെട്ടന്ന് തന്നെ എത്തിക്കാൻ ശ്രമിക്കാം.
      ഇനി അവൻ ഉയർത്തെഴുന്നേൽക്കുമോ എന്ന് നോക്കാം. ???

  13. മുത്തേ…. തുടക്കം അടിപൊളിയായിട്ടുണ്ട് ???.
    ❤️❤️❤️❤️❤️❤️

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      ഇനി ഒടുക്കവും പൊളിയാക്കാൻ നോക്കണം ?

  14. എന്നാണ് ബ്രോ ബാക്കി

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      പെട്ടെന്ന് തരാം….
      ???

  15. വിച്ചൂസ്

    നീ എഴുതാടാ മോനുസേ… ❤❤ സപ്പോർട്ട്… ഉണ്ട്… ഒരിക്കലും നിർത്തരുത്…

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      കഴിയും വിധം നന്നാക്കി നിങ്ങളിൽ എത്തിക്കാൻ ശ്രമിക്കാം…. ????

  16. പൊളി ബാക്കി പെട്ടന്ന് പോരട്ടെ

    1. മാലാഖയെ പ്രണയിച്ച ജിന്ന്

      പെട്ടെന്ന് തരാൻ ശ്രമിക്കാം….
      സ്നേഹം ???

Comments are closed.