നിനക്കെന്നെകാളും നല്ല കൊച്ചിനെ കിട്ടും എന്ന് അവളന്നു പറഞ്ഞു , മികച്ചതിനെയാണ് എനിക്ക് നഷ്ട്ടമായതെന്നു അവളൊട്ടറിഞ്ഞുമില്ല
കൂട്ടിനപ്പുറം മറ്റൊന്നുമായി എന്നെ കാണാൻ കഴിയാത്തത് …അവളുടെ സ്വാതന്ത്രം അല്ലെ…..
നിരസിക്കാൻ ഉള്ള അവകാശം മറ്റാരെയും പോലെ അവൾക്കും ഉണ്ട്…..
അതുപോലെ പ്രണയിക്കാൻ എനിക്കും …
പലരും പറയും നിനക്ക് ഭ്രാന്താണെന്നു
കൂടുമ്പോ കൂട്ടുകാരും പറയും പോകാൻ പറയെടാ അവളോടെന്നു…
അവളുതന്നെ ഒരുപാട് വട്ടം ചോദിച്ചിട്ടുണ്ട് നിനക്കൊരു മറ്റോമില്ലേ. മടുപ്പില്ലേ എന്നൊക്കെ…
അവളെന്ന ഭ്രാന്ത് രണ്ടു തുള്ളി കണ്ണീരല്ലാതെ എനിക്കൊന്നും നഷ്ടമാക്കിയിട്ടില്ല…..
അവളെന്റെ യാത്രകളെ ഓർമയുടെ പട്ടുകുപ്പായങ്ങളണിയിച്ചു ,എന്റെ കണ്ണുകൾ ഈറനണിയിച്ചു , പെയ്ത് തെളിഞ്ഞ കണ്ണുകൾ എന്റെ മുന്നിൽ കാഴ്ചയുടെ വസന്തം തുറന്നു
അവളെന്റെ ആഗ്രഹങ്ങളിൽ കുടിയേറി
ലക്ഷ്യങ്ങൾക് ഊർജ്ജം പകർന്നു
സ്നേഹിക്കാൻ പഠിപ്പിച്ചു
തനിച്ചാവാൻ പഠിപ്പിച്ചു
കരഞ്ഞുകൊണ്ട് ചിരിക്കാൻ പഠിപ്പിച്ചു
അവളെനിക്കൊരു തീർത്ഥയാത്രയാണ് പ്രണയത്തിൽ തുടങ്ങി മരണത്തിലവസാനിക്കുന്ന
പുണ്യയാത്ര
ഞാൻ കാണുന്നതെല്ലാം എല്ലാംപുതിയൊരു കണ്ണിലൂടെ നോക്കിക്കാണാൻ എന്നെ പ്രാപ്തനാക്കിയത് ആ കാന്താരിയാണ് …
അവൾ ഉപദേശങ്ങൾ തന്നില്ല ചുംബനങ്ങൾ തന്നില്ല, തന്നത് സൗഹൃദം മാത്രം അതിനും പരിധികൾ വെക്കേണ്ട സമയം ആയെന്നു എനിക്ക് തോന്നിത്തുടങ്ങി..
പാതിരാവിൽ ഞെട്ടിയുണരുന്ന സ്വപ്നങ്ങളിൽ അവൾ മറ്റാരുടെയോ ആവുന്നതാണ് ഞാൻ കാണുന്നത്.
ഉണ്ണിക്കുട്ട…
സോറി ഡാ മുത്തെ.. വായിക്കാൻ വൈകി എന്നറിയാം…
എഴുത്തും അവതരണവും എല്ലാം എനിക്ക് ഇഷ്ട്ടപെട്ടു….??
♥️♥️♥️♥️♥️♥️
Vaikiyennaalum vaayichallo…??
Otthiri sneham??
???
Taniya ❣️❣️❣️
??????????
എന്ത് പറ്റി രാജീവേട്ടാ ഒരു ആലോചന???
♥️♥️♥️♥️♥️♥️
Like no:100? nashtta pranayam oru vallatha jathi feel aanu….
❣️❣️❣️
???. വായിച്ചിട്ട് അഭിപ്രായം പറയാം ?
❣️❣️❣️❣️ yes yes
മുറിവുകളൊക്കെ ഒരു പാടുപോലും അവശേഷിപ്പിക്കാതെ ഉണങ്ങും. പക്ഷെ അതിനെ ഉണങ്ങാൻ വിടാതെ വേദനിപ്പിച്ചു കൊണ്ടിരുന്നാൽ…
കുടയിൽനിന്നു തുള്ളിത്തെറിച്ചവളെ കുളിരുകോരിക്കുന്ന മഴത്തുള്ളിയായിരുന്നെങ്കിലെന്നു..
??
ഒരു മനസുഖം
അതിലൊരു കവിത വിരിയും
ആ കവിതയിൽ
ഞാനെന്റെ പ്രണയം കൊറിയിടും
നീറി നീറിയോടുങ്ങുമ്പോഴും
ഒരു പുഞ്ചിരിയെൻ ചുണ്ടിൽ ഉണ്ടാകും
അത് നീയായിരിക്കുമോമലെ……
❣️❣️❣️
❤️
?????????
baby boy setta
pappan 666 team anne ?
babybo_ybabybo_yJanuary 31, 2021 at 7:10 am
Nee second ???
pappanode anggane paranjju kode ??
നിന്നെ ഞാൻ ??
??????
babybo_yJanuary 31, 2021 at 3:21 am
Venda paaappaa nammade kunjappan alle ve kshemikk kshemikkk???????
❣️❣️❣️❣️
njan venel kshamikkan pappan pavaa ??
കൊള്ളാം നീ ഒരു കില്ലാ ടി തന്നെ ?
thanku thanku thanku………. ???
ethe oru kavitha anno ,kadha anno, novel anno, athmakadha anno ? ?
ethe kavithayum athmakadhayum kodi ulla oru kadhayanoo ?
ningalude kadha anno ? ?
ningal oru malayal adyapakanavan chance unde ketto ?
ഇതിപ്പോ എന്താ പറയുവാ….
അങ്ങ് സംഭവിച്ചു പോയതാടാ ഉവ്വേ……
റിയൽ ലൈഫ് എന്ന് തന്നെ കൂട്ടിക്കോ….
പവർ വരട്ടെ പവർ???
?
real lifo ?
njan vayikkan poone anugrahikkanam ??
?
❤️❤️❤️
Aju ???
ഭാഷയുടെ മനോഹാരിതയിൽ ഭ്രാന്തമായ പ്രണയത്തിന്റെ നഷ്ടങ്ങളുടെ, ഓർമച്ചെപ്പ് തുറന്നു.
ഒരു കവിത പോലെ മനോഹരമായ എഴുത്ത്…
അമ്മേ….. എനിച്ച് വയ്യ….അത്രക്ക് ഒക്കെ ഉണ്ടോ ……ഇഷ്ടമായി എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം
ജ്വാ ല ??
❣️❣️❣️❣️
ഓർമ്മകൾക്ക് സുഗന്ധം ഉണ്ട്. ചില സുഗന്ധങ്ങൾ ഹൃദയത്തിൽ വേരുകളൂന്നി കണ്ണീരിന്റെ ഇലകൾ പൊഴിച്ചു നില്ക്കും. ഇന്നും അനുഭവിക്കുന്ന എന്റെ മാത്രം ആ വസന്ത കാലത്തിന്റെ ഓർമ്മ. ഹൃദയത്തിന്റെ ചുമപ്പിൽ അവളുടെ ഹൃദയം ഒരു വെള്ളാശ്ശിൽപ്പം പോലെ കോത്തിയതറിഞ്ഞ് അതുവരെ ഉണ്ടായിരുന്ന അടുപ്പം പോലും അകൽച്ചയാക്കിയ എന്റെ ഇനിയും മരിക്കാത്ത വസന്തദേവതക്ക് ഈ കണ്ണീരുകൾ…
അമ്പോ…..
❣️❣️❣️❣️❣️❣️❣️❣️❣️
ഒരുപാട് സ്നേഹം
ഇൗ വാക്കുകൾക്ക്
❤
????
ഡാ ഇപ്പോഴാ വായിച്ചേ രാവിലെ തന്നെ നീ sed ആക്കിയല്ലോ……
ഓർമ്മകൾ എന്നും മനസ്സിൽ ഒരു വിങ്ങൽ ആണ് ………
എത്ര ആഗ്രഹിച്ചാലും മറക്കാൻ ആവാത്ത ചില മുഖംങ്ങൾ ഹൃദയത്തിന്റെ ഒരു കോണിൽ കാണും………
അവരുടെ അകൽച്ച നമ്മളിൽ ഉണ്ടാക്കുന്ന വേദന എത്ര കടിച്ചമർത്തിയാലും…….. ഒരു നിമിഷം കണ്ണുകളിൽ നിർത്തുള്ളികൾ ഉടലെടുക്കും…….
രാവിലെ തന്നെ ചില ഓർമ്മകൾ എന്നാ വേട്ടയാടുവാൻ തുടങ്ങി……..
സ്നേഹത്തോടെ
♕︎ ꪜ??ꪊ? ♕︎
കരയണം കരയണം
എന്ന് തോന്നും
കരഞ്ഞാ പോയി…..
അതോണ്ട് ഇച്ചിരി
കഷ്ടപെട്ടിട്ടാണേലും
ചിരിച്ചേ ചിരിച്ചേ…..
ഓര്മകൾ ♥️
എല്ലാരുടേം രെസ്പോൻസ് നോക്കീട്ട് നമ്മക് ബാക്കി ഓര്മ്മ കൂടെ തുറന്നു വിടാന്നെ….
❤❤❤
?
❤❤❤
????
♥️
,♥️?
???
?????
❣️
First view, first like, first comment…✌?✌?
first
ഇറങ്ങി പോടാ
ejje pooo hamukke ?
??????
njanaa evide adyam
ninne njan enne kollumada kurutham kettavane ???
Venda paaappaa nammade kunjappan alle ve kshemikk kshemikkk???????
❣️❣️❣️❣️
Nee second ???
Vaayicho paappanzz❣️???