ഓർമകൾ 【Demon king-DK】 1492

Views : 2083


ഓർമകൾ

By demon king

പുത്തൻ ഷർട്ടും ജീൻസ്‌ ഫാന്റും ഇട്ടുകൊണ്ട് ഞാനാ സ്കൂൾ ഗൈറ്റിന് മുന്നിൽ ബസ്സിൽ വന്നിറങ്ങി.

അന്നത്തെ ദിവസം ഒരു വല്ലാത്ത ദിവസം തന്നെ ആയിരുന്നു….

8 ആം ക്ലാസ്സിലേക്ക് ഞാൻ കാലെടുത്തു വച്ച ദിനം…
കൂടാതെ ലൈനിൽ ഓടുന്ന 2 ബസ്സുകൾ പണി മുടക്കിയ ദിവസം…
നല്ല ഒന്നാംതരം ദിവസം…

അതോണ്ട് ബസ്സിൽ ഒക്കെ ഒടുക്കത്തെ തിരക്ക് ആയിരുന്നു….
ഞാനും എന്റെ വാല് ജസ്റ്റിനും തൂങ്ങി പിടിച്ചാണ് വന്നത്….

അതോണ്ട് വലിയ റോയൽ എൻട്രി ഒന്നും ഉണ്ടായില്ല…

ഞങ്ങൾ നേരെ സ്കൂൾ അസംബ്ലീ കൂടുന്ന ഇടത്തേക്ക് പോയി….

കൊറേ പരിചിത മുഖങ്ങൾ….
കൊറേ അപരിചിത മുഖങ്ങൾ….
പല സ്കൂളിൽ നിന്നും വന്നവർ….

നമ്മൾ ആരെയും ശ്രദ്ധിക്കാതെ എന്റെ പാടും നോക്കി പോയി….

ഹെഡ് മാഷ് കുട്ടികളെ എല്ലാം വരി നിർത്തി….
എന്നിട്ട് പേര് വിളിക്കാൻ തുടങ്ങി….
ഓരോ ഡിവിഷനിലേക്കും സെക്കന്റ് language പ്രകാരം  ആണ് നിയമിച്ചിരുന്നത്….

A , B ,C  ഡിവിഷനുകളുടെ പേര് വിളിച്ച് കഴിഞ്ഞു…
അതിലൊന്നും എന്റെ പേര് ഉണ്ടായിരുന്നില്ല….
ജസ്റ്റിൻ A ഗ്രൂപ്പിലേക്ക് പോയി…..
കാരണം അവൻ സംസ്‌കൃതം പഠിക്കുന്ന നാറി ആയിരുന്നു….😂😂😂

ഞാൻ മലയാളവും….

പേര് വിളിക്കാത്തവർ ഒക്കെ D ക്ലാസ്സിൽ ഉൾപ്പെടുത്തി…..

അങ്ങനെ ഞാൻ 8 D ആയി….

പിന്നെ Eയും Fഉം ഡിവിഷൻ ഉണ്ട്…
പക്ഷെ അതൊക്കെ ഇംഗ്ലീഷ് മീഡിയം ആണ്….

ഞാൻ എന്റൊപ്പം പഠിച്ച ചില കൂട്ടുകാർക്കൊപ്പം D ഡിവിഷനിലേക്ക് പോയി….
ആകെ 7 പേര് മാത്രമേ ഞാൻ പഠിച്ച സ്കൂളിലെ ഉള്ളു…. ബാക്കി ഒക്കെ എവിടെയോ ഉള്ളവർ ആണ്…..

കൂടാതെ ഞങ്ങളുടെ ക്ലാസ് സർ ആരെന്ന വിവരവും അറിഞ്ഞു….

ഹിന്ദി അധ്യാപകനായ മഹേഷ് മാഷ്…

ഫുൾ സാഡ് ആയിന്ന് പറഞ്ഞാൽ പോരെ….
പുള്ളി പേര് കേട്ട അധ്യാപകൻ ആണ്….
ഈ പേര് കേട്ട ആദ്യപകർ എങ്ങനെ ആണെന്ന് പറയണ്ടല്ലോ….

നല്ല തല്ല് തരുന്ന ഇനമാ…..

വന്ന് കേറിയത് കടുവ കൂട്ടിൽ ആണല്ലോ ഭഗവാനെ….

അങ്ങനെ ക്ലാസ്സിൽ എത്തി….
പിന്നെ സാറിന്റെ ഒരു ഓഫർ ഉണ്ടായി….
വേണമെങ്കിൽ ക്ലാസ്സ് മാറാം….
അതും A അല്ലെങ്കിൽ B ക്ലാസ്സിലേക്ക്….
അവിടെ നിന്ന് പകരം ഇങ്ങിട്ട് ആരെങ്കിലും വരാൻ ഉണ്ടെങ്കിൽ മാത്രം….

അത് കേട്ടതും ഒരു ചെറിയ ആശ്വാസം തോന്നി…
പക്ഷെ അതെല്ലാം താൽക്കാലികമായിരുന്നു……

സർ എന്നെ ഉടുമ്പ് പിടിക്കും പോലെ പിടിച്ചു വച്ചിരിക്കാ…..
എന്താണെന്ന് മാത്രം മനസ്സിലായില്ല….
എല്ലാരേയും വിട്ടു… എന്നെ മാത്രം വിട്ടില്ല…..

അൽപ്പം കഴിഞ്ഞിട്ട് ആണേലും ഞാനാ സത്യം അറിഞ്ഞു… മഹേഷ് സർ എന്റെ അച്ഛന്റെ ഒപ്പം പഠിച്ച ഉറ്റ ചങ്ങാതി ആണ്…..

Recent Stories

90 Comments

  1. Dk muthe powlichu avasanam sad akki kalanjallo eee kadha vayichappol pettannu ormma vannath malakhayude kamukante adhyanuragham ane ormma vannath

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      ആഹാ…
      പക്ഷെ അതിൽ അവർ കട്ട സ്നേഹം ആയിരുന്നല്ലോ… എന്റെ കാര്യത്തിൽ അവൾക്ക് എന്നോട് സ്നേഹം ഉണ്ടെന്ന് ഞാൻ അറിയുന്നത് തന്നെ അവളെ അവസാനമായി കണ്ട ആയ ദിവസം ആണ്

  2. manushyane vishamippikkanayittu….sad aakkiyallo…..

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      😄😄😄😄😄😄😄

  3. വിരഹ കാമുകൻ💘💘💘

    💘💘💘

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      സ്നേഹം💞💞💞

  4. മന്നാഡിയാർ

    കൊള്ളാം bro അവസാനം കുറച്ച് sad ആക്കി.വായിച്ചപ്പോൾ സ്കൂൾ life ഓർമ വന്നു.ഞങ്ങളുടെ സ്കൂളിൽ എന്നെപ്പോലെ ഉള്ള മഹാന്മാരെ c ഡിവിഷനിൽ ആണ് കൊണ്ടെ തള്ളിയിരുന്നു,😆😋😋😋

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      😂😂😂😂

      ഈ ഡിവിഷൻ തിരിക്കൽ ഒരു വല്ലാത്ത ആചാരം ആണ്

      1. മന്നാഡിയാർ

        😁😁😁😁😁

  5. ദേവാസുരൻ കിട്ടിയില്ല…🚶

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      ഉടൻ വരും ബ്രോ

  6. 😒😒

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      സ്നേഹം മുത്തേ😘😘😘😘

  7. എന്തോ ഭാഗ്യത്തിന് കമൻ്റ് നോക്കിയോണ്ട് ഞാൻ ഇപ്പൊൾ കരയാൻ നിൽക്കുന്നില്ല….പിന്നെ വന്നു കരയാം….

    With Love
    The Mech
    🖤🖤🖤🖤🖤

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      മൂഡ് ഉള്ളപ്പോ വായിക്ക് മുത്തേ…. പിന്നെ കരയാൻ ഉള്ളതൊന്നും ഇല്ല…

  8. ഇരിഞ്ഞാലക്കുടക്കാരൻ

    ചെറ്റ. കരയിച്ചു. നല്ല കഥ ആയിരുന്നു ബ്രോ.

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      ഞാനല്ലല്ലോ ബ്രോ. ദൈവമല്ലേ എല്ലാം ചെയ്തത്.😔😔😔😔😔

  9. ❦ •⊰തൃശ്ശൂർക്കാരൻ ⊱• ❦

    സ്നേഹം ബ്രോ ❤️

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      സ്നേഹം മുത്തേ😘😘😘😘

  10. ഓർമ്മ… പൊളി ആയിട്ടുണ്ട്… Dk..

    സത്യത്തിൽ അവൾ ഇല്ലേ…😭😭

    ഈ നാറി രാവിലെ തന്നെ…🏃‍♂️🏃‍♂️🏃‍♂️

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      അവൾ പോയി ഇക്കാ… വേറെന്ത് പറയാൻ ആണ്…😥😥😥😥

  11. Demon katha vaaychattila. Oru vallath അവസ്ഥയിൽ ആണ്. വായ്ക്കാം കേട്ടോ❤️

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      OK ചേച്ചി…
      മൂഡ് വരുമ്പോൾ വായിക്ക്. ഒരു തിരക്കും ഇല്ല

  12. രാവിലെ തന്നെ sed ആക്കിയല്ലോ ഡികെ കൂടുതൽ ഒന്നും പറയുന്നില്ല ഇത് നിങ്ങളെ അനുഭവം അല്ലെ 💕

    ❤️❤️❤️

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      Ok ബ്രോ…
      സ്നേഹം മാത്രം💞💞💞💞

  13. Sed aaki❣️❣️❣️❣️

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      സോറി ബ്രോ….

  14. മനുഷ്യർ ആണെങ്കിൽ ഈ കഥ വായിച്ചാൽ കരഞ്ഞു പോകും..ശെരിക്കും sed ആയി. …,😭😭

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      സ്നേഹം മാത്രം💞💞💞💞😘

  15. Dk chettai
    Puthia story..smbvm kolatto🥺🥺ennlum sed aai poiloo

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      Tnx രേഷ്മ….

      സാഡ് ആയതാണ്… ഞാൻ ആക്കിയതല്ല…😄😄

  16. ഇത് കഥ ആണോ…?🙄
    ഒരു റിയൽ മെമ്മറി പോലെ ഉണ്ട്.

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      റിയൽ തന്നെ ആണ്😅😅😅😅

  17. ഉണ്ണിമായയുടെ സ്വന്തം ഉണ്ണിയേട്ടൻ

    Dk…

    മുത്തേ,,, പൊളിച്ചടാ. ഉള്ളിൽ വല്ലാത്ത വിങ്ങൽ. വേറൊന്നും പറയാനില്ല. സ്നേഹം മാത്രം

    ഉണ്ണി💞💞💞💞

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      Tnx ഉണ്ണി ഏട്ടാ…

  18. ഡികെ
    ഇത് വായിച്ചപ്പോൾ എന്റെ ചിന്തകൾ എന്നെ പഴയ സ്കൂൾ ജീവിതത്തിലേക്ക് കൊണ്ട് പോയി
    ഗുഡ് സ്റ്റോറി

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      Tnx മുത്തേ…. സ്നേഹം

  19. പൊന്ന് മോനെ.
    നല്ല കഥ. പറഞ്ഞറിയിക്കാൻ പറ്റാത്ത ഫീലിംഗ്. ഇത് നിന്റെ അനുഭവം ആണോ.😥😥😥

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      ജീവിതത്തിലെ മറക്കാൻ പറ്റാത്ത ചെറിയൊരു.ഏട്…

      സ്നേഹം മാത്രം💞💞💞

      1. 😥😥😥😥

  20. ⚡Lord of Thunder⚡

    എന്റെ മോനെ നീ വേറെ ലെവലാട ഒന്നും പറയാനില്ല.കഥ വായിച്ചപ്പോൾ ഒരു വല്ലാത്ത ഫീലിംഗ്. ഇത് നിന്റെ അനുഭവം വല്ലോം ആണോടാ??

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      😄😄😄😄
      സ്നേഹം മാത്രം

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      💞💞💞💞💞💞

  21. BAHUBALI BOSS (Mr J)

    I have a similar feel
    But 3rd il ayiruunu
    Njan alla avalannu school mariyath
    Avalude peru polum enikk ormayilla
    Aa mugham ippozhum ente ullil ond

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      ചില മുഖങ്ങൾ മായുകയില്ല…
      കാരണം അവർ നമുക്ക് ആരൊക്കെയോ ആയിരുന്നു

  22. രാഹുൽ പിവി

    ❤️

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      സ്നേഹം💞💞💞

  23. BAHUBALI BOSS (Mr J)

    2nd

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      💞💞💞💞💞

  24. ഉണ്ണിമായയുടെ സ്വന്തം ഉണ്ണിയേട്ടൻ

    1st

    1. ഉണ്ണിമായയുടെ സ്വന്തം ഉണ്ണിയേട്ടൻ

      🕺💃🕺💃🕺💃

      1. BAHUBALI BOSS (Mr J)

        😡😡😡😡

        1. ഉണ്ണിമായയുടെ സ്വന്തം ഉണ്ണിയേട്ടൻ

          😄😄😄😄😄😜

        2. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

          പോട്ടെ ബാഹു…
          നമുക്ക് ദേവാസുരനിൽ നോക്കാം😂😂😂

    2. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      💞💞💞💞💞

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com