ഒരു പോലീസ് സ്റ്റോറി (നൗഫു) 779

 

“അന്ന് രാത്രിക്ക് രാത്രി തന്നെ അവർക്കൊരു കുഞ്ഞു വീട് ഉണ്ടാക്കി കൊടുക്കാൻ ഞങ്ങളാൽ കഴിയുന്ന സഹായവും..

 

നാട്ടിലെ പ്രമുഖരായ കുറച്ചു പ്രമാണി മാരെയും കണ്ടു ഏർപ്പാടാക്കിയപ്പോൾ മനസ്സിനൊരു സമാധാനം ആയത്…”

 

“അന്ന് രാത്രി തന്നെ അവിടെ വന്നു അലബുണ്ടാക്കുന്ന നാലങ്ക സംഘത്തെയും ഞങ്ങൾ പിടിച്ചു…

 

അത്യവശ്യത്തിന് വേണ്ടത് കൊടുത്തിട്ടാണ് നാലെണ്ണത്തെയും ജയിലിലേക്ക് വിട്ടത്…”

 

“പിറ്റേന്ന് രാവിലെ തന്നെ ആ ഉമ്മയെ പോയി കണ്ടു ഞങ്ങളിങ്ങനെ വീട് പുതുക്കി പണിയുന്ന കാര്യം പറഞ്ഞു..”

 

“ആ സമയം അവരുടെ കണ്ണൊക്കെ നിറഞ്ഞു വന്നു…”

 

ആദ്യം കണ്ടപ്പോൾ എന്നെ നോക്കി കൈ കൂപ്പി നിന്നത് പോലെ നിന്നപ്പോൾ ഞാൻ പറഞ്ഞു…

 

“എന്നോട് നന്ദി ഒന്നും വേണ്ട.. നിങ്ങളുടെ പടച്ചോനോട് നന്ദി പറയാൻ..

 

നിങ്ങളുടെ പ്രാർത്ഥനയിൽ ഞങ്ങളെയും ഉൾപ്പെടുത്തിയാൽ മതിയ പറഞ്ഞപ്പോൾ അവർ പറഞ്ഞു..”

 

“എന്റെ മരണം വരെ ഞാൻ മോനെയും എന്നെ സഹായിച്ചവരെയും ഓർക്കുമെന്ന്…”.

 

” വേറെ എന്ത് വേണം എനിക്ക്…”

 

10 Comments

  1. ഞാൻ ഈ കഥ ഒരു online പേജിൽ വായിച്ചിരുന്നു. Screenshot എടുത്തു വെയ്ക്കുകയും ചെയ്തു

    1. അതിൽ എവിടേലും നൗഫു ചാലിയം എന്നൊരു പേര് കാണാം അത് ഞാൻ ആണ് ?…

      ഇനി അതില്ലേൽ നോ കമെന്റ്സ് ?

  2. Noufukka
    Kure nal kudi vayikunnq kond ആയിരിക്കും കഥ നല്ലത് ആയിരുന്നു എങ്കിലും നിങ്ങടെ പഴയ അഹ് ഒരു ഫീൽ കിട്ടിയില്ല
    ,

  3. Noufukka
    Kure nal kudi vayikunnq kond ആയിരിക്കും കഥ നല്ലത് ആയിരുന്നു എങ്കിലും നിങ്ങടെ പഴയ അഹ് ഒരു ഫീൽ കിട്ടിയില്ല
    ,

  4. ഒരു കാര്യം താങ്കളുടെ ശ്രദ്ധയിൽപെടുത്താൻ ആദ്യ കമന്റിൽ മറന്നു പോയി

    താങ്കളുടെ മറ്റു രചനകളിൽ കാണാത്ത ഒന്നാണ് അക്ഷര തെറ്റുകൾ പക്ഷേ ഈ രചനയിൽ പലയിടത്തും അത് കണ്ടു എന്ത് പറ്റി അങ്ങനെ ഒരു പിഴവു അതൊന്ന് ശ്രദ്ധിക്കണേ ബ്രോ… ????????????????

    നിങ്ങളുടെ എഴുത്തുകളോടുളള ഇഷ്ടം കൊണ്ടാണ് ഇത് പറയുന്നത് വേറെ ഒന്നും വിചാരിക്കരുതേ ??????????

  5. നൗഫൂ ഇജ്ജ് എന്ത് മനുഷ്യനാടോ… ഇത് വായിച്ചു കഴിഞ്ഞപ്പോഴേക്കും അറിയാതെ കണ്ണ് നിറഞ്ഞു പോയി അത്രയ്ക്ക് ഹൃദയസ്പർശിയായ അവതരണം തന്നെയാണ് താങ്കളുടേത് അതിന് ഒരായിരം അഭിനന്ദനങ്ങൾ നേരുന്നു ❤❤❤❤❤❤❤❤❤❤❤❤❤?❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?❤❤❤❤?❤❤❤

  6. so touching, congratulations once again

  7. എന്താ ഇപ്പോൾ പറയുക വായിച്ചപ്പോൾ എന്റെ കണ്ണും നിറഞ്ഞു. ♥️♥️♥️♥️♥️♥️♥️♥️♥️

  8. Very good…

  9. അർത്ഥവത്തായ കാമ്പുള്ള കഥാതന്തു, വളരെ ഹൃദ്യമായി. അഭിനന്ദനങ്ങൾ. നൗഫു എന്ന പേരിൽ തന്നെ ഒരു മിനിമം ഗാരന്റി ഉണ്ട്.

Comments are closed.