ഒരു പോലീസ് സ്റ്റോറി (നൗഫു) 779

 

“എന്നെ ഈശ്വരൻ ആയിരിക്കുമോ ഇന്നിങ്ങോട്ട് കൊണ്ട് വന്നത്…

 

അല്ലെങ്കിൽ ആ ഉമ്മ വിശ്വസിക്കുന്ന പടച്ചവനോ…

 

ആരെങ്കിലും ആയിരിക്കാം…

 

അല്ലെങ്കിൽ ഞാൻ അവരെ കാണാനും അവരോടൊപ്പം വരാനും…

 

എല്ലാം ഓരോ നിമിത്തങ്ങൾ ആണല്ലോ…”

 

“അവിടെ നിന്നും പോന്നപ്പോഴും ആ വീട് എന്റെ കണ്ണിൽ നിന്നും മറയുന്നില്ലായിരുന്നു…

 

നല്ലൊരു വീട് അവർക്കായ് പണിഞ്ഞു കൊടുക്കാൻ എന്റെ മനസ്സിങ്ങനെ പറഞ്ഞു കൊണ്ടിരുന്നു..

 

പക്ഷെ ഞാൻ ഒറ്റക്കങ്ങനെ…

 

എന്തായാലും കൂടെ വന്നവരോടൊന്ന് ചോദിക്കാമെന്ന് കരുതി…കോൺസ്റ്റബിൾ ആയിരുന്ന സലീമിന്റെയും ജയന്റെയും അടുത്തേക്ക് നടന്നു..”

 

“അവർ രണ്ടാളും എന്തോ കാര്യമായുള്ള സംസാരത്തിൽ ആയിരുന്നു…”

 

“ഞാൻ അവരുടെ അടുത്തേക്ക് ചെന്നു കാര്യം പറഞ്ഞു..

 

അപ്പോഴാണ് അവർ പറയുന്നത് അവർ ആ വീടിനെ കുറിച്ച് തന്നെയാണ് സംസാരിക്കുന്നത്..”

 

“സാറെ നമുക്കെന്തെങ്കിലും ചെയ്യാൻ പറ്റുമോ അതിനായി… അവർക്കായി…?”

 

സലിം എന്നോട് ചോദിച്ചു..

 

“എന്റെ മനസ്സിൽ ഉണ്ടായിരുന്ന അതേ ചോദ്യം…

 

അവരും കൂടെ ഉണ്ടെന്ന് മനസിലായപ്പോൾ ഞങ്ങൾ മൂന്നു പേരും കൂടി മുന്നിട്ട് ഇറങ്ങാൻ തന്നെ തീരുമാനിച്ചു…”

 

10 Comments

  1. ഞാൻ ഈ കഥ ഒരു online പേജിൽ വായിച്ചിരുന്നു. Screenshot എടുത്തു വെയ്ക്കുകയും ചെയ്തു

    1. അതിൽ എവിടേലും നൗഫു ചാലിയം എന്നൊരു പേര് കാണാം അത് ഞാൻ ആണ് ?…

      ഇനി അതില്ലേൽ നോ കമെന്റ്സ് ?

  2. Noufukka
    Kure nal kudi vayikunnq kond ആയിരിക്കും കഥ നല്ലത് ആയിരുന്നു എങ്കിലും നിങ്ങടെ പഴയ അഹ് ഒരു ഫീൽ കിട്ടിയില്ല
    ,

  3. Noufukka
    Kure nal kudi vayikunnq kond ആയിരിക്കും കഥ നല്ലത് ആയിരുന്നു എങ്കിലും നിങ്ങടെ പഴയ അഹ് ഒരു ഫീൽ കിട്ടിയില്ല
    ,

  4. ഒരു കാര്യം താങ്കളുടെ ശ്രദ്ധയിൽപെടുത്താൻ ആദ്യ കമന്റിൽ മറന്നു പോയി

    താങ്കളുടെ മറ്റു രചനകളിൽ കാണാത്ത ഒന്നാണ് അക്ഷര തെറ്റുകൾ പക്ഷേ ഈ രചനയിൽ പലയിടത്തും അത് കണ്ടു എന്ത് പറ്റി അങ്ങനെ ഒരു പിഴവു അതൊന്ന് ശ്രദ്ധിക്കണേ ബ്രോ… ????????????????

    നിങ്ങളുടെ എഴുത്തുകളോടുളള ഇഷ്ടം കൊണ്ടാണ് ഇത് പറയുന്നത് വേറെ ഒന്നും വിചാരിക്കരുതേ ??????????

  5. നൗഫൂ ഇജ്ജ് എന്ത് മനുഷ്യനാടോ… ഇത് വായിച്ചു കഴിഞ്ഞപ്പോഴേക്കും അറിയാതെ കണ്ണ് നിറഞ്ഞു പോയി അത്രയ്ക്ക് ഹൃദയസ്പർശിയായ അവതരണം തന്നെയാണ് താങ്കളുടേത് അതിന് ഒരായിരം അഭിനന്ദനങ്ങൾ നേരുന്നു ❤❤❤❤❤❤❤❤❤❤❤❤❤?❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?❤❤❤❤?❤❤❤

  6. so touching, congratulations once again

  7. എന്താ ഇപ്പോൾ പറയുക വായിച്ചപ്പോൾ എന്റെ കണ്ണും നിറഞ്ഞു. ♥️♥️♥️♥️♥️♥️♥️♥️♥️

  8. Very good…

  9. അർത്ഥവത്തായ കാമ്പുള്ള കഥാതന്തു, വളരെ ഹൃദ്യമായി. അഭിനന്ദനങ്ങൾ. നൗഫു എന്ന പേരിൽ തന്നെ ഒരു മിനിമം ഗാരന്റി ഉണ്ട്.

Comments are closed.