ഒരു പോലീസ് സ്റ്റോറി (നൗഫു) 862

 

ഞാൻ അടുത്തു തന്നെ ഉണ്ടായിരുന്ന ഓട്ടോ സ്റ്റാറ്റൻഡിൽ നിന്നും ഒരു ഓട്ടോ വിളിച്ചു അവരെയും കയറ്റി ഞങ്ങളുടെ മുമ്പിൽ പോകുവാനായി പറഞ്ഞു…”

 

“അങ്ങനെ ഒരാളിൽ നിന്നും നാലഞ്ചു കിലോമീറ്റർ മാറി ഒരു കാട്ടു മുക്ക് പോലത്തെ സ്ഥലത്തായിരുന്നു അവരുടെ വീട്..

 

ഒരു ഓട്ടോയും കൂടെ പോലീസ് ജീപ്പും വരുന്നത് കണ്ടപ്പോൾ തന്നെ അയൽവാസികൾ പലരും വീട്ടിൽ നിന്നും എത്തി നോക്കുന്നുണ്ട്..

 

ഓട്ടോയിൽ ആ ഉമ്മയെയും മക്കളെയും കണ്ടപ്പോൾ ഒരു വിധം അയൽവാസികൾ എല്ലാം അവരുടെ അടുത്തേക്ക് വന്നു.. കാര്യം എന്താണെന്നു അറിയാൻ പോലെ..

 

അവർക്കാർക്കും അറിയില്ല എന്ന് തോന്നുന്നു വീട്ടിൽ ഇങ്ങനെ ഒരു സംഗതി നടക്കുന്നത്..”

 

“അവരോട് ഞാൻ കാര്യം പറഞ്ഞപ്പോൾ അവിടെ ഉണ്ടായിരുന്ന എല്ലാവർക്കും ഒരു പരാതി ഉണ്ടായിരുന്നു… എല്ലാ വീട്ടിലും രാത്രി പന്ത്രണ്ടു മണിക്ക് ശേഷം ആരൊക്കെയോ വന്ന് വാതിലിൽ മുട്ടുന്നുമുണ്ട്.. അതും പോരാഞ്ഞിട്ട് കല്ലെറിഞ്ഞു എറിയുക…ജനൽ എറിഞ്ഞു പൊട്ടിക്കുക.. മുറ്റത്തുള്ള ചെടികൾ നശിപ്പിക്കുക…അങ്ങനെ ഒരുപാട് പരാതികൾ…”

 

“ഉമ്മ പറഞ്ഞ പറമ്പിൽ പോയപ്പോൾ അവിടെ കുറേ സിറിഞ്ചും കാലിയായ കള്ള് കുപ്പികളും അങ്ങനെ പലതും ഉണ്ടായിരുന്നു…

 

വരുന്നവരെ പിടിക്കാൻ രാത്രി തന്നെ വരേണ്ടി വരുമെന്ന് എനിക്ക് മനസിലായി…

 

വരുന്നവർ ഈ നാട്ടുകാർ അല്ലെന്നും.. “

 

10 Comments

  1. ഞാൻ ഈ കഥ ഒരു online പേജിൽ വായിച്ചിരുന്നു. Screenshot എടുത്തു വെയ്ക്കുകയും ചെയ്തു

    1. അതിൽ എവിടേലും നൗഫു ചാലിയം എന്നൊരു പേര് കാണാം അത് ഞാൻ ആണ് ?…

      ഇനി അതില്ലേൽ നോ കമെന്റ്സ് ?

  2. Noufukka
    Kure nal kudi vayikunnq kond ആയിരിക്കും കഥ നല്ലത് ആയിരുന്നു എങ്കിലും നിങ്ങടെ പഴയ അഹ് ഒരു ഫീൽ കിട്ടിയില്ല
    ,

  3. Noufukka
    Kure nal kudi vayikunnq kond ആയിരിക്കും കഥ നല്ലത് ആയിരുന്നു എങ്കിലും നിങ്ങടെ പഴയ അഹ് ഒരു ഫീൽ കിട്ടിയില്ല
    ,

  4. ഒരു കാര്യം താങ്കളുടെ ശ്രദ്ധയിൽപെടുത്താൻ ആദ്യ കമന്റിൽ മറന്നു പോയി

    താങ്കളുടെ മറ്റു രചനകളിൽ കാണാത്ത ഒന്നാണ് അക്ഷര തെറ്റുകൾ പക്ഷേ ഈ രചനയിൽ പലയിടത്തും അത് കണ്ടു എന്ത് പറ്റി അങ്ങനെ ഒരു പിഴവു അതൊന്ന് ശ്രദ്ധിക്കണേ ബ്രോ… ????????????????

    നിങ്ങളുടെ എഴുത്തുകളോടുളള ഇഷ്ടം കൊണ്ടാണ് ഇത് പറയുന്നത് വേറെ ഒന്നും വിചാരിക്കരുതേ ??????????

  5. നൗഫൂ ഇജ്ജ് എന്ത് മനുഷ്യനാടോ… ഇത് വായിച്ചു കഴിഞ്ഞപ്പോഴേക്കും അറിയാതെ കണ്ണ് നിറഞ്ഞു പോയി അത്രയ്ക്ക് ഹൃദയസ്പർശിയായ അവതരണം തന്നെയാണ് താങ്കളുടേത് അതിന് ഒരായിരം അഭിനന്ദനങ്ങൾ നേരുന്നു ❤❤❤❤❤❤❤❤❤❤❤❤❤?❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?❤❤❤❤?❤❤❤

  6. so touching, congratulations once again

  7. എന്താ ഇപ്പോൾ പറയുക വായിച്ചപ്പോൾ എന്റെ കണ്ണും നിറഞ്ഞു. ♥️♥️♥️♥️♥️♥️♥️♥️♥️

  8. Very good…

  9. അർത്ഥവത്തായ കാമ്പുള്ള കഥാതന്തു, വളരെ ഹൃദ്യമായി. അഭിനന്ദനങ്ങൾ. നൗഫു എന്ന പേരിൽ തന്നെ ഒരു മിനിമം ഗാരന്റി ഉണ്ട്.

Comments are closed.