ഒരു പോലീസ് സ്റ്റോറി (നൗഫു) 779

 

“മോനേ…

 

അല്ല… സാറെ…

 

 എന്റെ വീട്ടിൽ രാത്രി ആരൊക്കെയോ വന്നു വാതിലിൽ മുട്ടി പേടിപ്പിക്കുന്നുണ്ട്…”

 

“ഉമ്മാ…നിങ്ങൾ നേരത്തെ വിളിച്ചത് തന്നെ വിളിച്ചാൽ മതി… സാറെ എന്നൊന്നും വിളിക്കണ്ട…”

 

“ഞാൻ അവർ പറയുന്നതിന് ഇടയിൽ കയറി കൊണ്ട് പറഞ്ഞു…

 

അല്ലെങ്കിൽ അവർക്ക് പറയാൻ ഉള്ളത് മുഴുവൻ പറയാതെ ഇരുന്നാലോ..”

 

“ഉമ്മ കുറച്ചു നിമിഷം എന്റെ മുഖത്തേക്ക് നോക്കി നിന്നു…പിന്നെ പറഞ്ഞു തുടങ്ങി..”

 

“എന്റെ മോന്റെ പ്രായമാണ് മോനും…

 

അവൻ ഇന്നുണ്ടായിരുന്നേൽ എനിക്ക് ഇങ്ങോട്ട് വരേണ്ട ആവശ്യമേ വരില്ലായിരുന്നു ചിലപ്പോൾ..

 

അവർ അതും പറഞ്ഞു വിദൂരതയിലേക് എന്ന പോലെ നോക്കി കുറച്ചു നിമിഷം ഒന്നും മിണ്ടാതെ നിന്നു…”

 

പിന്നെ വീണ്ടും പറഞ്ഞു.. 

 

10 Comments

  1. ഞാൻ ഈ കഥ ഒരു online പേജിൽ വായിച്ചിരുന്നു. Screenshot എടുത്തു വെയ്ക്കുകയും ചെയ്തു

    1. അതിൽ എവിടേലും നൗഫു ചാലിയം എന്നൊരു പേര് കാണാം അത് ഞാൻ ആണ് ?…

      ഇനി അതില്ലേൽ നോ കമെന്റ്സ് ?

  2. Noufukka
    Kure nal kudi vayikunnq kond ആയിരിക്കും കഥ നല്ലത് ആയിരുന്നു എങ്കിലും നിങ്ങടെ പഴയ അഹ് ഒരു ഫീൽ കിട്ടിയില്ല
    ,

  3. Noufukka
    Kure nal kudi vayikunnq kond ആയിരിക്കും കഥ നല്ലത് ആയിരുന്നു എങ്കിലും നിങ്ങടെ പഴയ അഹ് ഒരു ഫീൽ കിട്ടിയില്ല
    ,

  4. ഒരു കാര്യം താങ്കളുടെ ശ്രദ്ധയിൽപെടുത്താൻ ആദ്യ കമന്റിൽ മറന്നു പോയി

    താങ്കളുടെ മറ്റു രചനകളിൽ കാണാത്ത ഒന്നാണ് അക്ഷര തെറ്റുകൾ പക്ഷേ ഈ രചനയിൽ പലയിടത്തും അത് കണ്ടു എന്ത് പറ്റി അങ്ങനെ ഒരു പിഴവു അതൊന്ന് ശ്രദ്ധിക്കണേ ബ്രോ… ????????????????

    നിങ്ങളുടെ എഴുത്തുകളോടുളള ഇഷ്ടം കൊണ്ടാണ് ഇത് പറയുന്നത് വേറെ ഒന്നും വിചാരിക്കരുതേ ??????????

  5. നൗഫൂ ഇജ്ജ് എന്ത് മനുഷ്യനാടോ… ഇത് വായിച്ചു കഴിഞ്ഞപ്പോഴേക്കും അറിയാതെ കണ്ണ് നിറഞ്ഞു പോയി അത്രയ്ക്ക് ഹൃദയസ്പർശിയായ അവതരണം തന്നെയാണ് താങ്കളുടേത് അതിന് ഒരായിരം അഭിനന്ദനങ്ങൾ നേരുന്നു ❤❤❤❤❤❤❤❤❤❤❤❤❤?❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?❤❤❤❤?❤❤❤

  6. so touching, congratulations once again

  7. എന്താ ഇപ്പോൾ പറയുക വായിച്ചപ്പോൾ എന്റെ കണ്ണും നിറഞ്ഞു. ♥️♥️♥️♥️♥️♥️♥️♥️♥️

  8. Very good…

  9. അർത്ഥവത്തായ കാമ്പുള്ള കഥാതന്തു, വളരെ ഹൃദ്യമായി. അഭിനന്ദനങ്ങൾ. നൗഫു എന്ന പേരിൽ തന്നെ ഒരു മിനിമം ഗാരന്റി ഉണ്ട്.

Comments are closed.