ഒരു പോലീസ് സ്റ്റോറി (നൗഫു) 779

 

കാലിൽ പോലീസ് ഷൂ കണ്ടിട്ടാവും അവർ പേടിയോടെ കുറച്ചു മടിച്ചു മടിച്ചെങ്കിലും എന്റെ അടുത്തേക്ക് നടന്നു വന്നു..”

 

“ഞാൻ രാജേഷ്… സ്റ്റേഷൻ ഏതാണെന്നൊന്നും ഒരു കഥ ആയത് കൊണ്ട് പറയേണ്ടല്ലോ അല്ലേ…”

 

“എന്താണുമ്മ കാര്യം…എന്തേലും പരാതി പറയാൻ വന്നതാണോ…??”

 

“പതിവ് പോലീസ് രീതി വിട്ടു.. അവരോട് വളരെ മയത്തിൽ തന്നെ ആയിരുന്നു ഞാൻ ചോദിച്ചത്…”

 

“അല്ലെങ്കിലും ഒരു തുടക്കക്കാരൻ ആയിരുന്നു ഞാൻ അന്ന് വിരട്ടലോന്നും തുടങ്ങിയിരുന്നില്ല..

 

ഇന്നും ഇല്ലാട്ടോ… എന്തിനാ വെറുതെ… ആളുകളെ പേടിപ്പിച്ചു നിർത്തുന്നത്…”

 

“ചില ആളുകൾക്ക് ഞങ്ങളെ പേടിയായിരിക്കും… നിങ്ങളെ പോലെ മനുഷ്യർ തന്നെ ആണെന്നൊന്നും അവർ ചിന്തിക്കില്ല…

 

മറ്റു ചിലരോ ഞങ്ങൾ പേടിപ്പിച്ചു നിർത്തും…

 

അവരോടുള്ള ഭാഷക്ക് പോലും മാറ്റം ഉണ്ടാവും.. എന്താ ചെയ്യാ..

 

 ഞങ്ങൾ മര്യാദക്കാരായി സംസാരിച്ചിട്ട് ഗുണം ഇല്ലെന്ന പണ്ടത്തെ ചിന്ത രീതി ആയിരിക്കാം…

 

അല്ലെങ്കിൽ നമ്മുടെ നാട്ടിലെ ആളുകളുടെ ഗുണം കൊണ്ട് ആയിരിക്കാം…

 

അതിപ്പോഴും തുടർന്നു വരുന്നെന്നു മാത്രം…”

 

10 Comments

  1. ഞാൻ ഈ കഥ ഒരു online പേജിൽ വായിച്ചിരുന്നു. Screenshot എടുത്തു വെയ്ക്കുകയും ചെയ്തു

    1. അതിൽ എവിടേലും നൗഫു ചാലിയം എന്നൊരു പേര് കാണാം അത് ഞാൻ ആണ് ?…

      ഇനി അതില്ലേൽ നോ കമെന്റ്സ് ?

  2. Noufukka
    Kure nal kudi vayikunnq kond ആയിരിക്കും കഥ നല്ലത് ആയിരുന്നു എങ്കിലും നിങ്ങടെ പഴയ അഹ് ഒരു ഫീൽ കിട്ടിയില്ല
    ,

  3. Noufukka
    Kure nal kudi vayikunnq kond ആയിരിക്കും കഥ നല്ലത് ആയിരുന്നു എങ്കിലും നിങ്ങടെ പഴയ അഹ് ഒരു ഫീൽ കിട്ടിയില്ല
    ,

  4. ഒരു കാര്യം താങ്കളുടെ ശ്രദ്ധയിൽപെടുത്താൻ ആദ്യ കമന്റിൽ മറന്നു പോയി

    താങ്കളുടെ മറ്റു രചനകളിൽ കാണാത്ത ഒന്നാണ് അക്ഷര തെറ്റുകൾ പക്ഷേ ഈ രചനയിൽ പലയിടത്തും അത് കണ്ടു എന്ത് പറ്റി അങ്ങനെ ഒരു പിഴവു അതൊന്ന് ശ്രദ്ധിക്കണേ ബ്രോ… ????????????????

    നിങ്ങളുടെ എഴുത്തുകളോടുളള ഇഷ്ടം കൊണ്ടാണ് ഇത് പറയുന്നത് വേറെ ഒന്നും വിചാരിക്കരുതേ ??????????

  5. നൗഫൂ ഇജ്ജ് എന്ത് മനുഷ്യനാടോ… ഇത് വായിച്ചു കഴിഞ്ഞപ്പോഴേക്കും അറിയാതെ കണ്ണ് നിറഞ്ഞു പോയി അത്രയ്ക്ക് ഹൃദയസ്പർശിയായ അവതരണം തന്നെയാണ് താങ്കളുടേത് അതിന് ഒരായിരം അഭിനന്ദനങ്ങൾ നേരുന്നു ❤❤❤❤❤❤❤❤❤❤❤❤❤?❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤?❤❤❤❤?❤❤❤

  6. so touching, congratulations once again

  7. എന്താ ഇപ്പോൾ പറയുക വായിച്ചപ്പോൾ എന്റെ കണ്ണും നിറഞ്ഞു. ♥️♥️♥️♥️♥️♥️♥️♥️♥️

  8. Very good…

  9. അർത്ഥവത്തായ കാമ്പുള്ള കഥാതന്തു, വളരെ ഹൃദ്യമായി. അഭിനന്ദനങ്ങൾ. നൗഫു എന്ന പേരിൽ തന്നെ ഒരു മിനിമം ഗാരന്റി ഉണ്ട്.

Comments are closed.