ഒരു കൊച്ചു പ്രണയം (ജ്വാല ) 1344

ഒരു കൊച്ചു പ്രണയം

Oru kochu pranayam | Author : Jwala

Pranayam

പ്രവാസ ജീവിതത്തിലെ മറ്റൊരു ഒഴിവ് ദിനം
രാവിലെ നേരത്തെ തന്നെ ഉണര്‍ന്നു.
പുറത്ത് ഇപ്പോൾ തന്നെ കനത്ത ചൂട് തുടങ്ങി.

സൈബര്‍ ലോകം തന്നെ ശരണം അതിര്‍ വരമ്പുകള്‍ ഇല്ലാത്ത ലോകം ഒരു കോഫിയുമായി അതിലേക്കു തന്നെ ഊളിയിട്ടു.

ഫേസ്‌ബുക്കിലെ പഴയ സ്കൂൾ, കോളേജ് കൂട്ടുകാരുടെ ഒരു ഗ്രൂപ്പുണ്ട്,
അവധി ദിവസമായാൽ എല്ലാവരും ഉണ്ടാകും, ചളി അടിയും, കലാലയ ജീവിതത്തിലെ മധുരസ്മരണകൾ അയവിറക്കിയും, പരസ്പരം പാരവച്ചും ഒക്കെ ദിവസം തള്ളി നീക്കും.

മുൻപ് കോളേജിൽ എന്റെ ഒപ്പം പഠിച്ച ഷൈജു സാം വര്‍ഗ്ഗീസാണു പറഞ്ഞത് എടാ നീ കഥകൾ. കോം എന്ന സൈറ്റിൽ അപരാജിതൻ എന്ന ഒരു കഥയുണ്ട് സമയം കിട്ടുമ്പോൾ ഒന്നു വായിക്ക്, ഒരു മാസ്സ് എന്റർടെയിൻമെന്റ്, നിനക്ക് ഈ കഥകൾ ഒക്കെ നല്ല താല്പര്യം അല്ലേ, അത് കൊണ്ട് പറഞ്ഞതാണ്.

അങ്ങനെ ഒരു ദിനം കഥകൾ. കോമിൽ കയറി,
ആദ്യമൊക്കെ സൗഹ്രിദത്തിന്റെ നേര്‍ത്ത കാറ്റിന്റെ തലോടലായിരുന്നു പിന്നീട് അത് അധികരിച്ചു സുഖമുള്ള ഒരു കാറ്റായി…

അതിലെ ഓരോ കഥകളും എന്റെ ജീവിതത്തില്‍ ഒരു പുതിയ മുഖം തന്നു.
എന്നോ മറന്ന എഴുത്തിനെ പുനര്‍ജീവിപ്പിച്ചു.
ഒരു ദിനം വാമ്പയറുടെ കഥ വായിച്ചു കൊണ്ടിരിക്കുകയായിരുന്നു ,
താഴെയുള്ള റീസന്റ് കമന്റിലൂടെ താഴേക്കു പോകുന്ന ഒരു പേര് എന്റെ ശ്രദ്ദയില്‍ പെട്ടു.
തമ്പുരാന്റെ ശ്രീരാഗം വായിച്ചു കമന്റു ചെയ്ത ഒരു പെണ്‍കുട്ടി…..

അപര്‍ണ….ആപേരില്‍ ഞാന്‍ കുറെ നേരം നോക്കി ഇരുന്നു .

ദൈവമേ കൈ തൊഴാം കേള്‍ക്കുമാറാകണം,പാപിയാമെന്നെ നീ കാക്കുമാറാകണം…..

ശ്രീ നാരായണാ യു.പി.സ്കൂളിലെ ഈശ്വരപ്രാർത്ഥന പാടുന്നത് അപര്‍ണയും മൂന്നു കുട്ടികളും.എന്റെ കണ്ണുകള്‍ അപര്‍ണയുടെ ചുണ്ടുകളില്‍ ആയിരുന്നു,ചുണ്ടിന്റെ അറ്റത്തുള്ള
കറുത്ത മറുക്, അവളുടെ സൗന്ദര്യത്തിന് മാറ്റു കൂട്ടുന്ന പൂച്ച കണ്ണുകള്‍,
പിന്നെ നീളത്തിലുള്ള മുടി രണ്ടായി മെടഞ്ഞിട്ട് നിൽക്കുന്നത് കണ്ടാൽ എന്റെ സാറേ വേറെ ഒന്നും ഓർമയില്ല എന്ന് തട്ടത്തിൻ മറയത് സിനിമയിൽ നിവിൻ പോളി പറഞ്ഞത് പോലത്തെ അവസ്ഥയിൽ ആയി ഞാൻ.

ഞാന്‍ അവളെ ആരാധിക്കാന്‍ തുടങ്ങി.

സുദീപ് നീ എന്താ സ്വപ്നം കാണുകയാണോ? ടീച്ചറുടെ ശബ്ദം എന്നെ ഉണര്‍ത്തി.
അടുത്ത ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ അതിലുപരി രണ്ടുക്ലാസിലെയും സമര്‍ഥരായ വിദ്യാര്‍ഥികള്‍ എന്നെയും അപര്‍ണയെയും ടീച്ചറുമാരുടെ കണ്ണിലുണ്ണികളാക്കി.

എന്റെ മനസ്സില്‍ അപര്‍ണ എന്തൊക്കയോ ആകുകയായിരുന്നു.പ്രണയമാണോ…?

Updated: December 24, 2020 — 12:23 am

75 Comments

  1. ജ്വാലേച്ചി ♥️ തരുന്നു… വീണ്ടും മനോഹരമായ ഒരു കഥ ഞങ്ങൾക്കു സമ്മാനിച്ചതിന്.
    കഥയെപ്പറ്റി കൂടുതലായിട്ട് ഒന്നും പറയാൻ വയ്യ… അല്ലെങ്കിൽ തന്നെ ചേച്ചിയുടെ കഥയെ വിമർശിക്കാനോ കീറിമുറിക്കാനോ കുറ്റങ്ങൾ കണ്ടുപിടിച്ചു പറയാനോ നല്ലതു പറയാനോ… എനിക്കൊന്നും ഒരിക്കലും അർഹതയില്ല അല്ലെങ്കിൽ അതിനുള്ള കഴിവില്ല…ജ്വാലെച്ചിയുടെ കഥകൾ വായിക്കുമ്പോൾ എനിക്ക് പലപ്പോഴും തോന്നിയിട്ടുള്ളത് വാമ്പു അണ്ണന്റെ ശൈലിയാണ്/ അല്ലെങ്കിൽ അത്തരം സാഹിത്യമാണ് ചേച്ചി എഴുതുന്നത്…അണ്ണന്റെ കുറച്ചുകൂടി കടുകട്ടി ആണെങ്കിൽ ചേച്ചിടെ എല്ലാവർക്കും മനസ്സിലാകുന്ന തരത്തിൽ വളരെ സിമ്പിൾ ആയിരിക്കുമെന്ന് മാത്രം… അതുകൊണ്ടുതന്നെ ഒറ്റ പ്രാവശ്യം വായിച്ചാൽ മതി മനസ്സിൽ നിൽക്കാൻ…???

    ആദ്യം മീറ്റ് ആപ്പ് നെ ഒക്കെ പറ്റി പറയുന്നത് കണ്ടപ്പോൾ ഇതു മുൻപ് ഇവിടെ നടന്നതാണോ എന്ന് ഞാൻ സംശയിച്ചു…പിന്നീട് പോകെപ്പോകെ ഇവിടെയുള്ള ഓരോരുത്തരേയും പരിചയപ്പെട്ടു വന്നപ്പോൾ അതാ രാഹുലിനെ കൂടെ താഴോട്ട് നോക്കി ഞാൻ നിൽക്കുന്നു…ഇനി പൊട്ടിച്ചിരിച്ചത് ആണോ ഞാൻ…എന്നെ കണ്ടപ്പോഴാണ് ഞാൻ സത്യത്തിൽ ഇത് വെറും ഭാവനാത്മകമായ കാര്യം ആണെന്ന് മനസ്സിലായത്… എന്തായാലും എല്ലാവരെയും ഉൾപ്പെടുത്തി സംഭവം കളർ ആക്കിയിട്ടുണ്ട്…കുറച്ചു പേരെ ഒക്കെ വിട്ടു പോയല്ലോ അല്ലേ… കുറച്ചു ദിവസത്തെ പരിചയം മാത്രമുള്ള എന്നെ ഉൾപ്പെടുത്തും എന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചതല്ല…അല്ലെങ്കിൽ തന്നെ രാഹുലിന്റെ കൂടെ dk ആകും ഉണ്ടാകുക…തമ്മിൽ കണ്ടാൽ ഉടക്കു വർത്താനം പറയുന്ന ഞങ്ങൾ എങ്ങനെയാണ് ഒരുമിച്ചു നിൽക്കുക…??? ഒരു വിശകലനത്തിൽ മാത്രം ചേച്ചിക്ക് തെറ്റുപറ്റി എന്ന് എനിക്ക് തോന്നുന്നു…???

    എന്തായാലും തുടർന്നും ഇതുപോലെ മനോഹരമായ കാവ്യങ്ങൾ ചേച്ചിയിൽ നിന്നും പ്രതീക്ഷിക്കുന്നു… എന്നും സ്നേഹം മാത്രം!

    -മേനോൻ കുട്ടി

    1. കുട്ടി ബ്രോ,
      ആദ്യമേ തന്നെ ഇത്രയും വലിയ കമന്റു കണ്ടു മനസ്സു നിറഞ്ഞു. വിട്ടുപോയ ഒരു കാര്യം ഉണ്ട്. വിനീതിന്റെ മുഖം ഉള്ള ആൾ ആണ് ചിരിക്കുന്നത്, അത് പേരും ആകാം.
      വലിയ കമന്റിന്, ഓരോരുത്തരെയും പറഞ്ഞു തന്നതിന് ഒക്കെ വലിയ നന്ദി…

  2. പരബ്രഹ്മം

    നല്ലെഴുത്. അവസാനം ഇവിടുത്തെ എല്ലാരേം വർണിച്ചത്, വർണ്ണനാതീതം….

    1. താങ്ക്യു പരബ്രഹ്മം…

  3. രാഹുൽ പിവി

    സാധാരണ എഴുത്തുകാരുടെ കഥകൾ സീരീസ് ആയോ അല്ലെങ്കിൽ കൂടുതൽ പേജ് വേണമെന്നോ കരുതിയിട്ടുണ്ട്.പക്ഷേ ജ്വാല ചേച്ചിയുടെ കഥ ചിലപ്പോ 10 പേജിൽ താഴെ ആകും. അത് ഒരിക്കലും കൂടുതൽ പേജ് ഉണ്ടായിരുന്നു എങ്കിൽ നന്നായിരുന്നു എന്ന തോന്നൽ ഒരിക്കൽ പോലും വന്നിട്ടില്ല.ഇപ്പോഴും അതേ അവസ്ഥയാണ്.ആകെ ഒറ്റ പേജിൽ ഉള്ള കഥ ആണെങ്കിലും അതിന് ഒരു ഭംഗി ഉണ്ടായിരുന്നു???

    സാധാരണ പോലെ ഒരു വിഷയത്തെ ആസ്പദമാക്കി ഉള്ള കഥ ആകുമെന്നാണ് കരുതിയത്.പക്ഷേ പ്രണയവും സൗഹൃദവും കോർത്തിണക്കി ഉള്ള അവതരണം നന്നായിരുന്നു❣️❣️?

    സുദീപിൻ്റെയും അപർണ്ണയുടെയും കുട്ടിക്കാലം മുതൽ ഉള്ള സൗഹൃദം അന്നേ പ്രണയത്തിലേക്ക് മാറിയപ്പോ സ്കൂൾ അധികൃതരും വീട്ടുകാരും ഒരുപോലെ അത് മനസ്സിലാക്കി. അവര് എതിർക്കാതെ നിന്നത് കൊണ്ടാവാം അവരുടെ ബന്ധം അതേ രീതിയിൽ തന്നെ മുന്നോട്ട് പോയത്??????

    പ്രിയപ്പെട്ടവളെ കണ്ടെത്താൻ നമ്മുടെ സൈറ്റ് തന്നെ വഴി തെളിച്ചത് നന്നായി.ഇതൊക്കെ ശരിക്കും നടന്നാൽ ഇവിടെ പലരുടെയും മാവ് പൂത്തേനെ. തമ്പുരാൻ്റെ കഥയുടെ കമൻ്റ് ബോക്‌സിൽ വെച്ച് പഴയ കൂട്ടുകാരിയെ വീണ്ടും കണ്ടെത്തി. എല്ലാമൊരു നിമിത്തം ആണ്.ഇതുപോലെ ആരൊക്കെ ആരെയെല്ലാം കാണുമോ എന്തോ????

    അപരാജിതൻ വാളിൽ ചാറ്റ് ചെയ്യാൻ തുടങ്ങിയ അന്നു മുതലുള്ള ആഗ്രഹം ആണ് പലരെയും നേരിട്ട് കാണുക എന്നത്.കഥയിലെ പോലെ ഒരു മീറ്റപ്പ് ഉണ്ടായാൽ നന്നായിരുന്നു.എന്നെങ്കിലും ഉണ്ടാകും എന്ന് പ്രതീക്ഷിക്കാം.പലരെയും പല സോഷ്യൽ മീഡിയയിൽ കൂടെയും മുഖം കണ്ടിട്ടുണ്ട് എങ്കിലും നേരിട്ട് കാണാൻ ഇതുവരെ പറ്റിയിട്ടില്ല?????

    ആദ്യം തന്നെ ആശാനെ കാണിച്ചപ്പോൾ സന്തോഷം തോന്നി.പക്ഷേ വാമഭാഗത്തിനെ കണ്ടില്ലല്ലോ. ഹർഷേട്ടൻ്റെ ഒപ്പം പാറു ചേച്ചിയെ കാണാൻ കഴിഞ്ഞില്ല.ചാറ്റ് കണ്ടിട്ട് പലരെയും പരമാവധി observe ചെയ്യാൻ ചേച്ചിക്ക് കഴിഞ്ഞിട്ടുണ്ട്. ഹാ ഭൃഗു?

    സയൻസ് കൊണ്ട് അമ്മാനം ആടുന്ന ആഖിലിനെയും നാടൻ ശൈലിയെ കൂടുതൽ ഇഷ്ടപ്പെടുന്ന ജീവേട്ടനെയും ഒക്കെ നല്ല രീതിയിൽ തന്നെ കാണിച്ചിട്ടുണ്ട്?

    കോഴിക്കോടിൻ്റെ സ്വന്തം നൗഫുക്കയും ജോനാസും സൈദും ഒക്കെ വന്നു.പക്ഷേ ജോനാസിൻ്റെ പ്രിയപ്പെട്ട ജാനു ഇല്ലാതെ അവൻ എവിടെയെങ്കിലും പോകും എന്ന് ഞാൻ കരുതുന്നില്ല. missing ജാനു??

    എൻ്റെ കൂടെ വേറെ ഒന്നിനെയും കിട്ടിയില്ലേ.മേനോൻ കുട്ടി എന്തിനാ താഴേക്ക് നോക്കി നിന്നത്.ആവോ അവൻ വരട്ടെ ചോദിക്കാം.പിന്നെ നമ്മുടെ സൈക്കോ dk എവിടെ പോയി.അവൻ ഇങ്ങനെ ഒരു മീറ്റപ്പ് വെച്ചാൽ ആദ്യം ഓടി വരും???

    രാജകീയ രീതിയിൽ തന്നെ തമ്പുരാൻ വന്നു.നരസിംഹം സിനിമയിൽ ലാലേട്ടൻ വരുന്നത് പോലെ തോന്നിയിരുന്നു.തമ്പുരാന് ഒരു ചന്ദനക്കുറിയുടെയും കൂളിംഗ് ഗ്ലാസ്സിൻ്റെയും കുറവ് ഉണ്ടായിരുന്നു?

    എല്ലാവർക്കും ഇവിടെ ആകെ ഉറപ്പായും അറിയുന്ന മുഖം സുജീഷ് ചേട്ടൻ്റെ ആകും.അത് അതേ രീതിയിൽ തന്നെ കാണിച്ചു.എന്നാണോ ആ തിരുമുഖം നേരിട്ട് കാണാൻ പറ്റുന്നത്❣️

    അജയ് എപ്പോഴും വിഷാദ രീതിയിൽ ആണോ.ഏയ് എൻ്റെ അറിവിൽ ഒരുമാതിരി മലയാളം വാധ്യാരെ പോലെ വായിൽ കൊള്ളാത്ത എന്തെങ്കിലും പറഞ്ഞ് നടക്കുന്നത് കാണാം.പിന്നെ കുറെ ഉപദേശവും???

    ഷാന ഇംഗ്ലീഷുകാരിയും എഴുത്തുകാരിയും വന്നിട്ടുണ്ട്.ഹിന്ദി പറയുന്ന ഇന്ദുവും വന്നു. ഐശ്വര്യം തുളുമ്പുന്ന മുഖവുമായി ജ്വാല ചേച്ചിയും വന്നപ്പോ സൈറ്റിലെ പ്രധാന പെൺപുലികൾ എല്ലാം ആയി ??

    അങ്ങനെ ആറാം ക്ലാസ്സിൽ നിന്ന് തുടങ്ങിയ സുദീപിൻ്റെയും അപർണ്ണയുടെയും പ്രണയം ഒടുവിൽ കഥകളുടെ മീറ്റപ്പിൽ വെച്ച് യാഥാർത്ഥ്യം ആയി.ഇനി ഇതുപോലെ പ്രണയം ഇവിടെ ഉടലെടുത്തിട്ടുണ്ട് എങ്കിൽ അതൊക്കെ നമ്മുടെ മീറ്റപ്പ് ഉണ്ടാകുമ്പോൾ തുറന്നു പറയാൻ സാധിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു???

    കുറെ ആളുകളെ ഇനിയും കാണണം എന്ന് ആഗ്രഹിച്ചിരുന്നു.സാരമില്ല ഒരു കഥയിൽ എല്ലാവരെയും ഉൾപ്പെടുത്താൻ കഴിയില്ലല്ലോ.എന്തായാലും അടുത്ത ചെറുകഥ ആയിട്ട് ഉള്ള ജ്വാല ചേച്ചിയുടെ വരവും പ്രതീക്ഷിച്ച് ഇവിടെ നിർത്തുന്നു ??

    1. //അജയ് എപ്പോഴും വിഷാദ രീതിയിൽ ആണോ.ഏയ് എൻ്റെ അറിവിൽ ഒരുമാതിരി മലയാളം വാധ്യാരെ പോലെ വായിൽ കൊള്ളാത്ത എന്തെങ്കിലും പറഞ്ഞ് നടക്കുന്നത് കാണാം.പിന്നെ കുറെ ഉപദേശവും///

      എടാ ????

      1. രാഹുൽ പിവി

        നിന്നെ ഞാൻ കണ്ട രീതിയിൽ അതാണ് നീ സങ്കടം മാത്രമല്ല

    2. //രാജകീയ രീതിയിൽ തന്നെ തമ്പുരാൻ വന്നു.നരസിംഹം സിനിമയിൽ ലാലേട്ടൻ വരുന്നത് പോലെ തോന്നിയിരുന്നു.തമ്പുരാന് ഒരു ചന്ദനക്കുറിയുടെയും കൂളിംഗ് ഗ്ലാസ്സിൻ്റെയും കുറവ് ഉണ്ടായിരുന്നു//

      സത്യം പറഞ്ഞാൽ ഞാൻ ആദ്യം വായിച്ചപ്പോൾ തന്നെ ഞെട്ടിപ്പോയി.,.,.
      1., നാട്ടിൽ ചെന്നാൽ മുണ്ടും ഷർട്ടും ആണ് വേഷം.,.,
      2.. ഞാൻ ഷർട്ട് എടുത്താൽ എപ്പോഴും ഡാർക്ക് കളർ ആയിരിക്കും.,( കറുപ്പ്, കരിനീല, കാപ്പി കളർ, ഡാർക്ക് ബ്രൗണ്)
      3., കയ്യിൽ ഒരു വളയുണ്ട്…,
      4., ഫോൺ ഞാൻ ഒരിക്കലും ഷർട്ടിന്റെ പോക്കറ്റിൽ ഇടാറില്ല.,.

      ഇതൊക്കെ കറക്റ്റ് ആണ്….
      ഇതിൽ ഒരു മാലയും മഹാവിഷ്ണുവിന്റെ ഒരു ലോക്കറ്റും മിസ്സിങ്ങ് ആണ്…,??

      ഇനി നീ കണ്ടിട്ടുള്ള പടങ്ങളിൽ ഞാൻ ചന്ദനമല്ല തൊട്ടിരിക്കുന്നത്.,., ഭസ്മമാണ്.,.,??

      1. രാഹുൽ പിവി

        അതൊക്കെ ഇപ്പോ ഉള്ള ഫോട്ടോ അല്ലേ.ഭസ്മം ആണെന്ന് അറിയാം.എൻ്റെ മനസ്സിൽ ചന്ദനക്കുറി തൊട്ടുള്ള ഏട്ടൻ്റെ മുഖമാണ് ഉള്ളത്

        വടക്കുംനാഥൻ്റെ ഭക്തനെ അങ്ങനെ സങ്കൽപ്പിക്കുന്നതിൽ തെറ്റില്ല എന്നാണ് എൻ്റെ വിശ്വാസം

      2. അപ്പോൾ തമ്പു അണ്ണനെക്കുറിച്ചുള്ള എന്റെ നിഗമനം തെറ്റിയില്ല, അല്ലേ? എന്റെ ഒരു ഊഹം വെച്ചു എഴുതി എന്നെ ഉള്ളൂ..

        1. തെറ്റിയിട്ടില്ല ,.,.??

    3. രാഹുൽ ബ്രോ,
      ആദ്യം തന്നെ ഇത്രയും വലിയ കമന്റിന് നന്ദി. ഇവിടെ ഉള്ള ആരെയും അങ്ങനെ പരിചയം ഒന്നും ഇല്ല, അധികം സംസാരിച്ചിട്ടും ഇല്ല.പിന്നെ ഇടയ്ക്ക് ചാറ്റിങ്ങിൽ ഒക്കെ കണ്ടും കെട്ടും ഒക്കെ എഴുതിയതാണ്.
      ഞാൻ പണ്ട് മുതലേ ചെറു കഥകൾ എഴുതി ശീലമായതു കൊണ്ടാകാം കൂടുതൽ പേജിൽ എഴുതാൻ കഴിയാത്തത്. ഒരിക്കൽ കൂടി എന്റെ സ്നേഹവും, നന്ദിയും അറിയിക്കുന്നു…

  4. ജ്വാല ചേച്ചി കഥ ഒരുപാട് ഇഷ്ടം ആയി ???പിന്നെ അപരാജിതൻ മീറ്റ് അപ്പ്‌ ഒക്കെ അടിപൊളി ആയിരുന്നു

    ഇങ്ങനെ ഒരു മീറ്റ് അപ്പ്‌ നടന്നാൽ എനിക്ക് എന്താണോ പറ്റ അത്‌ തന്നെ എഴുതി ???

    1. രാഹുൽ പിവി

      ജാനുവിനെ കൊണ്ടുവന്നില്ല എന്ത് പറ്റി

    2. ജോനാസിനെ പോലെ ചുരുക്കം ചിലരോട് മാത്രമേ സംസാരിച്ചിട്ടുള്ളൂ അതു കൊണ്ട് തന്നെ എങ്ങനെ ആകാം ജോനാസ് എന്ന് ഒരു ഊഹം ഉണ്ടായിരുന്നു അതു വച്ചു എഴുതിയതാണ്, കഥ ഇഷ്ടമായതിൽ വളരെ സന്തോഷം…

  5. ജ്വാല ചേച്ചി

    കഥ ഇപ്പോൾ ആണ് വായിച്ചത്

    ഒരു നഷ്ടപ്രണയമോ വിഷാദമോ ഒക്കെ ആണ് ഞാൻ ആദ്യം കരുതിയത്
    ഓർമകളിലെ ആ ആറാംക്ലാസുകാരൻ പയ്യനും ചുണ്ടിൽ ഒരറ്റത്ത് മറുകുള്ള അവന്റെ സഹപാഠി അതിലുപരി പ്രണയമോ സൗഹൃദമോ എന്ന് തിരിച്ചു അറിയയാത്ത അവന്റെ അപർണ അവരുടെ സ്കൂൾ കാലഘട്ടം ചെറുത് എങ്കിലും അത് പറഞ്ഞ രീതി വളരെ പെട്ടന്ന് തന്നെ അതിനോട് ലയിച്ചു ചേരുംവിധാമായിരുന്നു നല്ലൊരു ഫീൽ കിട്ടി
    അവരുടെ പ്രണയ നിമിഷം കുറച്ചുക്കൂടെ ആഗ്രഹിച്ചു കളങ്കം ഇല്ലാത്ത സ്നേഹം
    ആ കത്ത് പിടിക്കപ്പെട്ടപ്പോൾ അവനുണ്ടായ ഭയം ഒക്കെ കൊള്ളാം അതുപോലെ അവളുടെ പേടിയും വേദനയും അതല്ലേ അവളുടെ കണ്ണുകളെ ഇറനണിയിച്ചത് അറിയില്ല

    വർഷങ്ങൾ കടന്നുപോയി അവൾ മറ്റൊരാളുടേത് ആയില്ല നമുക്ക് ഉള്ളത് ആണെങ്കിൽ എവിടെ പോയാലും തിരിച്ചു നമ്മിലേക്ക്‌ എത്തിച്ചേരും

    വാമ്പിർ സ്റ്റോറി ഒക്കെ അധികം വായിച്ചിട്ടില്ല എങ്കിലും വായിച്ചത് ഒക്കെ അതിമനോഹരം ആണ്
    ഭ്രുഗു എന്ന് പറയുന്ന കോട്ട് ഒക്കെ ഇട്ട വ്യക്തി കൊള്ളാം അതെനിക് ഇഷ്ടം ആയി പുള്ളി ഇത്തിരി തടി ഉണ്ട് കേട്ടോ

    കഥകളിലെ സയൻസ് ഒക്കെ പറയുന്ന വ്യക്തി ജീവേട്ടൻ ആവുന്നു കരുതി ഫിഷൻ അഖിലേട്ടൻ

    നൗഫു അണ്ണൻ, ജോനു, മസൂദ് ഇവരുടെ എൻട്രി എനിക്ക് ഇഷ്ടം ആയി ഒരുമിച്ചു സംസാരിച്ചിരിക്കുന്ന മൂന്നു പേര് പുള്ളി പറയുന്നതിന് ആ ചെക്കന്റെ മുഖം ചുവക്കുന്നു ??
    എങ്കിലും അവിടെ സപ്പു വേണം ആയിരുന്നു ഇവർ മൂന്നും ആണ് കറക്റ്റ്

    സുജീഷേട്ടൻ പൊളി ആണ് പുള്ളി അതുപോലെ ഒരു ജേഷ്ടസ്ഥാനത്തു നിന്ന് എല്ലാരോടും സൗമ്യമായി സംസാരിക്കുന്ന ഒരുപോലെ കാണുന്ന വ്യക്തിത്വം ആണ്

    തമ്പുരാൻ ചേട്ടൻ ?ഇടി വള മുണ്ട് ഇതൊക്കെ പുള്ളിക് കറക്റ്റ് ആണ് ഗൗരവം ഉള്ള മുഖം എല്ലാം

    രാഗേന്ദു അവിടെ ഇപ്പോൾ എടുത്തു പറയാൻ ഒന്നുമില്ല പണ്ട് ആയിരുന്നേൽ ചായ കുടിച്ചോ ചോദ്യം must ആയിരുന്നു എന്ന് പറയാമായിരുന്നു ഇപ്പോൾ ഇപ്പോൾ അതൊന്നും ഇല്ല അത്കൊണ്ട് തന്നെ പേര് പറയാനേ നിർവാഹം ഉള്ളു

    പച്ച ചുരിദാർ ഒക്കെ പറഞ്ഞപ്പോൾ എനിക്ക് big ലേറ്റർ ഷാന ആണ് ഓർമ വന്നത് പുള്ളിക്കാരിയുടെ ഞാൻ കണ്ട ഫോട്ടോ ആ കളർ ഡ്രസ്സ്‌ ആയിരുന്നു
    എഴുത്തുക്കരി ഷാന പുള്ളിക്കാരിയും നന്നായിട്ടുണ്ട്

    ഇംഗ്ലീഷ് പ്രൊഫസർ ഷാന ആ ഒരു പരാമർശം എനിക്ക് ഇഷ്ടം ആയി ❤

    ഖദർ സാരിയിട്ട ജ്വാല ചേച്ചി ആഹാ അവിടെ ഒരു കവിയത്രി എഴുത്തുകാരി ഫോം തോന്നി (ഖദർ എഴുത്തുകാർ മാത്രെമേ ഇടുള്ളോ എന്ന ചോദ്യം വേണ്ട ഏറെക്കുറെ അങ്ങനെ ആണ് കണ്ടിട്ടുള്ളത് അതോണ്ട് ആണ് )

    പൊട്ടിച്ചിരിച്ചു സംസാരിക്കുന്ന ഒരാൾ താഴെ നോക്കി നടക്കുന്ന ഒരാളും കുട്ടിയും രാഹുലും ഇതിൽ ഇവന്മാർ ഇതാണ് എന്നാണ് സംശയം
    എന്റെ ഊഹത്തിൽ പൊട്ടിച്ചിരിക്കുന്നത് കുട്ടി ആയിരിക്കും രാഹുൽ കുറച്ചു സീരിയസ് ആണ് അതുപോലെ ജോളിയടിക്കുന്ന ടൈപ്പും ആയാണ് തോന്നിയിട്ടുള്ളത്

    “”എല്ലായിടത്തും സജീവമായി നിൽക്കുന്ന എന്നാൽ അല്പം വിഷാദം ഉള്ള മുഖം “”

    ചേച്ചി,,??കൊള്ളാം അതെനിക് ഇഷ്ടം ആയി എന്നോട് സംസാരിച്ചിട്ടില്ല എങ്കിലും നല്ലോണം നിരീക്ഷിച്ചിട്ടുണ്ട് അല്ലെ

    ചിലരെ ഒക്കെ വിട്ടുപോയി കേട്ടോ ശിവേട്ടൻ, രാജീവേട്ടൻ, നന്ദേട്ടൻ, ഋഷി മുനി ഇവരൊക്കെ ആണ് നേടുംതൂണുകൾ അവരെ മിസ്സ് ചെയ്തു
    സ്ത്രീ ജനങ്ങളിൽ പാർവണയെ

    അവസാനം അപർണ വന്നിറങ്ങിയപ്പോൾ അവരിനിയും സംസാരിക്കുന്നത് അതിന് തുടക്കം ഇടുന്നതു ഒക്കെ വളരെ വൈകാരികമായി പ്രതീക്ഷിച്ചു ഇത്രയും കാലം കഴിഞ്ഞു പണ്ട് ഒരിഷ്ടം തോന്നിയവർ അല്ലെ ഇത് പെട്ടന്ന് ആയത്പോലെ തോന്നി കുറച്ചു കൂടെ വേണമായിരുന്നു

    നിങ്ങളിൽ നിന്നും ഒരു പ്രണയ കഥ തുടർകഥ ഞാൻ പ്രതീക്ഷിക്കുന്നു ❤

    ചേച്ചി അറിയാം ഞാൻ നിങ്ങളുട അധികം സ്റ്റോറി വായിച്ചിട്ടില്ല എന്നോട് അതിനൊന്നും പരിഭവം അരുത് വായിക്കാൻ പറ്റിയ മാനസികാവസ്ഥ അല്ല ഇനി വായിച്ചാലും മനസ് തുറന്ന് അഭിപ്രായം പറയാൻ എപ്പോഴും സാധിക്കണം എന്നില്ല അതിന്റെതായ സമയത്തു മുന്നിൽ കിട്ടുന്ന കഥ അതേതോ ആരോ എഴുതിക്കോട്ടെ ആരുടെതായാലും വായിക്കുക എന്നതാണ് ഇപ്പോൾ എന്റെ പ്രവർത്തി
    “”തുടർകഥ പ്രതീക്ഷിക്കുന്നതിന് മുൻപ് എന്റെ ബാക്കി സ്റ്റോറി വായിക്കെട ആദ്യം””
    എന്ന് കരുതത്തിരിക്കാൻ ആണ് ഇതൊക്കെ പറഞ്ഞത്
    അധികം വൈകാതെ എല്ലാം വായിക്കും വീണ്ടും പറയുന്നു പരിഭവം അരുത്

    അപ്പോൾ എല്ലാം പറഞ്ഞത്പ്പോലെ

    വെയ്റ്റിംഗ് ഫോർ യുവർ നെക്സ്റ്റ്

    By

    അജയ്

    1. അജയ് ബ്രോ,
      ആദ്യമേ തന്നെ ഇത്രയും വലിയ കമന്റിനു നന്ദി പറയുന്നു.
      കഥയെ പറ്റി പറയാൻ വീട്ടിൽ വെറുതെ ഇരുന്ന സമയത്ത് കുത്തിക്കുറിച്ചതാണ്, അപർണയും സുധിയും നേരിട്ട് കണ്ടപ്പോൾ വൈകാരികമായി തുടങ്ങാഞ്ഞത് വാട്സ്ആപ്പിൽ കൂടി അടുത്തത് കൊണ്ടാണ്.
      വീണ്ടും കണ്ടുമുട്ടാൻ ഒരു മീറ്റപ്പ് വെച്ചതാണ്. മുൻപ് തൃശൂർ സാഹിത്യ അക്കാദമിയിൽ ഒരു പുസ്തക പ്രകാശനവും ആയി പോയിട്ടുണ്ട്, അതിനെ പിൻപറ്റി എഴുതി.
      ഈ കൂട്ടായ്മയിൽ പലരെയും അപരാജിതൻ ഫാമിലിയിൽ കണ്ടിട്ടുള്ളതല്ലാതെ ആരുമായും അധികം സംസാരിച്ചിട്ടും ഇല്ല, എന്റെ മനസ്സിൽ ഉള്ള സങ്കല്പം വച്ചു അങ്ങാടിച്ചു വിട്ടതാണ്.
      തുടർകഥ എന്നത് എനിക്ക് പറ്റാത്ത വിഷയമാണ്, ഞാൻ പണ്ട് മുതലേ ചെറുകഥ എഴുതി ശീലിച്ചിട്ടുള്ളത്, പിന്നെ കുറച്ച് കവിതയും, ഇവിടെ വന്നപ്പോൾ ആണ് ഇത്രയും തന്നെ കൂടുതൽ എഴുതുന്നത്.
      എന്റെ മുൻകഥകൾ വായിക്കാത്തതിൽ പരിഭവം ഒന്നും ഇല്ല, പലരുടെയും മൂഡ് ഒരു പോലെ ആകുകയില്ലല്ലോ, പിന്നെ കഥകൾ കുറച്ചു പേരുകൾ വായിക്കുന്നത് തന്നെ സന്തോഷം… ഒരിക്കൽ കൂടി ഇത്രയും വലിയ കമന്റിനും, ഓരോരുത്തരെ പറ്റി പറഞ്ഞു തന്നതിനും വലിയ നന്ദി…

      1. കവിത ഒക്കെ എഴുതിയിട്ടുണ്ടോ

        ഒക്കുവാണേൽ വീണ്ടും എഴുതിയാൽ അപരാജിതൻ ഒക്കെ ഇടാം കേട്ടോ

        നന്ദി എന്തിന് ചേച്ചി

        എഴുത്തുകാരുടെ നമ്മളെ ഉല്ലാസപ്പിക്കാൻ അവരെടുക്കുന്ന ശ്രെമത്തിന് തിരിച്ചു കൊടുക്കാൻ നമുക്ക് മനസ് തുറന്നുള്ള അഭിപ്രായങ്ങൾ മാത്രം ആണുള്ളൂ

        ആൽവേസ് സ്നേഹം ❤

  6. നല്ല രസമുണ്ടായിരുന്നു വായിക്കാൻ.. അങ്ങനെ ഒരു കൂട്ടായ്മ നടക്കാൻ ആഗ്രഹിച്ചു പോയി..ആശംസകൾ?

    എല്ലാ കഥയിലും ഓടി നടന്ന് സപ്പോർട്ട് ചെയ്തിട്ടും നിഷ്കരുണം എന്നെ തള്ളി കളഞ്ഞ ഈ നീക്കം ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല.. സാരമില്ല, വിഷമമില്ല.. അല്ലേലും എപ്പോഴും പുറമ്പോക്ക് ആവനാണ് മ്മടെ വിധി..നുമ്മ പോണെണ്..ഇനി ഒരു തിരിച്ചു വരവില്ല ഇവിടേക്ക്.. നിങ്ങളുടെ കൂട്ടുകാരുമായി സന്തോഷമായി ഇരിക്കൂ,?????

    1. ശോ അങ്ങനെ പറയാതെ ?

    2. മനൂസ്,
      വളരെ നന്ദി, ഇങ്ങനെ ഒരു കൂട്ടായ്മ ഭാവിയിൽ നടന്നു കൂടായ്കയില്ല.
      നീ പോകല്ലേ സുജേഷേട്ടന് നിന്നെ പരിചയമില്ലാത്തത് കൊണ്ട് പരിചയപ്പെടുത്തി തന്നില്ല, നിനക്കും ചോക്ലേറ്റ് വാങ്ങി തരാം…

      1. മാണ്ട.. വാസൂനു ആരുടെയും ഓശാരം മാണ്ട..

        അങ്ങനെ ഒരു കൂട്ടായ്മ ഉണ്ടായാൽ അന്നെ ഒഴിച്ച് ബാക്കി എല്ലാവരോടും സംസാരിച്ചും സെൽഫി എടുത്തും ഞാൻ പ്രതികാരം ചെയ്യും.. അവഗണിക്കപ്പെട്ടവന്റെ വേദന അങ്ങനെ നിനക്ക് മനസ്സിലാകുള്ളൂ?.ബെയ്‌..?????

        1. സുജീഷ് ശിവരാമൻ

          ഹായ് മനൂസ്…. ഇനി അന്നെ ഒരിക്കലും മറക്കാതെ എല്ലാവർക്കും പരിചയപ്പെടുത്തി കൊടുക്കും ഞാൻ… ???

          1. ആ ഇങ്ങക്ക് ബല്യ മനസ്സാ..?

  7. സുജീഷ് ശിവരാമൻ

    ഹായ് ജ്വാലാജി…. എന്താണ് പറയുക… എന്നെക്കുറിച്ചു ഇത്രയും നന്നായി വർണിക്കാൻ ഉപയോഗിച്ച വാക്കുകൾ വായിച്ചു കണ്ണ് നിറഞ്ഞു പോയി..????.
    ഒപ്പം നമ്മുടെ അപരാജിതൻ ഫാമിലിയെ കുറിച്ചുള്ള വിവരണവും എല്ലാം വളരെ അധികം ഇഷ്ടപ്പെട്ടു…???? ????
    ഈ സൗഹൃദ കൂട്ടായ്മ നല്ലരീതിയിൽ മുന്നോട്ട് കൊണ്ട് പോകാൻ ഇനിയും സാധിക്കും…
    നല്ല മധുരമായ എഴുത്തിലൂടെ പുതിയ പുതിയ കഥകളും അറിവുകളും നൽകുന്ന ജ്വാലജ്ജിയ്ക്ക് ??????.. കാത്തിരിക്കുന്നു അടുത്ത കഥക്കായി….

    1. സുജീഷ് ഏട്ടാ,
      ഈ കൂട്ടായ്മയിൽ വന്ന കാലം മുതൽ സ്വന്തം മുഖവുമായി കാണുന്നത് സുജീഷേട്ടനെ ആണ് പിന്നെ അതു കൊണ്ട് എങ്ങനെ ആണ് എല്ലാവരുമായി പെരുമാറുന്നത് ഒക്കെ നന്നായി അറിയാം, അതാണ് അങ്ങനെ എഴുതിയത്, മോശമാക്കിയില്ല എന്ന് വിശ്വസിക്കുന്നു…

      1. സുജീഷ് ശിവരാമൻ

        ഹായ് ജ്വാലാജി…. ഇത്രയും നന്നായി എഴുതുന്ന ജ്വാലയ്ക്ക് കൂപ്പുകൈ…

  8. എൻ്റെ ചേച്ചി.. aparajithan മീറ്റ് കലക്കി. നല്ല കഥ. ഒരു പേജ് ഉള്ളു. പക്ഷേ ഞങ്ങളെ എല്ലാവരെയും ഉൾപ്പെടുത്തി എന്ത് രസമായിട്ടാ എഴുതിയെക്കുനത്. അടുത്ത കഥക്കായി കാത്തിരിക്കുന്നു സ്നേഹത്തോടെ❤️

    1. വളരെ ഇഷ്ടം ഇന്ദൂസ്, ഒഴിവ് സമയത്തെ തട്ടി കൂട്ട് കഥയാണ്, ഇന്ദൂസിന് ഒരു മെറൂൺ കളർ ചുരിദാർ ഒകെ തന്നു കൂടെ കൂട്ടി,..

  9. വളരെ നന്നായിട്ടുണ്ട് ….. ??? .
    മറ്റൊരു കഥയുമായി വീണ്ടും വരിക ?

    1. താങ്ക്യു വിച്ചു…

  10. അതെന്താ ജോനു …. ? ജാനു ചേച്ചിയെ കൊണ്ട് വരാത്തത് ????????

    1. ജോനു പ്രായപൂർത്തിയായിട്ട് ജാനുവിനെ കൊണ്ട് വരും, നന്ദി ജീനാ…

  11. കറുപ്പിനെ പ്രണയിച്ചവൻ

    ❤️

    1. ???

  12. ചേച്ചി..

    കൊള്ളാം അടിപൊളി ❤️.

    പ്രണയം നന്നായി എഴുതി, ചാറ്റിങ് വരികൾ ഒക്കെ വേറെ ലെവൽ ഫീൽ ആയിരുന്നു…

    എല്ലായിടത്തും സജീവമായി നിൽക്കുന്ന ഒരു വ്യക്തി പക്ഷെ മുഖത്ത് എപ്പോഴും ഒരു വിഷാദ ഭാവം കാണാം അത് അജയൻ ആണ്…
    പാവം എന്റെ അജയൻ, അവിടെയും ഡിപ്രെഷൻ ?.

    ഇങ്ങനെ ഒരു meet-up നടന്നിട്ടുണ്ടോ എന്ന് ആദ്യം സംശയിച്ചു,. ഭാവന ആയിരുന്നെങ്കിൽ കൂടി അവിടെ അതിൽ പങ്കെടുത്ത ഫീൽ ആയിരുന്നു..

    എന്നെങ്കിലും ഇതുപോലെ ഒരു meet-up നടക്കട്ടെ എന്ന് ആഗ്രഹിക്കുന്നു..

    സ്നേഹത്തോടെ
    ZAYED ❤️

    1. സയ്യദ് ബ്രോ,
      നന്ദി, നല്ല വാക്കുകൾക്ക്, എഴുത്തിൽ ഉൾപ്പെടുത്തിയതിന് വിദ്വേഷം ഒന്നും ഇല്ലല്ലോ അല്ലേ?

      1. എന്ത് വിദ്വെഷം., സന്തോഷം മാത്രമേ ഉള്ളു,. ❤️❤️

  13. രാവണാസുരൻ(rahul)

    കഥ കൊള്ളാം
    പക്ഷെ
    ഞാൻ ജ്വാലയോട് കൂട്ട് വെട്ടി ??

    ഇനി ഇവിടെ നിന്നിട്ട് കാര്യമില്ലല്ലോ
    ?‍♂️?‍♂️?‍♂️ഞാൻ പോണ്

    എന്നെ പറഞ്ഞില്ല ☹️

    ആ പാവപ്പെട്ട ഡോക്ടര്നെയും പറഞ്ഞില്ല
    കുഞ്ഞനെയും പറഞ്ഞില്ല

    എന്നാലും ജ്വാലാ ???

    ഞാൻ പിണങ്ങി പോണ് പോ

    1. രാവണാസുരൻ(rahul)

      Dk യെയും പറഞ്ഞില്ല അല്ലേ ☹️

      അപ്പൊ ഞങ്ങൾ കുറേയെപേരെ മറന്നു

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        രാഹുൽ എന്ററി…

        ആഹാ….
        ഓഹോ….
        കല്ലേ മുള്ളിയെ…
        ആ….മുള്ളിയെ കാളിയെ….

        ആ…ആതക ചക്ക ആതക ചക്ക ആതാ ചക്ക…ഹേ..ഹേ..ഹേ…

        ഹേ.ഹേ.ഹേ….?????

    2. രാവണാ,
      വായനയ്ക്ക് നന്ദി, നിങ്ങൾ ഒക്കെ കൂട്ട് വെട്ടിയാൽ പിന്നെ ഞാൻ എങ്ങനെ കഥ എഴുതും എനിക്ക് കരച്ചിൽ വരുന്നു ??
      ഉടനെ തന്നെ ഇതിനു പ്രതിവിധിയായി എല്ലാവർക്കും ????ഇതൊക്കെ വാങ്ങി തരാം, കൂട്ട് കൂടണെ…

      1. രാവണാസുരൻ(rahul)

        എങ്കിൽ പിന്നെ കൂട്ട് വെട്ടുന്നില്ല ?

        പണ്ടേ ഇങ്ങനെ സ്നേഹം ഉള്ളവരോട് ഞാൻ കൂട്ട് വെട്ടാറില്ല ?

  14. കാളിദാസാൻ

    പൊളിയെ … . ??
    ശെരിക്കും ഇങ്ങനെ ഒരു മീറ്റ് up ഉണ്ടായിരുന്നു എങ്കിൽ എന്ന് ആശിച്ചു പോവുന്നു.. ❣️❣️❣️

    1. താങ്ക്യു കാളി, ഇനി ഒരു മീറ്റപ്പ് നമുക്ക് വെക്കാവുന്നതേ ഉള്ളൂ…

  15. Doctor kaakkappalli bommalu naidu..

    Bhruguve

    Bhrugu bhrugu bhruguve….

    Ente bhruguve..

    Enne marannu…

    Ee doctore marannu

    Kalla kali kallakali..

    1. ഹർഷാപ്പി,
      ആ ഡോക്ടറെ എനിക്ക് പണ്ടേ ഇഷ്ടമല്ല നമ്മുടെ വൈഗ കുട്ടിയുടെ സ്കാൻ ചെയ്യാത്തത് കൊണ്ട് ഒഴിവാക്കിയത്.
      മുഖമില്ലാത്തവർക്ക് മുഖം കൊടുക്കാൻ ഒരു ശ്രമം, ഹർഷാപ്പി ഞാൻ എഴുതിയത് പോലെ ഒക്കെ ആണോ?

  16. ചേച്ചി… പറയാൻ വാക്കുകൾ ഇല്ല… കഥകൾ.കോം മീറ്റ് പൊളിച്ചു. കൂടെ പ്രണയവും.???

    1. വളരെ നന്ദി ആമി, അടുത്ത മീറ്റിനു എല്ലാവർക്കും വരാം…

  17. ഒരു കുഞ്ഞു പ്രണയത്തിൽ കഥകൾ. കോം ചിരപരിചിതരായ സൗഹൃദങ്ങൾക്ക് മുഖം കൊടുത്തു അവരെക്കുറിച്ചു പറഞ്ഞു ഒരു കൂടിക്കാഴ്ച ഒരുക്കിയത് വളരെ മനോഹരമായിട്ടുണ്ട്…സത്യത്തിൽ ഇങ്ങനെ ഒരു മീറ്റിംഗ് നടത്തറുണ്ടോ എന്ന് ആദ്യം സംശയിച്ചു… ഭാവനയിലെ മീറ്റിങ് പൊളിച്ചു… മുഖമില്ലാത്ത പരിചിത സൗഹൃദങ്ങളെ പെട്ടന്ന് കാണുമ്പോൾ അതൊരു വല്ലാത്ത ഫീൽ ആണല്ലേ….
    ഒത്തിരി ഇഷ്ടായി ഈ എഴുത്ത്…സ്നേഹം കൂട്ടെ ??

    1. ഷാനാ,
      വളരെ നന്ദി, പിന്നെ മുഖമില്ലാത്ത ഷാനായ്ക്കും തട്ടവും, ഇളം പച്ച ചുരിദാർ ഒക്കെ നൽകിയിട്ടുണ്ട് ഇങ്ങനെ ഒക്കെ ആണോ നിങ്ങൾ? എന്റെ മനസ്സിൽ ഉള്ളവരെ ഇങ്ങനെ ഒക്കെ ആകും എന്ന് ഒരു ധാരണയിൽ എഴുതിയത് ആണ്,…

      1. ചുരിദാർ ആണ്… സാരി അപൂർവ്വം… ഏകദേശം ഇതൊക്കെ തന്നെ… വാക്കുകളിലൂടെ ഒരാളെ മനസ്സിലാക്കി എഴുതുക അത്‌ പ്രത്യേക കഴിവാണ്…എന്നെ കൂട്ടുമെന്ന് ഞാൻ പ്രതീക്ഷിച്ചേ ഇല്ല…ഒത്തിരി സന്തോഷം തോന്നി… നമുക്ക് ഇതുപോലെ ഒരു കൂടിക്കാഴ്ച വെക്കണമെന്ന മോഹവും…

  18. ചേച്ചി….

    ഒരുപാട് ഇഷ്ട്ടായി കഥ…
    എന്നാലും ഞങ്ങടെ ജോനുവിന്റെ ഒപ്പം ജാനുവിനെ കൂടെ നിർത്തായിരുന്നു…

    പാവം ചെക്കൻ…ഒറ്റക്കായി…???

    അവർ ഒന്നിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു…

    ചുറ്റിക തോളിൽ ഏറ്റി നിൽക്കുന്ന എന്നെ കാണിക്കാത്തത് നന്നായി???

    സ്നേഹത്തോടെ
    Dk

    1. ഡി. കെ,
      വളരെ സന്തോഷമുണ്ട് വായനയ്ക്ക്, ജോനു ഒന്നുകൂടി വളരട്ടെ അപ്പോൾ നമുക്ക് ജാനുവിനെ കൊണ്ട് വരാം,
      നിങ്ങൾ ഒക്കെ ഇതിലുണ്ട് ഹർഷന്റെ ചുറ്റും കൂടി നിന്ന ആൾക്കാർ, സുജേഷേട്ടന് നിങ്ങളുടെ പേര് അറിയാത്തത് കൊണ്ട് പറഞ്ഞു തന്നില്ല…

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        ?????

  19. ശങ്കരഭക്തൻ

    നല്ലെഴുത്ത് ജ്വാല… ശെരിക്കും ആ മീറ്റപ്പ് മനസ്സിൽ കണ്ടു കഴിഞ്ഞു ഞാൻ… ഓരോരുത്തരെയും നിങ്ങളുടെ മനസിൽ ഉള്ള രൂപം വെച്ച് എഴുതിയപ്പോൾ എന്റെയും മനസിലൂടെ അവയെല്ലാം കടന്നു പോകുകയിരുന്നു… എന്നെങ്കിലും അത് പോലെ ഒരു മീറ്റപ്പ് നടക്കട്ടെ എന്ന് വെറുതെ എങ്കിലും ആഗ്രഹിക്കുന്നു…
    സ്നേഹം ജ്വാല ❤️

    1. ശങ്കരഭക്തൻ,
      വളരെ നന്ദി, മീറ്റപ്പ് നടക്കാതിരിക്കാൻ വഴിയൊന്നും ഇല്ല, മുഖമില്ലാത്തവർക്ക് മുഖം കൊടുക്കാൻ ഒരു ശ്രമം…

  20. കാട്ടുകോഴി

    എഴുത്തുകാർ മാത്രം അല്ല എന്നെ പോലെയുള്ള കുറേ ആസ്വാദകരേയും മീറ്റപിൽ കൂട്ടാമായിരുന്നു.
    കഥ അടിപൊളി ആയിട്ടുണ്ട് ട്ടോ…
    എന്നെന്നും സ്നേഹം മാത്രം
    ഞാനും ഒരു കഥ എഴുതുന്നുണ്ട് എല്ലാരുടേയും സപ്പോർട്ട് വേണം ട്ടോ
    എന്ന് സ്വന്തം കാട്ടുകോഴി ???

    1. കാട്ടുകോഴി,
      മീറ്റപ്പിൽ എല്ലാവർക്കും സ്വാഗതം. കഥ എഴുതിക്കോ ധൈര്യമായി, ഞങ്ങളുടെ എല്ലാ സപ്പോർട്ടും ഉണ്ട്….

  21. അലക്ഷ്യമായി മുടി പാറി കിടക്കുന്നു എന്നാലും സംസാരത്തിന് യാതൊരു കുറവും ഇല്ല, സമീപത്ത് ഒരു ചെറിയ പയ്യനും, നീളം കൂടിയ മറ്റൊരാളും ഉണ്ടായ്ക്കിരുന്നു അവരുടെ സംസാര ഭാഷ ഒരു കോഴിക്കോടൻ ശൈലി ആണ്, മുടി പാറി പറന്നു കിടക്കുന്ന ആൾ ലെവീസിന്റെ ടീഷർട്ട് ആണ് ധരിച്ചിരിക്കുന്നത് അയാൾ ഓരോന്ന് പറയുമ്പോഴും കൂടെ നിൽക്കുന്ന പയ്യന്റെ മുഖം ചുവക്കുന്നുണ്ട് അത് നൗഫുവും ജോനാസും, സയ്യദ് മസൂദും ആണെന്ന് പെട്ടന്ന് തിരിച്ചറിഞ്ഞു.

    ജാനൂ ജോനു വിനെ ചതിച്ചതാ…

    വാർപ് ആയിരുന്നു…

    പാവം ജോനു…

    അടിപൊളി പൊളി ആയിരുന്നു… നമ്മുടെ സൈറ്റും സൗഹൃദവും…അതിനിടയിൽ ഒരു കുഞ്ഞു പ്രണയവും…???

    ????

    1. നൗഫു ഭായ് ഇങ്ങനെ ഒക്കെ ആയിരിക്കും എന്ന ഭാവന വച്ചു എഴുതിയതാണ്, ജോനൂസ് നിങ്ങളുടെ ഒപ്പമുണ്ടാകുമല്ലോ? വായനയ്ക്ക് സന്തോഷം… ♥️

  22. കൊള്ളാം.. ഒരുവിധം എല്ലാരും ഉണ്ടല്ലോ … പിന്നെ ഇങ്ങനെ ഒരു meet-up ശെരിക്കും നടന്നോ…??

    ♥️♥️♥️♥️

    1. പപ്പൻ ബ്രോ,
      ഒരു ഭാവന മാത്രം, മുഖമില്ലാത്തവർക്ക് മുഖം കൊടുക്കാൻ ഒരു ശ്രമം. വളരെ നന്ദി.

  23. Kollam adi poli ayi

    Serikum ingane oru meet up nadanno?????

    Ellam correct ayi kanunna pole parayunnu

    1. താങ്ക്യു ക്രിഷ് , മീറ്റപ്പ് ഒരു ഭാവന മാത്രം…

  24. വായിച്ചു.,.,..,
    നല്ല ഒരു കൊച്ചു പ്രണയം.,.,.
    അതിൽ നമ്മുടെ കഥകൾ. കോമിലെ സൗഹൃദങ്ങൾ എല്ലാം കൊണ്ടുവന്നത് വളരെ നന്നായിട്ടുണ്ട്..,.,,
    ഒരുപാട് ഇഷ്ടപ്പെട്ടും,.,.,
    സ്നേഹം.,.,.,
    ??

    1. തമ്പു അണ്ണാ,
      എല്ലായ്പ്പോഴും നൽകുന്ന പ്രോത്സാഹനത്തിനും, പിന്തുണയ്ക്കും സ്നേഹം ♥️

  25. രാഹുൽ പിവി

    ♥️

    1. എപ്പോഴും തേങ്ങ ആദ്യം ഉടയ്ക്കുന്നതിനു സന്തോഷം ?

Comments are closed.