ഒന്നും ഉരിയാടാതെ 7 [നൗഫു] 4909

ഒന്നും ഉരിയാടാതെ 7 ❤❤❤

Onnum uriyadathe

Author : നൗഫു ||| Previuse part

 

 

 

http://imgur.com/gallery/mBi6RK8

പടച്ചോനെ ഇനി ഇതാണോ ഇവളുടെ ഇഷ്ട്ടക്കാരൻ.. ഇനി എന്താണാവോ ഇവരുടെ പ്ലാൻ… എന്നെ ഇവിടെ ഇറക്കി വിട്ടു ഒളിച്ചോടാൻ വല്ല ഉദ്ദേശവും…

എന്റെ മനസ്സിൽ വരുന്ന ചിന്തകളെ ആട്ടി ഓടിക്കാൻ കഴിയാതെ ഞാൻ നിന്നുരുകവേ ഇന്നലെ വായിച്ച ഡയറിയുടെ താളുകൾ എന്റെ മുന്നിൽ മറഞ്ഞു തുടങ്ങി…

റാസിക്… അവനെ ഞാൻ ആദ്യമായി കാണുന്നത് എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ്.. എന്റെ സ്കൂൾ ഒരു ഗവണ്മെന്റ് സ്കൂൾ ആയിരുന്നു.. പക്ഷെ മാനെജ്‌മെന്റിന്റെ കീഴിൽ തന്നെ ഉള്ളത്… അതിന്റെ അരികിലായ് അവർക്ക് മറ്റൊരു സ്കൂൾ കൂടെ ഉണ്ടായിരുന്നു.. ഇംഗ്ലീഷ് മീഡിയം..

എല്ലാ സ്കൂളിലെ പോലെയും ഒരു പിരീഡ് ഞങ്ങൾക്ക് അറബി മലയാളം സംസ്‌കൃതം ഈ വിഷയങ്ങൾ ആയിരുന്നു.. രണ്ട് ക്ലാസ്സിലെ കുട്ടികൾ പകുതി പകുതി കുട്ടികൾ അങ്ങോട്ടും ഇങ്ങോട്ടും മാറി ആയിരുന്നു ഞങ്ങൾ ആ ക്ലാസ് തുടർന്നു കൊണ്ടിരുന്നത്… ഞങ്ങളുടെ ക്ലാസിലെ കുട്ടികൾക്കു ഇംഗ്ലീഷ് മീഡിയത്തിലെ എട്ടാം ക്ലാസ്സിൽ ആയിരുന്നു ക്ലാസ്… അവരുടെ ബ്ലോക്കിലെക് ആ പിരീഡിൽ ഞങ്ങൾ പോകും.. നാല്പത് മിനിട്ടുള്ള ഓരോ ക്ലാസുകൾക് ഇടയിൽ എന്നെ തന്നെ നോക്കി ഒരു കുട്ടി ഇരിക്കുന്നത് എന്റെ ശ്രെദ്ധയിൽ പെട്ടു.. പെട്ടതല്ല , സത്യത്തിൽ എന്റെ കൂട്ടുകാരി റസിയ കാണിച്ചു തന്നതായിരുന്നു..

Updated: April 23, 2021 — 2:30 pm

59 Comments

  1. ❤️❤️❤️❤️❤️

  2. ?സിംഹരാജൻ

    ❤️?❤️?

  3. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

Comments are closed.