ഒന്നും ഉരിയാടാതെ 7 [നൗഫു] 4909

ഞാൻ പെട്ടന്ന്..കുളി കുളിച്ചു ഇറങ്ങി.. അവൾ അപ്പോഴും ബെഡിൽ ഇരിക്കുന്നുണ്ട്..

ഞാനിപ്പോ എവിടെ കിടക്കും..

അലമാരയുടെ മുകളിലുള്ള പുതപ്പ് എടുത്തു നിലത്തു വിരിച്ചു അതിലേക് കിടക്കുവാനായി ഒരുങ്ങിയ സമയം നാജി പറഞ്ഞു..

“ബാവു.. ഇവിടെ കിടന്നോ ഞാൻ കിടന്നോളം നിലത്തു..”

“വേണ്ട.. ഇനി നിന്നെ നിലത്തു കിടത്തി എന്നെങ്ങാനും മാമാ അറിഞ്ഞാൽ അന്ന് ഞാൻ പള്ളികാട്ടിൽ കിടക്കേണ്ടി വരും നീ തന്നെ കിടന്നോ..”

“അത് വേണ്ട.. നീയും കൂടെ ഇവിടെ കിടന്നോ. ഇതിൽ സ്ഥലമുണ്ടല്ലോ..”

ഹ്മ്മ്.. ഇന്നലെ ഡബ്ൾ കോട്ടു ബെഡിൽ കിടക്കാൻ സമ്മതിച്ചിട്ടില്ല എന്നിട്ടാണ് ഇപോ ഇവൾ എന്നെ എന്റെ സിംഗിൾ കോട്ടിലേക് ക്ഷണിക്കുന്നത്..

ഞാൻ അങ്ങോട്ട്‌ കയറി കിടക്കണോ എന്ന് ആലോചിച്ചു കുറച്ച് നേരം ഇരുന്നു…

“നീ എന്താ ആലോചിച്ചു കൂട്ടുന്നത്.. എനിക്ക് സംസാരിക്കാൻ ഉണ്ട്…”

അവളുടെ ശബ്ദം വീണ്ടും ഉയർന്നു…

“നീ എന്നെ ഒന്ന് സഹായിക്കണം…”

നാജി പതിയെ പറഞ്ഞു…

എന്താണ് ശരിക്കും ഇവളുടെ ഉദ്ദേശം…

ബൈ

നൗഫു…❤❤❤

മനസ്സിൽ വരുന്നത് എഴുതുന്നു എന്നെ ഉള്ളു…

ഇതിൽ കൂടുതൽ ഒരു ദിവസം എഴുതാൻ പറയരുത് പൊന്നു കൂട്ടുകാരെ ??????

Updated: April 23, 2021 — 2:30 pm

59 Comments

  1. ❤️❤️❤️❤️❤️

  2. ?സിംഹരാജൻ

    ❤️?❤️?

  3. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

Comments are closed.