ഒന്നും ഉരിയാടാതെ 7 [നൗഫു] 4909

“എന്നാൽ വേഗം വിട്ടോ..”

ഞങ്ങൾ അവിടെ നിന്നും തിരിച്ചു ഇറങ്ങി തുടങ്ങി..

“എടാ.. ഇവനെ രാവിലെ ആറുമണിക് വീട്ടിൽ എത്തിക്കാമെന്ന് ആയിരുന്നു കരുതിയത് ഇനി എന്ത് ചെയ്യും…”

“എടാ. നമുക്ക് ബീച്ചിൽ പോയാലോ…”

ഞാൻ ആയിരുന്നു ഐഡിയ കൊടുത്തത്..

“ഹാ ഹ.. നിനക്ക് ഞങ്ങളെക്കാൾ ഇന്ട്രെസ്റ്റ് ഉണ്ടോ…”

ആചോദ്യത്തിന് ഞാൻ ഒരു ഇളിഞ്ഞ പുഞ്ചിരി മറുപടിയായി നൽകി..

“വേണ്ട മോനെ.. ഇപ്പൊ ബീച്ചിൽ പോയി ഇരുന്നാൽ ചിലപ്പോൾ ഇവിടെ നിന്നും പറഞ്ഞതിന്റെ ബാക്കി കിട്ടും. അതോണ്ട് വീട്ടിലേക് വിടാം.. കണ്ടോ പെങ്ങളുടെ ഫോൺ വരുന്നുണ്ട്..”

ആഷിക് തന്റെ ഫോൺ കാണിച്ചു കൊണ്ട് പറഞ്ഞു..

“കാർ അളിയന്റേത് അല്ലെ.. അതാകും.. അല്ലതെ നിന്നെ കാണാഞ്ഞിട്ട് ഒന്നുമാകില്ല..”

“അത് സത്യം..”

അഭി മനാഫിന്റെ അഭിപ്രായം ശരി വെച്ച് കൊണ്ട് പറഞ്ഞു…

അങ്ങനെ രണ്ട് മണി ആയപ്പോൾ ബൈപാസിലെത്തി അവിടെ നിന്നും എന്റെ ചിലവിൽ നാലും കുറച്ചു കൂടുതൽ വെട്ടി വിഴുങ്ങി വീട്ടിലേക് വിട്ടു…

ഫോൺ എടുത്തു ഉമ്മയെ വിളിച്ചു വീട്ടിലേക് കയറി…

“നീ എവിടെ ആയിരുന്നു… ഇക്കാക്കമാരും ഉപ്പയും കലി തുള്ളി നിൽക്കെനി കുറച്ചു നേരം മുമ്പ് വരെ.. നിന്റെ കുട്ടിക്കളി ഇത് വരെ നിർത്താൻ ആയില്ലേ ബാവു..”

“ഉമ്മാ ഒരു കളി ഉണ്ടെനി അതിന് പോയത് ആയിരുന്നു..”

“എന്നിട്ട് ആര് ജയിച്ചു..”

Updated: April 23, 2021 — 2:30 pm

59 Comments

  1. ❤️❤️❤️❤️❤️

  2. ?സിംഹരാജൻ

    ❤️?❤️?

  3. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

Comments are closed.