ഒന്നും ഉരിയാടാതെ 7 [നൗഫു] 4831

ഇനി വെറുതെ ബലം പിടിച്ചു ഇരുന്നിട്ട് കാര്യമില്ല..

“ഹൗ ന്റെ മോനെ ഇതാണ് ഫസ്റ്റ് നൈറ്റ്‌.. സിനിമയിലൊക്കെ കാണില്ലേ അത് പോലെ തന്നെ.. അവളൊരു വെള്ള മാക്സി ധരിച്ചു കൊണ്ട് ഞാൻ ഇരിക്കുന്ന റൂമിലേക്കു വന്നു.. കയ്യിലൊരു പാൽ ഗ്ലാസ്സുമുണ്ട്.. ഞാൻ അത് വേണ്ടിച്ചു അവളെ ബെഡിലേക് ഇരുത്തി..

പെണ്ണിന്റെ നാണം കാണണമെങ്കിൽ രണ്ട് മൂന്നു പ്രാവശ്യമേ നമുക്ക് വ്യക്തമായി കാണുവാൻ സാധിക്കൂ ഒന്ന് ആദ്യമായി അവളെ പെണ്ണ് കാണാൻ നേരം… മറ്റൊന്ന് ആദ്യരാത്രിയിൽ പാൽ ഗ്ലാസ്സുമായി ഇങ്ങനെ മന്ദം മന്ദം നടന്നു വരുന്ന നേരം..”

“അപ്പൊ മൂന്നാമത്തെ യൊ..”

ആഷിക് ഇടക്ക് കുനിഷ്ട്ടായി ചോദ്യം ചെയ്തു..

“ഈ മൈ @#₹₹.. എടാ.. മറ്റോന്ന് നമുക്ക് ഒരു പെണ്ണിനെ ഇഷ്ട്ടപെട്ടു അവളോട്‌ പറയുന്ന നേരം…”

“ഹ്മ്മ്.. തന്നെ തന്നെ.. എനിക്ക് ആ സമയം നല്ല ഒരു അടി ആയിരുന്നു കിട്ടിയത്…”

മനാഫ് പറഞ്ഞു..

“അത് പിന്നെ വല്ലവനും കെട്ടിയ പെണ്ണിനോട് പബ്ലിക്കായി അവളുടെ അമ്മായി ഉമ്മ കൂടെ ഉണ്ടാവുമ്പോൾ പറഞ്ഞാൽ അടി കിട്ടില്ലേ..”

“എന്നാലും…”

“പോടാ… നാറി.. നീ മിണ്ടാതിരി”

ആഷിക് അവനെ അടക്കി നിർത്തി..

“നീ ബാക്കി പറ..”

“എടാ തോരപ്പന്മാരെ നിങ്ങക്ക് ഇനി കെട്ടാൻ ഏതായാലും ഒരു അഞ്ചു കൊല്ലമെങ്കിലും ഉണ്ടാവും അപ്പൊ അറിഞ്ഞാൽ പോരെ ഇതെല്ലാം..”

“എന്റെ ബാവു.. നീ ഒന്ന് പറ.. ഞങ്ങളും ഒന്ന് കേൾക്കട്ടെ..”

Updated: April 23, 2021 — 2:30 pm

59 Comments

  1. ❤️❤️❤️❤️❤️

  2. ?സിംഹരാജൻ

    ❤️?❤️?

  3. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

Comments are closed.