ഒന്നും ഉരിയാടാതെ 6 [നൗഫു] 4814

“ടാ.. നിന്നെ ഉമ്മ വിളിക്കുന്നു…” 

 

ഹുസ്ന ഇത്ത എന്നോട് പറഞ്ഞു…

 

“എവിടെ.”

 

“എന്റെ റൂമിൽ ഉണ്ട്…”

 

ഹാവൂ.. ചീത്ത പറയാൻ ആണെങ്കിലും അമ്മായി ഒന്ന് വിളിച്ചല്ലോ… ഞാൻ ഹുസ്ന യുടെ റൂമിലേക്കു എത്തി..

 

“മോനെ.. ബാവു…”

 

എന്നെ കണ്ട ഉടനെ അമ്മായി കണ്ണിൽ വെള്ളം നിറച്ചു കൊണ്ട് കൈകൾ കൂട്ടി പിടിച്ചു…

 

“എന്താ അമ്മായി ഇത്…”

 

“ബാവു.. നീ എന്റെ മോളെ ഇഷ്ട്ടപെടുകയോ അവളുടെ പിറകെ നടക്കുകയോ ചെയ്തിട്ടില്ലെന്ന് എനിക്കറിയാം.. പക്ഷെ നിങ്ങളെ ഒരുമിപ്പിക്കാൻ ആയിരുന്നു പടച്ചവന്റെ വിധി.. അതിനോട് നീ പൊരുത്തപെടണം… എന്റെ മോളെ നീ വിഷമിപ്പിക്കരുത്..”

 

പടച്ചോനെ ഉപദേശം.. ഞാൻ അവളെ അല്ല അവൾ എന്നെ ഉപദ്രവിക്കരുത് എന്ന് പറഞ്ഞു കൊടുക്കാൻ ഇവിടെ ആരുമില്ലേ… എന്റെ മനസ്സിൽ തന്നെ ചോദിച്ചു നോക്കി.. നോ ഉത്തരം…

 

“എന്താ ഇവിടെ..” 

 

സുക്കൂർ മാമൻ അവിടേക്കു പെട്ടന്ന് കയറി വന്നു..

 

കണ്ണുനീർ തുടച്ചു മാറ്റി അമ്മായി ഒന്നുമില്ലെന്ന്‌  പറഞ്ഞു…

 

“ഹ്മ്മ്.. വേഗം ഇറങ്ങാൻ നോക്കു…”

 

ഹാരിസ് ഇക്ക കാറുമായി പുറത്ത് നിൽക്കുന്നുണ്ട്…

 

ഇക്കയുമായി സംസാരിച്ചു നിൽക്കുന്ന സമയമാണ് നാജി മനോഹരമായി അണിഞ്ഞൊരുങ്ങി കൊണ്ട് ഞങ്ങളുടെ അരികിലേക് വന്നത്…

 

“ഇക്കാ.. ചാവി കൊണ്ട.. ഞാനും ഇവനും പോയ്കോളാം… നിങ്ങൾ കുറച്ച് കഴിഞ്ഞു വരുമല്ലോ..”

 

Updated: April 22, 2021 — 10:37 am

26 Comments

  1. ❤️❤️❤️❤️❤️

  2. രാവണസുരൻ(Rahul)

    ഈ അബ്ദു ആണോ ഓളുടെ കാമുകൻ ?.
    Nxt പാർട്ട്‌ നോക്കട്ടെ

  3. ?സിംഹരാജൻ

    ❤️?❤️?

  4. ഇഷ്ട്ടായി?..പ്രത്യേകിച്ച്‌ ഈ വരികൾ //നാട്ടിൽ കാണുന്നവർ എല്ലാം വെറുതെ ഒരു കപ്പ് കിട്ടിയ ആളെ പോലെ എന്നെ നോക്കുന്നുണ്ട്..//…??

  5. ഒന്ന് പേജ് കൂട്ടി എഴുതിക്കൂടെ man

  6. ബാക്കി കൂടെ പറഞ്ഞിട്ടു പോടാ തെണ്ടി??????

  7. വിനോദ് കുമാർ ജി ❤

  8. അവസാനത്തെ ഭാഗം കലങ്ങിയില്ല.. ചെക്കൻ പൊട്ടൻ ആണോ?

  9. നിധീഷ്

    ഒരു ഫ്ലോയിലേക്ക് വരുമ്പോഴേക്കും പേജ് തീർന്നു… ❤❤❤

  10. Superb ith vere karyam paranjillallo

  11. സംഗതിയെല്ലം സൂപ്പറാണ് …. പക്ഷേ ഒന്ന് ട്രാക്കായി വരുമ്പോഴേക്കും പേജ് തീരുവാണ് …,
    നല്ല ടേസ്റ്റുള്ള അച്ചാറ് തൊട്ട് നക്കിയ പോലെയല്ലാതെ വിശാലമായ ഒരു ഊണ് തരൂ നൗഫുക്കാ ……

  12. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    adipoli … sambhavam kidukkachi ..
    aa diary ye kurich aduth partil parayumenn vicharikkunnu .. nofuka ??
    ennalum najumayude swabhavam pidikittunnila entha avarude udeshamennum ariyilla
    oru pavam chekkante jeevithavum nasipichu … ?
    sneham …. ❤?

  13. തൃശ്ശൂർക്കാരൻ ?

    ❤❤❤❤❤??

  14. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    njan vayikkatte ketto vayichitt parayam ..

  15. നൗഫുക്കാ …..
    എന്താ പറയണ്ടേ
    ഏതോ ഒരു ഫീലിൽ ആണ്..ഞാൻ…
    സ്നേഹം????
    Bakki vegam kittumnennu ariyavunna kond choikkanilla

  16. മല്ലു റീഡർ

    ❤️❤️❤️

  17. Page kurachu koode koottikoode?
    Story kollam?

  18. ചെമ്പരത്തി

    ❤❤❤❤❤❤❤❤????????????????????ലവന്റെ ഒരു വിധി….?

    1. ചെമ്പരത്തി

      പിന്നെ ഇത് വരെ ഉള്ളതെല്ലാം ഒരുമിച്ചാണ് വായിച്ചത്….. വായിച്ചു അതിന്റെ ഫീൽ വരുമ്പോഴേക്കും പേജ് തീരും എന്നൊരു ചെറിയ പ്രശ്നം ഒഴിച്ച് നിർത്തിയാൽ….. കഥ സൂപ്പർ ആണ്…..??❤❤??

  19. ❤️❤️?
    ഇന്നലെ കാണാത്തത് കൊണ്ട് നിറുത്തി പോയോ എന്ന് കരുതി…!

  20. ❤️❤️❤️

    1. Super എന്താണോ ഡയറിയിൽ വായിച്ചത്

  21. ?‌?‌?‌?‌?‌?‌?‌?‌?‌

    1st
    ??

Comments are closed.