ഒന്നും ഉരിയാടാതെ 30[നൗഫു] 5015

ഒന്നും ഉരിയാടാതെ 30

Onnum uriyadathe

Author : നൗഫു ||| ഒന്നും ഉരിയാടാതെ 29

 

സോറി ഇച്ചിരി ലൈറ്റ് ആയി അല്ലെ… കുറച്ചു തിരക്ക് ആയി പോയി.. ക്ഷമിക്കുക ❤❤❤

ഇന്ന് എന്റെ പ്രിയപെട്ടവളെ കൂടെ കൂട്ടിയിട്ട് ഏഴു വർഷം ആകുന്നു…

അതിലും ഒരുപാട് വർഷങ്ങൾക് മുമ്പ് ഹൃദയത്തിൽ കൂട് കൂട്ടിയവൾ..  ഇണകത്തിലും പിണക്കത്തിലും ഒരുപോലെ കൂടെ നിന്നവൾ….എനിക്കെറേ പ്രിയപെട്ടവൾ.. ഓരോ കഥയിലും ഞാൻ നിന്നെ കാണുന്നുണ്ട് പ്രിയപ്പെട്ടവളെ.. ഇനിയും ഒരുപാട് വർഷം എന്നെ സഹിക്കാൻ നിനക്ക് പടച്ചവൻ ക്ഷമ നൽക്കട്ടെ ❤❤❤

 

കഥ തുടരുന്നു ❤❤❤❤

http://imgur.com/gallery/WVn0Mng

“അതിനു ഇപ്പൊ എന്താ… ഞാൻ എന്റെ പെണ്ണിന്റെ ചുണ്ടിലല്ലെ കടിച്ചത്.. ഒരു കടി കുറച്ചു ആഴത്തിലായതു എന്റെ കുറ്റം ആണോ..”

 

അത് മാത്രമല്ല.. ആ സമയം കുറച്ചു ആവേശത്തിൽ ആയി പോയി… 

 

ഞാൻ അവളെ നോക്കി ഇളിച്ചു കൊണ്ട് പറഞ്ഞു..

 

“അതിന് ഇപ്പോ എന്താ എന്ന് ഞാൻ കാണിച്ചു തരാം.. ഇത് കഴിഞ്ഞു നീ താഴേക് തന്നെ അല്ലെ പോകുന്നത്..” 

 

നാജി എന്റെ മുഖം അവളുടെ മുഖത്തേക് അടുപ്പിച്ചു..

 

ആ കണ്ണുകൾ എന്റെ കണ്ണിലേക്കു തന്നെ നോക്കുന്നുണ്ട്.. ഞാൻ മറ്റേതോ ലോകത്തേക് ഉയർന്നു പോകുന്നത് പോലെ.. ചുറ്റിലും മേഘങ്ങൾക്കിടയിലൂടെ ഞാനും നാജിയും മാത്രം പറന്നു പൊങ്ങുന്നു..

 

“ആ…” 

 

ചുണ്ടിൽ കിട്ടിയ നല്ല ഒരു കടിയാണ് എന്നെ ആ ബെഡിൽ തന്നെ തിരികെ എത്തിച്ചത്…

 

“എന്തെ.. എന്റെ മോന് വേദന ആയോ..”

 

കട്ടിലിൽ കിടക്കുന്ന എന്നെ നോക്കി കുറച്ചു വിഷാദഭാവം മുഖത്തു വരുത്തി നാജി ചോദിച്ചു…

 

“ഹ്മ്മ്..” 

 

ഞാൻ തലയാട്ടി അവളോട്‌ അതേ എന്ന് പറഞ്ഞു..

 

“കണക്കായി പോയി..” 

 

നിറമുള്ള പുഞ്ചിരിയാലേ പറഞ്ഞു കൊണ്ട് നാജി കളിയായി ചിരിച്ചു…

168 Comments

  1. മല്ലു റീഡർ

    ???

  2. Happy 7th anniversary bro
    ഈ കഥ വായിച്ചിട്ടു love മാര്യേജ് ആണോ അറേഞ്ച് മാര്യേജ് ആണോ നല്ലത് എന്ന് reply തരുക

    1. അതെ എനിക്ക് ഒരു സംശയം 18വയസ്സിന് തയെ ഉള്ളവർ കഥകൾ വായിക്കാർഉണ്ടോ അല്ല ഞാൻ മാത്രംയുണ്ടോ നോക്കാൻ ആണ്

      1. ഇവിടെ പതിനെട്ടു വയ്സിന്റെ തായേ ആദ്യം ഞാൻ ??????

        1. അതേ 20 kollam munp

  3. Many many Returns of the day dear,,?
    Happy wedding Anniversary❤️❤️

    1. താങ്ക്യൂ ❤❤❤

  4. രാവണപ്രഭു

    Happy wedding anniversary….. ?????????????????????

    1. താങ്ക്യൂ

  5. ❤️❤️❤️❤️❤️

  6. Wishing a perfect pair a perfectly Happy day ?
    °°
    °°

    വായിച്ചു ഒരു ഫ്ലോയിൽ വരുവാരുന്നു അപ്പൊ ദേ ഇങ്ങനെ കൊണ്ട് നിർത്തിയിരിക്കുന്നു ഇനി ഒരു ആക്ഷൻ സീൻ പ്രേതീക്ഷിക്കാമോ

    1. ഒന്നും ഉണ്ടാവില്ല.. ഓന്റെ വണ്ടിന്റെ പെട്രോൾ കായ് ഞ്ഞത് ആകും ???

  7. ആർക്കും വേണ്ടാത്തവൻ

    ടെൻഷൻ ആക്കിയല്ലോ ഇക്കാ പിന്നെ ഹാപ്പി വെഡിങ് ആനിവേഴ്സറി

    1. താങ്ക്യൂ ❤❤❤

  8. Why you always doing like this to us? Eppalum chankil kallu vechu nirthum. This is ? unfair

    1. എഴുതി ആ ഭാഗത്ത്‌ എത്തിയപ്പോൾ നിർത്തി എന്നെ ഉള്ളൂ നീഹാ ???

  9. കഥ സൂപ്പർ എനിക്ക് ഇഷ്ടമായി അവസാനം എന്റെ നെജിൽ അടുത്ത ഭാഗത്ത്‌ എന്താണ് നടക്കുന്നത് എന്നതാണ് ഞാൻ കാത്തിരിക്കുന്നു ❤❤❤❤

    1. ഒന്നുമില്ല ബ്രോ.. ടെൻഷൻ വേണ്ട ???

  10. Happy anniversary

    1. താങ്ക്യൂ ❤❤❤

  11. വിരഹ കാമുകൻ???

    എന്നും കമന്റ് വായിച്ചു മാത്രമേ ഈ മുതൽ ഇന്റെ കഥ വായിക്കുന്നത് രണ്ടുദിവസം കാണാതിരുന്നത് കൊണ്ട് കണ്ടപ്പോഴേ വായിക്കാൻ തുടങ്ങിയത് വായനക്കാരന് ഹൃദയമിടിപ്പ് കൂടി നിൽക്കുന്ന സമയത്ത് കൃത്യം കൊണ്ട് നിർത്തും ?

    ???

    1. Oru പ്രത്യേക svabavam an

        1. Happy anniversary bro

          1. താങ്ക്യൂ ❤❤❤

  12. ഇങ്ങനെ അവര് പുഷ്പിക്കുന്ന കണ്ടപോളെ എന്തോ പണി വരുന്നുണ്ട് എന്ന് കരുതിയതാ ഇത് ഇത്ര പെട്ടന്ന് കിട്ടുമെന്ന് തീരെ പ്രതീക്ഷിച്ചില്ല

    Ajmal വന്ന് quarantine ഇല്‍ ആയിരിക്കും അല്ലെ
    അവനൂടെ നല്ല ഒരു പണി കൊടുക്കുന്നത് കാണാന്‍ Waiting

    ❤️❤️❤️

    1. ??❤❤❤

      കൊറോണ കാലത് ആരേലും ടൂർ പോകുമോ ചെങ്ങായ്‌ ???

  13. Kollam suuuper story. Ithorumathiri cheythayi poyi ballatha oru sthalath anu kadha kondoyi nirthiye. Nthalum orupad ishtayi. Adutha part pettann tharane???

    1. അവിടെ എത്തിയപ്പോൾ പെട്രോൾ കഴിഞ്ഞത് ആവും ബാവൂന്റെ ???

      1. ബാവുന്റെ അല്ല meseen te ഇന്ധനം തീർന്നു എന്ന് പറ

  14. Happy anniversary .

    1. താങ്ക്യൂ ❤❤❤

  15. വിശാഖ്

    Happy Anniversary

    1. താങ്ക്യൂ ❤❤❤

  16. Happy anniversary…, ?????

    1. താങ്ക്യൂ ❤❤❤

  17. Happy anniversary ❤️❤️❤️???

    1. താങ്ക്യൂ ❤❤❤

  18. Happy anniversary ikka?

    1. താങ്ക്യൂ ❤❤❤

  19. കാട്ടുകോഴി

    Anna… Ingane tension adippich kollalle anna

    1. ഭയപെടേണ്ട ജാഗ്രത മതി ???

  20. Happy anniversary…… ചേച്ചിക്ക് ഒരു അവാർഡ് കൊടുക്കണം നിങ്ങളെ പോലത്തെ സാധനത്തെ നോക്കുന്നതിന്………?????

    ഇനിയും ചെരവ യുടെ അടിയും കൊണ്ട് 100 വർഷം ജീവിക്കട്ടെ…..???????

    മാമൻ ഒന്നും തോന്നല്ലേ….??

    1. മാമനോട് ഒന്നും തോന്നല്ലേ

      1. നീ കുറെ ആയല്ലോ വായിക്കാം എന്ന് പറഞ്ഞു പോകുന്നു ???

  21. വിരഹ കാമുകൻ???

    അല്ല അണ്ണാ ഒരു സംശയം ചോദിച്ചോട്ടെ നിങ്ങൾ എത്രാമത്തെ വയസ്സിൽ പ്രണയിക്കാൻ തുടങ്ങിയത്

    1. ബല്ലാത്ത ജാതി സംശയം തന്നെ ??

      Writ use ഇൽ ഉണ്ട്

      1. 11 nn enganum kanda poloru thonnal

      2. വിരഹ കാമുകൻ???

        അതിനകത്ത് ഏഴുവർഷം പ്രണയിച്ചു ???

        1. ഏഴു വർഷം കല്യാണം കല്യാണം കഴിഞ്ഞിട്ട്…

          ഒന്നൂടെ നോക്കിക്കോ ??

  22. വിരഹ കാമുകൻ???

    ❤❤❤

  23. പേജ് കൂടുന്നുണ്ട്?

    1. കുറച്ചു ???

  24. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️????????????????????????????????????????????????????????????

Comments are closed.