ഒന്നും ഉരിയാടാതെ 36 [നൗഫു] 5251

ഒന്നും ഉരിയാടാതെ 36

Onnum uriyadathe

Author : നൗഫു ||| ഒന്നും ഉരിയാടാതെ 35

 

 

ടിക് ടിക് ടിക്… ബീപ്.. ബീപ്

 

ഒട്ടും പരിചമില്ലാത്ത ശബ്ദം കേട്ട് ഒരുറക്കത്തില്‍ നിന്നെന്ന പോലെ ഞാന്‍ ഞെട്ടിയുണര്‍ന്നു.. കണ്ണുകള്‍ ശരിക്കും തുറക്കാന്‍ കഴിയുന്നില്ല.. പാതി മാത്രം തുറന്ന കണ്ണുകള്‍ ഞാന്‍ ചുറ്റിലും ഓടിച്ചു.. ഞാൻ ഏതോ റൂമിൽ കിടക്കുകയാണ്… എന്റെ ശരീരം മുഴുവൻ ഓരോ വയറുകൾ ഘടിപ്പിച്ചിട്ടുണ്ട്… ആ വയറുകൾ കുത്തിയ യന്ത്രത്തില്‍ നിന്നാണ് ഞാനാ ശബ്ദം കേൾക്കുന്നത്…

 

റൂമിൽ നല്ല തണുപ്പ്.. ശക്തമായ തലവേദനയുണ്ട്.. ഞാൻ എവിടെയാണ് കിടക്കുന്നത്… എങ്ങിനെ ഞാനിവിടെയെത്തി.. പാതിമാത്രം തുറന്ന കണ്ണുകള്‍ മുഴുവൻ തുറക്കുവാൻ ശ്രമിച്ചു കൊണ്ട് എന്താണ് സംഭവിച്ചതെന്നു ഓര്‍ത്തെടുക്കാന്‍ ഞാന്‍ ശ്രമിച്ചു കൊണ്ടിരുന്നു …

 

 

ടിക് ടിക് ടിക്… ബീപ്.. ബീപ്

 

മെല്ലെ തുറന്ന കണ്ണുകളോടെ ഞാൻ ചുറ്റിലും നോക്കി…

 

ഞാൻ ഒരു ഹോസ്പിറ്റലിൽ ആണെന്ന് എനിക്ക് മനസിലായി.. എന്റെ ശരീരത്തിൽ എന്തെല്ലാമോ മേസീനുകളും വയറുകളും ഘടിപ്പിച്ചിട്ടുണ്ട്.. കുറച്ചു മാത്രം മാറി രണ്ടു നെയ്സു മാർ ഇരിക്കുന്നുണ്ട്.. അതിൽ ഒരാൾ അടുത്തുള്ള മേശയിൽ തല വെച്ച് ഉറങ്ങുന്നു.. ഒരാൾ ഏതോ പുസ്തകം വായനയിൽ ആണ്..

Updated: June 25, 2021 — 1:25 pm

150 Comments

  1. നന്നായിട്ടുണ്ട് ❤️??

  2. പൊളിച്ചു ??

  3. ?സിംഹരാജൻ

    നൗഫു ഇക്ക ❤?,

    കഴിഞ്ഞ പാർട്ടിൽ അവർ
    ഹോട്ടലിൽ വെച്ച് അജ്മൽ അവളെയും കൂട്ടി
    ഹോട്ടലിലെ റൂമിലേക്ക് പോകാൻ തുണിഞ്ഞപ്പോൾ അവൾ വന്നു പറഞ്ഞല്ലോ
    ഞാൻ നിന്റെ ആരാണെന്നു അറിയാമല്ലോ ബാവു എന്ന്… അപ്പോൾ എനിക്ക് മനുസ്സിലായി നാജിക്ക് അറിഞ്ഞിട്ടില്ല അജ്മൽ
    മുറിയിലേക്ക് അവളെ ഷെണിച്ച കാര്യം.. അതിനു മുൻപ് വരെ നാജിയും അജ്മലും പ്ലാൻ ചെയ്തത് ആണെന്നാണ്…..

    ആക്‌സിഡന്റ് ആയ കാര്യം വളരെ വിഷമം ഉണ്ടാക്കിയ ഒരു ഭാഗമാണിത്…. അവനെ ഹോസ്പിറ്റലിൽ കാണാൻ വന്നത് അവന്റെ അമ്മ ആകുമോ ഒപ്പം വണ്ടി ഓടിച്ചയാൾ മരിച്ചിരിക്കാം അല്ലെ 130 kph വരുന്ന വാഹനം ഇടിച്ചാൽ ഓടിക്കുന്ന ആള് ക്ഷണം നേരം മരിച്ചിരിക്കാനാണ് സത്യത കൂടുതലും…!

    നാജിയും ബാവും ആ പുഴക്കു നടുവിൽ വഞ്ചിയിൽ രാവിന്റെ സ്വതസിദ്ധമായ പാൽ നിലാവും കൊണ്ട് ചുറ്റും നിശബ്ദമായ കാലാവസ്ഥയിൽ നാജിയുടെ മനസ്സ് തുറക്കലും അവരുടെ സ്നേഹവും കൊഞ്ചൽഉം അവർ
    അവുടെ ആസ്വദിക്കുന്ന നിമിഷവും വർണിച്ചിരിക്കുന്നത് ഒരു നിമിഷം വായിച്ചപ്പോൾ മനസ്സിനെ കുളിരണിയിച്ചു!!!!

    # നമുക്ക് വായിക്കാൻ കിട്ടുന്ന സമയം പല തിരക്കുകളിൽ നിന്നും ഓടിഒലിച്ചാണ് കണ്ടെത്തുന്നത്, അപ്പോൾ എല്ലാരുടെയും കഥക്ക, വായിക്കാനോ ഒന്നും നേരം കിട്ടണം എന്നില്ല ❤ കൊടുത്ത് ചുമപ്പിക്കും… എല്ലാരും ഇതുപോലെ തന്നെ ഇല്ലാത്ത സമയം ഉണ്ടാക്കി വായിക്കാരാണ് എന്നാണ് തോന്നുന്നത്…. പലരും പലരുടെയും അഭിപ്രായത്തിൽ നിന്നും അറിഞ്ഞു കേട്ടാണ് കഥകൾ വായിക്കുന്നത്!!! അല്ലാതെ ചേരി തിരിഞ്ഞു കഥകൾ വായിക്കുന്ന സൈക്കോ ആൾക്കാർ ഇവിടെ ഇല്ല എന്നാണ് എന്റെ ഒരു ഇത് #

    സമയം പോലെ അടുത്ത ഭാഗം ഇട്ടാൽ സമയം പോലെ വായിക്കാം…..
    ❤?❤?

    1. രാജാ എപ്പോഴും. പറയുന്നത് പോലെ ഈ അഭിപ്രായം കിട്ടിയതിൽ ഒരുപാട് ഇഷ്ടം.. നിങ്ങൾ ഈ കഥായെ ഉള്ളു കൊണ്ട് കാണുന്നത് തന്നെ ഒരുപാട് സന്തോഷം തോന്നുണ്ട് മുത്തേ..

      എല്ലാവരും ഓരോ തിരക്കിൽ ആണ്.. എന്നോട് ഒരാൾ പറഞ്ഞിട്ടുണ്ട് നിന്റെ കഥ അല്ലേൽ വേറെ ആരുടേ എങ്കിലും കഥ അത് വായിക്കാൻ ആളുകൾ ഉണ്ടേൽ തന്നെ അത് നിന്റെ വിജയം ആണ്.. പിന്നെ അതിൽ വരുന്ന ലൈക് & കമെന്റ് അത് ഒരു ബോണസ് ആയി കണ്ടാൽ മാത്രം മതി.. എന്നാൽ നിനക്ക് ഒരു ചടപ്പും ഇല്ലാതെ കഥ എഴുതാൻ പറ്റും..

      ഇതൊക്കെ ആണേലും കമെന്റ് കാണാൻ കൊതി ഉള്ളവർ ഒരുപാട് ഉണ്ട് ഇവിടെ ???

      ഞാൻ അവർക്ക് വേണ്ടി പറഞ്ഞതാണ് ❤❤❤

  4. നിധീഷ്

    ♥♥♥♥

  5. ചെമ്പരത്തി

    നൗഫുക്കാ……….ഇന്നലെ രാത്രി ആണ് വായിച്ചു കഴിഞ്ഞത്….16 ആം പാർട്ട് മുതൽ വായിക്കാൻ ഉണ്ടായിരുന്നു….. ഇന്നലെയും ഇനുമായി കുറച്ചു ഫ്രീ ആണ് അപ്പോൾ വായിക്കാൻ ഉള്ള കുറച്ചു കഥകൾ വായിക്കണം എന്ന് കരുതി ഇരിക്കുവാന്……

    പിന്നെ ന്താ പറയ്യാ……. കഥ ഒത്തിരി ഏറെ ഇഷ്ടമായി…… ചില സമയങ്ങളിൽ വള്ളം ഉലയുന്ന പോലെ ആണ്…..
    നാജിയെ താഴ്ത്തി ബാവുവിനെ പൊക്കും അന്നേരം എല്ലാവരും കൂടി നാജിയെ പൊങ്കാലയിടാൻ ഓടും…. ചിലപ്പോൾ തിരിച്ചും….. എന്തായാലും അജ്മലുമായി കണ്ടുമുട്ടുന്ന സാഹചര്യങ്ങൾ ഒക്കെ വളരെ വികാരഭരിതം ആയിരുന്നു…… പലപ്പോഴും തന്നെ നാജിയുടെ മനസ്സോരു പിടികിട്ടാത്ത പ്രഹേളിക ആയി തുടരുന്നു……ബാവു ഏട്ടന്മാരും ആയി സൗഹൃദത്തിൽ ആയല്ലോ… നന്നായി…
    പിന്നെ വയനാട്ടിൽ കായൽ ഇല്ലാട്ടോ….. തടകങ്ങളെ ഉള്ളൂ….???

    പിന്നെ കമന്റ്സ് ആൻഡ് ലൈക്സ്……. അതിന്റെ കാര്യം ഒന്നും പറയാതിരിക്കുന്നതാണ് നല്ലത്…..
    കാരണം നൗഫുക്കാ പറഞ്ഞപോലെ നല്ല കഥകളെ സപ്പോർട്ട് ചെയ്യാനോ ലൈക് ചെയ്യാനോ ആളുകൾ കുറവാണ്…..
    വൈറസ് ന്റെ കഥ തന്നെ നോക്കൂ…. വളരെ കുറവ് ലൈക്കും cmtസുമേ ഉള്ളൂ…. അങ്ങനെ ഉള്ളപ്പോൾ ആയാക്കെങ്ങനെ തുടരാൻ തോന്നും????
    അതൊന്നും വായിക്കുന്നവരെ ബാധിക്കുന്ന പ്രശ്നം അല്ല എന്ന മട്ടിൽ ആണ് വായിക്കുന്നവരും ഉള്ളത്…
    ചില കഥകളിൽ കണ്ടന്റ് പോലും നോക്കാതെ കമന്റ്‌ ചെയ്യുന്നവരും ഉണ്ട് ….. എന്ത് പൊട്ടത്തരം എഴുതി വച്ചാലും സപ്പോർട്ട് ചെയ്യുന്നവർ….. ആ സമയം വായിക്കുന്ന എല്ലാ കഥകളിലും cmt ചെയ്യുന്ന വളരെ ചുരുങ്ങിയ ആളുകളും ഉണ്ട് എന്നതും പറയാതെ വയ്യ ….
    ഇവിടെ തന്നെ പല എഴുത്തുകാരും പറയുന്നുണ്ട്…. തുടരാൻ താല്പര്യം ഇല്ല, നിർത്തി പോകുകയാണ് എന്ന്…..
    എന്നാൽ കുറച്ചുനാൾ കഥ കാണാതിരിക്കുമ്പോൾ… ‘കഥയെവിടെ… കഥയെവിടെ’ എന്ന് ചോദിക്കുന്നതിനു പകരം, കഥ വരുമ്പോൾ അതിനൊരു cmtഉം ലൈക് ഉം കൊടുത്താൽ അടുത്ത പാർട്ട് വേഗത്തിലിടാൻ എഴുത്ത് കാർക്ക് അതൊരു പ്രചോദനം ആകും എന്ന കാര്യം വായിക്കുന്ന പലരും സൗകര്യം പൂർവ്വം മറക്കുകയാണ് ചെയ്യുന്നത് …….

    ഇതൊക്കെ ആണെങ്കിലും നിർത്തിപോകുകയാണ് എന്ന തീരുമാനത്തോട് യോജിക്കാൻ കഴിയുക ഇല്ലാട്ടോ….. സ്നേഹപൂർവ്വം ??????

    1. ?സിംഹരാജൻ

      ചെമ്പരത്തി ❤?,
      100 വിമർശനം ഉണ്ടായാൽ 10 പേര് വേറെ നമുക്ക് വേണ്ടി സ്നേഹിക്കാനും
      നിങ്ങളുടെ കഥക്ക് വേണ്ടി കാത്തിരിക്കാനും
      ഉണ്ട്, ആ പത്തു പേർക്ക് വേണ്ടി സ്നേഹത്തിനു പകരം കൊടുക്കാനുള്ള ഒരു
      പ്രതിഫലം ആണ് നിങ്ങൾ നൽകുന്ന കഥ!!!
      അതിനാൽ നിർത്തി പോകുന്ന ഭാഗത്തെ കുറിച്ചുള്ള ചിന്ത ഇതുപോലെ തന്നെ നില നിർത്തുക…..
      ❤?❤?

      1. ?സിംഹരാജൻ

        സോറി ? നിർത്തി പോകാതിരിക്കാനുള്ള
        ഇപ്പോഴത്തെ ചിന്ത( നിലപാട്) നില നിർത്തുക… സ്പേസ് അടിച്ചാൽ ഇടക്ക് ഇതുപോലെ വള്ളി കേറി വരും…

      2. ചെമ്പരത്തി

        ??????????❤❤❤??

      3. ആദ്യം തന്നെ താങ്ക്സ്.. മറുപടി വൈകിയതിൽ വീണ്ടും ആദ്യം തന്നെ ഒരു ക്ഷമ ചോദിക്കുന്നു…

        പിന്നെ കായൽ അത് ഞാൻ ഓർത്തില്ലടാ.. ഒരു ഓളത്തിൽ അങ്ങോട്ട്‌ പോയത് കൊണ്ട് അങ്ങോട്ട്‌ എഴുതി വിട്ടു…???

        കഥ ഇങ്ങനെ പോട്ടെ…

        ❤❤❤

        അത് ഞാൻ ഒന്ന് പറഞ്ഞു നോക്കിയതാണ് ഇനി എന്തേലും ആർക്കേലും കമെന്റ് എഴുതി അയക്കാൻ തോന്നിയാൽ അയക്കട്ടെ എന്ന് കരുതി……

        പല ആളുകളും ആരേലും എന്തേലും ഒരു അഭിപ്രായം പറയും എന്ന് കരുതി തന്നെ ആണ് എഴുതുന്നത്.. അത് മാത്രം ആണല്ലേ ഇവിടെ നിന്നും കിട്ടുന്ന പ്രേതിഫലവും…

        ഇഷ്ട്ടപെട്ടാൽ ഒരു കമെന്റ് അത് മാത്രം മതിയാകും പല ആളുകൾക്കും അടുത്ത പാർട്ട്‌ എഴുതാൻ … ഞാൻ അത്ര മാത്രമേ ആവശ്യപ്പെട്ടിട്ടുള്ളു…???

        അത് സത്യം കഥ എവിടെ കഥ എവിടെ ഞാനും കുറെ കണ്ടിട്ടുണ്ട് ???..

        ഇവിടെ ആകെ സുഖമില്ലാതെ കിടക്കുമ്പോഴും അടുത്ത പാർട്ട്‌ എന്നാണ് കിട്ടുക എന്നുള്ള ചോദ്യം ആണ് കാണുക…

  6. എന്റെ noufuka നിർത്തി povano engot???

    ആദ്യമെ എന്താ പറയുക അല്ല ആദ്യമെ പറഞ്ഞ്‌ കഴിഞ്ഞാലോ ഇനി രണ്ടാമതായി കഥ ഇഷ്ടം ആയി ഒരുപാട്
    Pinne ഇവിടെ ഉള്ളവർ ഒക്കെ najiyekkal ഓന്ത് analo 2 part മുമ്പ് എന്തൊക്കെയാ പറഞ്ഞെ ഇപ്പൊ എല്ലാരും ഒരു രൂപയുടെ കിട്ടിയാല്‍ അതിൽ എടുത്ത് vekulo ??

    Ah അജ്മലിനു കിട്ടിയത് ഒന്നും പോര അവന്റെ ഒരു കുടുംബം കലക്ക്

    പിന്നെ ആഹ് accident നടന്നപ്പോള്‍ overtake ചെയ്ത വണ്ടി ഏതാണ് tipper ano

    പിന്നെയും കുറെ paryan ഉണ്ട് ah ഓർമ്മ വരുമ്പോൾ parayam

    അപ്പൊ സ്നേഹം ???❤️??

    1. ???

      ഇത് കഴിയട്ടെ.. ഇതൊരു വയ്യാ വേലി ആയിട്ടുണ്ട്. അതാണ്… ??

  7. ഈ ഭാഗവും അടിപൊളി ❤️❤️.
    18ന് അല്ലെ ഷെഡ്യൂൾ ചെയ്തിരുന്നത്?,.

    1. ബെർതെ ഒരു രസം ❤❤??

  8. പാവം ബാവുവും നാജിയും…എനിക്ക് ഇഷ്ടപ്പെട്ടു.

    1. ഇഷ്ടം ❤❤❤

  9. കൊള്ളാം ബ്രോ നന്നായിട്ടുണ്ട് ഇനിയും ഒരുപാട് എഴുതാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു ?????????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. താങ്ക്യൂ ❤❤❤

      ഞാൻ എങ്ങനെ ഇത് നിർത്തം എന്ന് ചിന്തിക്കുന്നു ???

  10. രാവണപ്രഭു

    വിശതമായിട്ടു തന്നെ എഴുതിക്കൊള്ളു….. മടുപ്പൊന്നും തോന്നുന്നില്ല….. ?????

    1. ഇഷ്ടം ❤❤❤

  11. Bro oru madupumilla
    Story nalla reediyil aane pookunade
    No lag
    Continue

    1. താങ്ക്യൂ ❤❤❤

  12. ?MR_Aᴢʀᴀᴇʟ?

    ❤❤❤❤❤❤

  13. Orupad nannayittund ?????????adutha partn i am waiting ??????????????????

    1. ഇഷ്ടം ❤❤❤

  14. ഹീറോ ഷമ്മി

    ❤❤❤❤

  15. ക്യുബ മുകുന്ദൻ

    ❤❤❤

  16. 25 oo ente Dave mm sarila pine nirthiya vtl keri vetum panni bavu ?
    Pine continue enteyil phone ulladatholam kallam (+night) njan vayikum brone sprt cheyum so don’t worry baby continue page kutane kambi oke varanek aa ceneukal oru cheriya part aki kk yul eth mammnod onnum thonnale…

    1. ???

      എന്നാലും എന്റെ ബാവൂനെ k k യിൽ ???

  17. വയനാട്ടിൽ എവിടാടോ കായൽ

    1. സോറി ??? മാറി പോയി ???

  18. noupu muthe ee bhagavum nannaayittund
    e site il njaan harshante aparajithan vaayanakkaananaayit vannathaayittaayirunnu pinne harshane kaanathasyappo e noupunte naajiyilum bavulum addict aayippoyi

    1. ഇഷ്ടം.. ഈ വാക്കിന്.. ❤❤❤ ഒരു പാട് ഇഷ്ടം മുത്തേ ❤❤

  19. ❤️❤️❤️

  20. പറഞ്ഞു ചളമാക്കുന്നില്ല.ഒരുപാട് ഇഷ്ടായി. അത് എങ്ങനെ പറയണം എന്നൊന്നും അറിയില്ല♥️♥️♥️???

    1. ഇഷ്ടം ❤❤❤

  21. ഒരുപാട് നന്നായിട്ടുണ്ട്…..

    ചില എഴുത്തുകാർ ഉണ്ട്…. കമെന്റ് കമെന്റ് എന്ന് കിടന്ന് കരയുന്ന കമന്റോളികൾ…..

    “ഭലം ഇച്ഛിക്കാതെ കർമം ചെയ്യുക”….. ഭലം താനേ കിട്ടും…..

    നിങ്ങളുടെ ചിന്തക്കും ഭാവനക്കും പ്രയത്നത്തിനും ആരുടെയോ വായിൽ നിന്ന് വരുന്ന രണ്ട് വാക്കിന്റെ വിലയെ നിങ്ങൾ കൊടുക്കുന്നുള്ളു ഇക്കാ…..

    എന്തെങ്കിലും തെറ്റായി പറഞ്ഞെങ്കിൽ ക്ഷേമിക്കണേ ഇക്കാ…… എന്നും നിങ്ങൾക്ക് നല്ലത് മാത്രം വരട്ടെ….. ♥️♥️♥️♥️♥️♥️♥️

    1. സുഹൃത്തേ ഇവിടെ എഴുതുന്ന ഒരു എഴുത്തുകാരനും പ്രതിഫലം ഒന്നും ഇല്ല ആകെ അവര്‍ക്ക് ലഭിക്കുന്നത് like ആന്റ് comments ആണ്
      1000 views അതിൽ കിട്ടുന്നത് ഒരു 100 likes and comment ആണ് എന്ന് വെക്കുക അപ്പൊ അതിന്റെ അര്‍ത്ഥം ബാക്കി 900 perkum കഥ ഇഷ്ടം ആയില്ല എന്ന് അണോ ശെരിക്കും അത് അല്ല എങ്കിലും മണിക്കൂറുകള്‍ ടൈപ് ചെയത് കൊണ്ട് കഥാ ഇടുന്ന ഒരു കഥാകൃത്തിനു അങ്ങനെ തോന്നുന്നതിൽ എന്ത് തെറ്റ് അത് മനസില്‍ ആകാൻ ആണ് എന്താണ്‌ തെറ്റ്‌ എന്ന് എങ്കിലും പറയാൻ ആവശ്യപ്പെടുന്നത്
      Comment ഒക്കെ കുറയുമ്പോള്‍ എഴുതാൻ ഉള്ള ആവേശം ഉണ്ടാകില്ല എന്തിന് വേണ്ടി ആണെന്ന് തോന്നും

      45k ആണ് noufuka യുടെ ഈ കഥയുടെ views comment 50 ഇല്‍ താഴെ അത് കഥ ishtapedathond ഇടാത്തത് ഒന്നും അല്ല ഞാൻ വായിച്ച് രസിച്ചല്ലോ ഇനി എഴുത്തുകാരന് ഞാൻ എന്തിന്‌ support ചെയ്യണം ഈ ഒരു മനോഭാവം ആണ് ഭൂരിഭാഗം വായനക്കാർക്കും

      ഞാൻ ഒരു എഴുത്തുകാരന് അല്ല എങ്കിലും പറഞ്ഞു എന്ന് മാത്രം അത് കൊണ്ട്‌ എന്തെങ്കിലും മാറും എന്നും പ്രതീക്ഷിക്കുന്നില്ല

      Vishampichu എങ്കിൽ ക്ഷമിക്കുക

      1. എനിക്ക് വിഷമം ആയി.. ഇജ്ജ് എന്റെ കഥ യെ കുറിച്ച് ഇത് വരെ ഇത്രയും ബല്യ കമെന്റ് ഇട്ടിട്ടില്ലല്ലോ ?❤❤??

    2. സുഹൃത്തേ ഞാൻ എന്നെ മെൻഷൻ ചെയ്തിട്ടില്ല…
      മറ്റ് പല കഥാകളുടെയും കാര്യം ആണ് പറഞ്ഞത്…

      അതൊരു തെറ്റായി തോന്നുന്നില്ല.. വായിക്കുന്നവർ രണ്ട് വാക് എങ്കിലും പറയുന്നത് അല്ലെ ഒന്നും ഉരിയാടാതെ പോകുന്നതിനേക്കാൾ നല്ലത് ???

  22. ❤❤❤???

  23. ഏക-ദന്തി

    മിഷ്യാ … മുത്ത് മണ്യെ ….
    തോനെ ഹാര്‍ട്സ്

    1. ???

      ഇഷ്ടം ❤❤❤

  24. Ikka ,
    padhivupole.
    Pinne najiyude airport mudhal hotel vare ulla sambhavangalukku ulla njaikaram atharakku ankottu dhaichilla.
    Presentil ninnu pastlikkum,pastillnnu prentillkku odikkuvan ulla thangalude kazhivu parayadhe vaiya.
    Ikka,
    speed venda. ingane poyal madhi. pettennu thirkkarudhe.

    1. ഇഷ്ടം ❤❤❤

      നോക്കടാ ? ടൈം ഒരു പ്രശ്നം ആണ്

  25. ?❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️?

Comments are closed.