ഒന്നും ഉരിയാടാതെ 36 [നൗഫു] 5179

ഒന്നും ഉരിയാടാതെ 36

Onnum uriyadathe

Author : നൗഫു ||| ഒന്നും ഉരിയാടാതെ 35

 

 

ടിക് ടിക് ടിക്… ബീപ്.. ബീപ്

 

ഒട്ടും പരിചമില്ലാത്ത ശബ്ദം കേട്ട് ഒരുറക്കത്തില്‍ നിന്നെന്ന പോലെ ഞാന്‍ ഞെട്ടിയുണര്‍ന്നു.. കണ്ണുകള്‍ ശരിക്കും തുറക്കാന്‍ കഴിയുന്നില്ല.. പാതി മാത്രം തുറന്ന കണ്ണുകള്‍ ഞാന്‍ ചുറ്റിലും ഓടിച്ചു.. ഞാൻ ഏതോ റൂമിൽ കിടക്കുകയാണ്… എന്റെ ശരീരം മുഴുവൻ ഓരോ വയറുകൾ ഘടിപ്പിച്ചിട്ടുണ്ട്… ആ വയറുകൾ കുത്തിയ യന്ത്രത്തില്‍ നിന്നാണ് ഞാനാ ശബ്ദം കേൾക്കുന്നത്…

 

റൂമിൽ നല്ല തണുപ്പ്.. ശക്തമായ തലവേദനയുണ്ട്.. ഞാൻ എവിടെയാണ് കിടക്കുന്നത്… എങ്ങിനെ ഞാനിവിടെയെത്തി.. പാതിമാത്രം തുറന്ന കണ്ണുകള്‍ മുഴുവൻ തുറക്കുവാൻ ശ്രമിച്ചു കൊണ്ട് എന്താണ് സംഭവിച്ചതെന്നു ഓര്‍ത്തെടുക്കാന്‍ ഞാന്‍ ശ്രമിച്ചു കൊണ്ടിരുന്നു …

 

 

ടിക് ടിക് ടിക്… ബീപ്.. ബീപ്

 

മെല്ലെ തുറന്ന കണ്ണുകളോടെ ഞാൻ ചുറ്റിലും നോക്കി…

 

ഞാൻ ഒരു ഹോസ്പിറ്റലിൽ ആണെന്ന് എനിക്ക് മനസിലായി.. എന്റെ ശരീരത്തിൽ എന്തെല്ലാമോ മേസീനുകളും വയറുകളും ഘടിപ്പിച്ചിട്ടുണ്ട്.. കുറച്ചു മാത്രം മാറി രണ്ടു നെയ്സു മാർ ഇരിക്കുന്നുണ്ട്.. അതിൽ ഒരാൾ അടുത്തുള്ള മേശയിൽ തല വെച്ച് ഉറങ്ങുന്നു.. ഒരാൾ ഏതോ പുസ്തകം വായനയിൽ ആണ്..

Updated: June 25, 2021 — 1:25 pm

150 Comments

  1. ?❤️നർദാൻ♥️?

    കുഴപ്പമില്ല മുത്തേ നന്നായിക്കണ്.

    പിന്നെ ഇപ്രാവശ്യം കുറച്ച് വലിപ്പിച്ച്
    ആ ഭൃഗു അതിന്റെ ഒരു കുറവ് ഞാൻ കാണുന്നുണ്ട്.
    സാരല്യാ ഇങ്ങളത് അടുത്ത ഭാഗത്തിൽ റെഡി ആക്കുംന്നറിയാ .
    ഇന്നാലും ഇങ്ങളോട് ഒന്നു പറഞ്ഞതാണ്.
    ?♥️?♥️?♥️

    1. ???

      കുറച്ചു വളിപ്പ് ആകും.. ഇനി നീട്ടിയാൽ ??

  2. വിശാഖ്

    ഇതിപ്പോ എന്താകുമോ എന്തോ..?? ???

    1. ഒന്നും ആകൂല.. ഞാൻ സൈക്കോ നിർത്തി ???

  3. വേട്ടക്കാരൻ

    നൗഫോ ബ്രോ,ഈ ഭാഗവും സൂപ്പറായിട്ടുണ്ട്. എല്ലാപാർട്ടിലും കമെന്റ് തരാൻ ചിലപ്പോൾ കഴിഞ്ഞിട്ടില്ല.നിങ്ങളുനമ്മുടെ മുത്തല്ലേ…പിന്നെ പുതിയ എഴുത്തുകാരെ സപ്പോർട്ട് ചെയ്യുന്നില്ല എന്നുപറയല്ലേ….?എല്ലാവരെയും സപ്പോർട്ട് ചെയ്യാറുണ്ട്.ഒന്നോ രണ്ടോ പേജ് എഴുതുന്നതോന്നും നോക്കാറില്ല.അപ്പൊ 25ന് കാണാം…്‌

    1. ???

      താങ്ക്യൂ ❤❤❤

      ഇഷ്ടം

  4. ❤️❤️❤️

  5. ആർക്കും വേണ്ടാത്തവൻ

    പെരുത്ത് ഇഷ്ടം മാത്രം

  6. നീ തരികിട നിർത്തിയിട്ട്
    മര്യാദക്ക് കഥ തന്നോളൂ…. Noufu…

  7. ഇല്ല,.. ഇല്ല,.. ഇല്ല, എനിക്ക് ആരോടും ദേഷ്യം കാണിക്കാൻ സാധിക്കില്ല… എന്നെ ദ്രോഹിച്ചവരോട് പോലും ഞാൻ സ്നേഹം കാണിച്ചിട്ട് ഉള്ളൂ.. അള്ളാഹ്…

    ബാവു ഇഷ്ട്ടം???

    നൗഫുക്ക ഈ പാർട്ടും സൂപ്പർ ആയിന്
    …..
    സ്നേഹത്തോടെ???????

    1. //ഒരുപാട് എഴുതാൻ ഉള്ള കഥ ആയിരുന്നു.. പക്ഷെ ബോർ ആകുമെന്നുള്ളതും.. നിങളുടെ പ്രീതികരണവും കുറവ് ആവുമെന്നുള്ള തോന്നൽ ഉള്ളത്ത കൊണ്ട്ന്നെ വളരെ കുറച്ചു പാർട്ട്‌ കൂടെ എഴുതി നിർത്തുന്നതായിരിക്കും….//

      അയോ അങ്ങനെ ഒന്നും പറയല്ലേ ഇക്ക ….ഈ കഥയും നിങ്ങടെ എഴുത്തും ഒരുപാട് ഇഷ്ട്ടപ്പെട്ടുപോയി ….. ഇങ്ങനെ ഒക്കെ പറഞ്ഞാ മ്മേടെ ഹൃദയം തകരും……..ഇക്ക എങ്ങനെയാണോ മുമ്പ് വിചാരിച്ചിരുന്നത് അതു പോലെ തന്നെ ബാക്കി എഴുതന്നെ……ഒപ്പം ഉണ്ടാവും അവസാനം വരെ……വിഷമിപ്പിക്കല്ലേ ഇക്ക…….ഇങ്ങളേ എഴുത്ത് അത്രേം ഇഷ്ട്ടായിട്ടാ……?????????

      1. അങ്ങനെ അല്ലടാ.. കഥ വീണ്ടും വീണ്ടും പറയേണ്ടി വരും.. പിന്നെ ആവർത്തനം ഫീല് ചെയ്യും അതാണ് ഓടിക്കാൻ നോക്കിയത് ❤❤❤ഇഷ്ട്ടം മുത്തേ ❤❤❤

    2. ഇഷ്ടം ❤❤❤

  8. Adi poli ikka ?????????????????????????????????????????????????????????????????

    1. താങ്ക്യൂ ❤❤❤

  9. Iea partum nyzz aayittunnd???

    1. താങ്ക്യൂ ❤❤❤

  10. Valare mosham ayitanu pokunnatu

    1. താങ്ക്യൂ ❤❤❤

  11. ഈ പാർട്ടും അടിപൊളി ❤❤❤

    1. താങ്ക്യൂ ❤❤❤

  12. Nannayittund

    1. താങ്ക്യൂ ❤❤❤

  13. |Hø`L¥_d€vîL••••

    നിങ്ങൾട കഥ ആയത് കൊണ്ട് ഒന്നും പ്രാപിക്കാൻ പറ്റത്തില്ല …
    കാരണം ഈ പാർട്ടിൽ ഈ ഒള്ള dialogue എല്ലാം പറഞ്ഞ ആൾക്കാര് ഇനി അടുത്ത part വരുമ്പോ വേണേ ട്രാക്ക് മാറും??
    പിന്നെ നിങ്ങള് ലാസ്റ്റ് പറഞ്ഞ കാര്യം ഇച്ചിരി sed ആയി..??
    Maximum support ആയിട്ട് ഞങ്ങൾ എല്ലാരും കൂടെ തന്നെ ഒണ്ട് കേട്ടോ ഇക്ക..??
    ഒരുപാട് സ്നേഹം❤️❤️❤️❤️❤️❤️❤️❤️

    1. ഇഷ്ടം മുത്തേ.. എല്ലാത്തിനും സപ്പോർട്ട് ചെയ്യുക.. ഞാനൊക്കെ എന്ന് നിരത്തുമെന് ആർക്കറിയാം ❤❤❤

  14. വിനോദ് കുമാർ ജി ❤

    ❤❤❤❤❤

  15. ?✨?????????????_??✨❤️

    ❤️❤️♥️

  16. Super ikka ?,????????????????????????????

    1. താങ്ക്യൂ ❤❤❤

  17. ഇക്കാ ഈ ഭാഗം നന്നായിട്ടുണ്ട്… ഓടിച്ചു വിട്ടു അല്ലെ…… ? നാജി പറഞ്ഞ കാര്യങ്ങൾ വിശ്വസിക്കാം എന്ന് വിചാരിക്കുന്നു…. അവൾക്ക് അറിയാം അവളുടെ പെരുമാറ്റം അവളെ വേദനിപ്പിച്ചു എന്ന്…….. ഹാ….. ഇപ്പോൾ ഒകെ ആയി അവർ ജീവിക്കുന്നു…. പക്ഷേ പിരിയാൻ കാരണം എന്താണ്….. ആക്സിഡന്റ് പ്രെസെന്റിൽ നടന്നത് അല്ലെ…… എന്തായാലും അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു……

    1. എല്ലാം പറയണം അല്ലെ…?? ഞാൻ ഓടി… ഇനി കൂടുതൽ പറയാതെ നിർത്തണം ??

      സിദ്ധു ഇഷ്ടം ❤❤❤

  18. ❤️❤️❤️❤️????

Comments are closed.