ഒന്നും ഉരിയാടാതെ 36 [നൗഫു] 5179

 

നാജി തന്നെ ആ തുഴ എറിഞ്ഞു കൊണ്ട് മെല്ലെ മുന്നോട്ട് ചലിപ്പിച്ചു കൊണ്ടിരുന്നു..

 

അന്ന് കണ്ട കാഴ്ച കൾ എന്നെ തേടി വരില്ല.. കാരണം രാത്രി ആയിട്ടുണ്ട്.. ഞങ്ങളെ പോലെ അല്ലല്ലോ മറ്റ് മൃഗങ്ങൾ, അവ നേരത്തിനും കാലത്തിനും അതിന്റെ വാസ സ്ഥലത്തേക്ക് കയറും…

 

ഞാൻ നാജിയെ നോക്കിയപ്പോൾ അവൾ എന്നെ തന്നെ നോക്കി ഇരിക്കുകയാണ് തുഴ എറിയാതെ..

 

എന്താടി… അവളുടെ നോട്ടത്തിൽ ഞാൻ ചൂളിയത് പോലെ… ചോദിച്ചു…

 

രണ്ടു കണ്ണും അടച്ചു തുറന്നു കൊണ്ട് ഒന്നുമില്ല എന്ന് കാണിച്ചു…

 

നിനക്ക് എന്നോട് ദേഷ്യമുണ്ടോ… അവൾ പതിയെ അവളുടെ മനസ് എന്റെ മുന്നിൽ തുറക്കുന്നത് പോലെ എന്നോട് പറഞ്ഞു തുടങ്ങി…

 

 

അവളുടെ ചോദ്യത്തിൽ ഞാൻ കുറച്ചു നേരം മൗനമായി തന്നെ നിന്നു…

 

ദേഷ്യം.. അതെനിക്ക് ആരോടൊക്കെ തോന്നണം… എന്നെ ഇത് വരെ ദ്രോഹിച്ചവരോട്… എന്നെ ഇത് വരെ ചുക്കിനും ചുണ്ണാമ്പിനും പറ്റില്ല എന്ന് കരുതിയവരോട്… കുറച്ചു വര്‍ഷങ്ങളായി എന്നെ ഒരു അനിയനായി പോലും കാണാൻ കഴിയാതെ ഇരുന്ന സ്വന്തം കൂടപ്പിറപ്പുകളോട്…

 

ഒരു സമയം എന്നെ സൃഷ്ടിച്ചവന്റെ പരീക്ഷണം ആണേൽ പോലും ഞാൻ അവിടെയും എന്റെ സൃഷ്ടാവിനോട് പോലും ഇടയിലെപ്പോഴോ ദേഷ്യം കാണിച്ചിട്ടില്ലേ… എന്റെ മനസ് തകർന്നപ്പോഴൊക്കെ പിണക്കം നടിച്ചു നടന്നില്ലേ…

 

Updated: June 25, 2021 — 1:25 pm

150 Comments

  1. ❤️❤️❤️❤️❤️

  2. ?
    Next part വന്നു അതുപോലെ തന്നെ പോയി
    ഇവിടെ ഇപ്പൊ എന്താ ഉണ്ടായേ ??

  3. ?
    Next part വന്നു അതുപോലെ തന്നെ പോയി
    ഇവിടെ ഇപ്പൊ എന്താ ഉണ്ടായേ ?

  4. Bro next part inthey

  5. June 25 next part varumnn paranjallo kandilla?

  6. Dude,upcoming listil ninn poyi story evide

  7. ഇന്ന് വരും എന്ന് പറഞ്ഞിട്ട് എവിടെ കാണുന്നില്ലല്ലോ
    എപ്പോ കിട്ടും

  8. ഇന്നാണ് വായിക്കാൻ സമയം കിട്ടിയത്.
    ഇഷ്ടപ്പെട്ടു.❤

    1. ഇഷ്ടം ❤❤❤

  9. ന്റെ പൊന്ന് അളിയാ എനിക്ക് ഒരു പാട് ഇഷ്ടം ആയ സ്റ്റോറി ആണ് ഇത് എന്താ ഫീൽ ഉഫ്ഫ്ഫ്ഫ്

    1. ഇഷ്ടം മുത്തേ ❤❤❤

  10. മല്ലു റീഡർ

    ഇന്നാണ് വായിച്ചത്. .അതിന്റെ ഇടക്ക് ഒരു ആക്സിഡന്റും കൊണ്ടു വന്നാലേ പഹായ. ???

    1. ???

      ഞാൻ ഓടി ❤❤??

  11. ഇതു തുടർന്ന് പോവണം

    1. നോക്കാം ബ്രോ ❤❤❤

      ഇഷ്ടം ❤❤❤

  12. Ee partum nannayittund. Next partinaayi waiting……..

    1. ഇഷ്ടം ❤❤❤

  13. മുത്തു

    പൊളിച്ചു ????

    1. ഇഷ്ടം ❤❤❤

  14. ???റോസ്???

    Hi NOUFU…..

    Kadha super…..

    തുടർന്നുളള ഭാഗങ്ങളും ഇതുപോലെ തുടരുക…..

    ഒത്തിരി സ്നേഹത്തോടെ….

    ???റോസ്???

    1. ഇഷ്ടം ❤❤❤

      താങ്ക്യൂ ❤❤❤

  15. മേനോൻ കുട്ടി

    കൊള്ളാം ❤

    പെട്ടന്ന് തീർക്കാൻ നോക്ക്…

    എന്നിട്ട് സഖി എഴുതി കൊണ്ടാ ???

    1. നിന്നെ കൊന്ന് മോനെ അതിൽ ??

  16. പെട്ടെന്ന് തീർകട്ടോ, അപ്പൊ അതിനും കൂടെ ചേർത്ത് ഞാൻ തെറി പറയാം, ഒരുമാതിരി മറ്റേ പരുപാടി കാണിച്ച നൗഫിക്ക മോനെ, പച്ച തെറി തന്നെ ഞാൻ പറയുവെ.. ?

    നാജി ശെരിയല്ല, അത്രേ എനിക്ക് പറയാൻ ഒള്ളു, അതിനിടക്ക് ഇവന്റെ കൂട്ടുകാരൻ മണ്ടൻ എന്നാ മാങ്ങാത്തൊലിയാ കാണിച്ചേ, ഇവിടെ കഥ വരാൻ വെയിറ്റ് ചെയുന്ന അത്രേം പോലും ക്ഷെമ ഇല്ലേ അവനു, കൊണ്ടോയി ചാർത്തി.. ???

    അപ്പൊ നാജി അവനോടു പ്രതികാരം ചെയ്യാൻ ആണല്ലേ അങ്ങനെ ചെയ്തേ..? ശെരിയെന്ന.. ??

    അല്ല അവൾ അങ്ങനെ ഒക്കെ പെരുമാറിയിട്ടും ഇവൻ പ്രതികരിച്ചില്ല എന്ന് പറയുന്നു, ഇവൻ എന്താ അവളുടെ മനസ്സ് സിക്സ്ത് സെൻസ് വെച്ച് മനസ്സിലാക്കണോ, ഒന്നും അറിയാത്ത ഇവൻ മറ്റവനെ തല്ലി കഴിഞ്ഞിട്ട് ഇവൾ ബാവുവിനെ നാറ്റിച്ചാലോ, നാട്ടുകാരുടെ മുൻപിൽ ഭാര്യയുടെ മുൻപിൽ നാണം കെടും, എന്നിട്ട് കുറ്റം മുഴുവൻ ഇവനും, പക്വത ഇല്ല പോലും, എന്റെ വഴി ഇരിക്കണത് കേക്കണ്ടെങ്കിൽ ആ സദനത്തിലെ വിളിച്ചോണ്ട് പൊക്കോ.. ?

    ഹോ, ഇപ്പ മനസ്സിനൊരു ആശ്വാസം, ബാക്കി ഒക്കെ പൊളി, അപ്പ അടുത്ത പാർട്ടിൽ കാണാം.. ?❤️

    ഒരുപാട് സ്നേഹത്തോടെ,
    രാഹുൽ

    1. “ബാക്കി ഒക്കെ പൊളി, അപ്പ അടുത്ത പാർട്ടിൽ കാണാം.. ?”

      ഇനി ബാക്കി വല്ലതും ഉണ്ടോ ??

      1. അതല്ലേ ആദ്യം പറഞ്ഞെ, നിർത്തിയാൽ വിവരം അറിയും.

      2. ഓഹ് അങ്ങനെ ആണോ ഉദേശിച്ചേ.. ?

    2. ?സിംഹരാജൻ

      @rahul ന്റെ നാജിയെ കുറിച്ച് ഇങ്ങനൊക്കെ പറയാൻ നിനക്ക് എങ്ങനെ തോന്നിയെടോ ?

    3. ഹോ എന്റെ കണ്ണ് അടിച്ചു പോയി.. ???പഹയാ. ഇജ്ജ് ഞാൻ എങ്ങെനെലും കൊമ്പ്ർമൈസ് ആകാൻ നോക്കുമ്പോൾ ഓരോ വടിയും കൊണ്ട് വരുന്നുണ്ട്…

      എന്റെ നാജിയെ ഇങ്ങനെ പറഞ്ഞ നിനക്ക് ഇനി ഒരു തുള്ളി വെള്ളം ഓളെ വീട്ടിൽ നിന്നും തരാൻ ഞാൻ സമ്മതിക്കില്ല.. ബ്ലഡി ഫൂൾ ???

      രാജീവേട്ടൻ പറഞ്ഞത് പോലെ ഇനി ഇതിൽ എന്താണ് ബാക്കി പറയാൻ ഉള്ളത് ???

      ഓട്രാ… അല്ലേൽ ഞാൻ ഓടി ???

  17. ചതിക്കപ്പെട്ടവൻ

    സത്യം പറഞ്ഞാൽ കഥ ഓടിച്ചു വായിച്ചു പോയി എന്ന് പറയുന്നതാവും ശരി ആദ്യം വായിച്ച ഹോസ്പിറ്റൽ കേസ് കാരണം അതിന്റെ ബാക്കി അനേഷിച്ചു ഉള്ള ഓട്ടം ആയിരുന്നു കഥ ശ്രദ്ധിക്കാൻ പറ്റിയില്ല ?

    1. എന്നിട്ട് കിട്ടിയോ ?????…

      അതും ഇല്ല ??

  18. Angane pettenn onnum theerth povalle…. Nalla storyaaa…

    1. ഇഷ്ടം.. ❤❤❤ ഉണ്ടാവും ഇവിടെ ❤❤❤

  19. പെട്ടെന്നൊന്നും നിർത്തി പോവല്ലേ നൗഫ്യൂക്കാ

    1. ഇല്ല.. ഉണ്ടാവും ❤❤❤ഇവിടെ

  20. കഥ സൂപ്പർ ♥️♥️♥️♥️♥️♥️♥️♥️♥️

    1. ഇഷ്ടം ❤❤❤

Comments are closed.