ഒന്നും ഉരിയാടാതെ 23 [നൗഫു] 4987

ഒന്നും ഉരിയാടാതെ 23 ❤❤❤

Onnum uriyadathe

Author : നൗഫു ||| ഒന്നും ഉരിയാടാതെ 22 

സ്പീഡിൽ ഓടിച്ചു പോകുവാൻ കഴിയില്ല… ഇനിയും കുറച്ചു പാർട്ട്‌ കൂടെ ഇങ്ങനെ തന്നെ ആയിരിക്കും… വീണ്ടും വീണ്ടും ഓർമിപ്പിക്കുന്നത് ഈ കഥ ഇങ്ങനെയേ എഴുതാൻ കഴിയൂ അത് കൊണ്ടാണ്…❤❤❤

 

ഇനി കൂടുതൽ ദിവസം കഴിഞ്ഞിട്ട് പബ്ലിഷ് ചെയ്താൽ കൂടുതൽ പേജ് കിട്ടുമെന്നുള്ള പ്രതീക്ഷ ഉള്ളവർ എന്റെ പഴയ കഥകൾ വായിച്ചർവർ ആണേൽ, അത് ഒരിക്കലും ഉണ്ടാവില്ല.. ഇത്ര പേജ് തന്നെ യെ അന്നും വരികയുള്ളു അത് ഒരാഴ്ച കഴിഞ്ഞാലും രണ്ടായിച്ച കഴിഞ്ഞാലും ??? എനിക്ക് ചുറ്റി നടക്കാൻ കുറച്ചു സമയം കിട്ടിയത് പോലെ ആകും ??…

കഥ തുടരുന്നു…

എന്റെ തലയിൽ ആരോ പതിയെ ഉഴിയുന്നത് അറിഞ്ഞിട്ടാണ് ഞാൻ കണ്ണ് തുറന്നത്.. പതിയെ കണ്ണ് തുറന്ന ഞാൻ കാണുന്നത് എന്റെ നാജി എന്റെ മുഖത്തേക്ക് തന്നെ നോക്കി നിൽക്കുന്നതാണ്..

 

അവൾ എന്റെ അരികിലേക് മെല്ലെ ഇരുന്നു..

 

ഞാൻ ഇത് വരെ കണ്ട മനോഹരമായ സ്വപ്നം പാതിയിൽ മുറിഞ്ഞ ദേഷ്യത്തില്‍ ആയിരുന്നു എങ്കിലും അവളുടെ സാമിപ്യത്തെ ആ സമയം ഞാൻ വല്ലാതെ കൊതിച്ചു പോയി..

http://imgur.com/gallery/WVn0Mng

നാജി എന്റെ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കി കൊണ്ട് അവളുടെ ചുണ്ടുകൾ എന്റെ ചുണ്ടുകളിലേക് പതിയെ അടുപ്പിച്ചു കൊണ്ടിരുന്നു… ഞാൻ വളരെ പ്രതീക്ഷയോടെ നാജിയുടെ ചുവന്നു തുടുത്ത ജെറി പോലുള്ള ചുണ്ടുകൾ കടിച്ചു വലിക്കാനായി കിടന്നു..

83 Comments

  1. മണ്ടൻ

    ❤️❤️❤️????

  2. Raavile nokki kanndilla? inn unndagilla enn karuthi.parayaan onnum illa you always op…???

  3. ♨♨ അർജുനൻ പിള്ള ♨♨

    അടിപൊളി ആയിട്ടുണ്ട് ???. Daa നിന്റെ കൊറോണ മാറിയോ?? ഫഹദ് സലാം പറഞ്ഞു നിനക്ക് കൊറോണ ആണ് എന്ന്. നിനക്ക് ഫുഡ്‌ കഴിക്കാൻ പറ്റില്ല എന്നൊക്കോ പറഞ്ഞു ശെരി ആണോ

    1. കൊറോണ യോ ?, ഇങ്ങേര് അല്ലെ പണിക് പോയിരുന്നത്.

  4. ഉമ്മ കിട്ടിയില്ലല്ലേ ?,.
    യാസീൻ ഓതിട്ടൊന്നും കാര്യം ഇല്ല, അങ്ങനെ ആണേൽ ഞാൻ ഒക്കെ എവിടെ എത്തിയേനെ ?.

    1. ♨♨ അർജുനൻ പിള്ള ♨♨

      അതിന് ആദ്യം നിക്കാരം ചെയ്യണം.

      1. ??‍♂️.

      2. ?‍♂️

  5. ♥️♥️♥️

  6. മല്ലു റീഡർ

    ???

  7. എന്നും രാവിലെ വരും….. ഇന്ന് sed ആക്കി ☹️☹️

  8. കൊള്ളാം ആദ്യം തൊട്ടേ ഇവന്‍ ഒരു പണി കിട്ടുന്നതിനു waiting ആയിരുന്നു അങ്ങനെ jabirinte മരുന്ന് പൊട്ടി ഇനി അടുത്തവന്

  9. ?‍♂️?‍♂️?‍♂️

  10. ഇതും ഒരു രക്ഷയില്ല മച്ചാനെ….

  11. ഇബ്നു

    പടച്ചോനക്ക് ഉള്ള കൈകൂലി അത് കൊള്ളാം…
    പിന്നെ പണി കൊടുത്ത വഴിയും അടിപൊളി…
    പിന്നെ കഥ എന്നും വേണം ട്ടോ…
    എന്നാലും… പാവം ബാവു ഇപ്പോഴും കിട്ടിയില്ല… ആ kiss നീണ്ടു നീണ്ടു പോവുക ആണല്ലോ….

    1. ??? ബവൂ ചിലപ്പോൾ ??

  12. ഓഹ് ബല്ലാത്ത ബുദ്ധി ??

  13. 🙂 🙂 Beautiful!!!

  14. നല്ലവനായ ഉണ്ണി

    പണി ഏറ്റു.. ?? കൊള്ളാം അടിപൊളി…..

  15. വിരഹ കാമുകൻ???

    ❤❤❤

  16. Ikka ingane nirthale tension avanu…
    Aa ajmal koode out avanee padachoneeee
    Nte bhavu ne katholne….
    With love Ladu ?

    1. ടെൻഷൻ അടിക്കേണ്ട.. അടിക്കാൻ ആകുന്ന ഭാഗം വരുന്നേ ഉള്ളൂ ??

  17. മുത്തു

    17 പേജ് വായിച്ചുകഴിഞ്ഞത് അറിഞ്ഞില്ല ??????

    അടിപൊളി ആയിട്ടുണ്ട്❤️❤️❤️❤️❤️???????

    1. താങ്ക്യൂ മുത്തു ❤❤❤

  18. ഈ ഭാഗവും നന്നായിട്ടുണ്ട് ?

    /എന്റെ റബ്ബേ ഈ പെണ്ണിനെ ഒന്ന് നീ സെറ്റാക്കി തന്നാൽ ഞാൻ ഒരു മൂന്നു യാസീൻ ഓതിക്കോളാം.. സ്വന്തം ഭാര്യയെ ഒന്ന് സെറ്റാക്കി തരാൻ റബ്ബിനുള്ള കൈകൂലി ഓഫർ ചെയ്തു കൊണ്ട് ഞാൻ അവിടെത്തന്നെ കിടന്നു../

    ഓഫർ കുറച്ച് കൂടുതലല്ലേ ?

    വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് part
    ❤❤️❤

    1. ??? അവന് അത് തന്നെ കുറച്ചു ബുദ്ധിമുട്ട് ആകും ❤❤

  19. വായിക്കാൻ തുടങ്ങിയതും കെഴിഞ്ഞത് അറിഞ്ഞില്ല

    1. ??? നമുക്ക് സെറ്റ് ആകാം ❤❤

  20. അബ്ദു

    Super waiting for next part

    1. താങ്ക്യൂ ❤❤❤

  21. കാട്ടുകോഴി

    കഴിഞ്ഞത് അറിഞ്ഞില്ല ??

    1. അൻ്റെ തലയല്ലെ പാമ്പ് പറിച്ചെറിഞ്ഞത്

    2. സാരമില്ല.. നോമ്പ് കഴിഞ്ഞു പേജ് കൂട്ടം

  22. അമ്പട പുളുസു

  23. അബ്ദു

    First

Comments are closed.