ഒന്നും ഉരിയാടാതെ 23 [നൗഫു] 4987

 

ചായ കുടിച്ചു രണ്ടു പേരും ഒരേ സമയം തന്നെ വീട്ടിൽ നിന്നും ഇറങ്ങി…

 

❤❤❤

 

ഇന്നത്തെ ഫുഡ്‌ ഉണ്ടാക്കാൻ അടുക്കളയിൽ ആണ് നാജിയും ഉമ്മയും…

 

ഞാൻ റൂമിൽ പോയി ഒന്ന് മാറ്റി ഇറങ്ങി..

 

“എങ്ങോട്ടാടാ..” 

 

ഉപ്പയാണ്.. ഹാളിൽ ഇന്നത്തെ പേപ്പറിന്റെ ഓരോ മൂലയും അരിച്ചു പൊറുക്കി വായിച്ചാലേ മൂപ്പര്‍ക്കു സമാധാനം ആകൂ… നമ്മുടെ നാട്ടിലൊക്കെ പറയില്ലേ ഒരു പത്ര പുഴു അത് തന്നെ.. ഇത് ഇവിടെ നിന്നും  മാത്രമല്ലട്ടോ.. വീട്ടിൽ ഉള്ളതിന് പുറമെ അങ്ങാടിയിലേക് ഇറങ്ങിയാൽ ഏതേലും കടയിൽ വെച്ച് കണ്ടാൽ മൂപ്പരുടെ കയ്യിൽ ഒരു പേപ്പർ ഉണ്ടാകും..

 

“ഉപ്പ, ഞാൻ ഒന്ന് അങ്ങാടിയിലേക്..”

 

“ഹ്മ്മ്.”

 

“അല്ല.. ഇന്നല്ലേ ആ ചെറുക്കന്റെ കല്യാണം.. നാജിയുടെ ഫ്രണ്ടിന്റെ..”

 

“ആ ഉപ്പ…”

 

“എന്നിട്ട് നിങ്ങൾ പോകുന്നില്ലേ.. സമയം ആയല്ലോ..”

 

“അത് ഉപ്പ..” 

 

അവന്റെ കല്യാണം മുടങ്ങി.. എന്ന് പറയാൻ വന്ന നാവിനെ ഞാൻ സമർത്ഥമായി അടക്കി.. അല്ലേൽ നാജി എന്നോട് പറയാത്ത കാര്യം ഞാൻ എങ്ങനെ അറിഞ്ഞു എന്നുള്ളത് ഒരു വിഷയം ആകും.. ഇതിന്റെ പുറകിൽ ഞാൻ ആണ് ഉള്ളതെന്ന് തല്ക്കാലം നാജി അറിയാൻ പാടില്ല…

83 Comments

  1. Super ?❤️❤️❤️❤️❤️

  2. നിധീഷ്

    ❤❤❤❤❤❤

  3. Ente ponne ijathi feel

  4. Athe chekkan paavam aayond
    Ithokke nadakkum

    Ishtam??
    Awaiting new part

  5. എപ്പോ വരും എന്ന് പറയാവോ ???

    1. വൈകീട്ട്.. ഒരു രണ്ടു മണിക്ക് ശേഷം ❤❤

      1. ആഹാ അടിപൊളി ?

      2. Unexpected marriage storys ariyumenkil suggest cheyavoo

      3. കാട്ടുകോഴി

        സമയം മാറ്റില്ല എന്ന് പറഞ്ഞു ന്നെ പറ്റിച്ചു ല്ലേ…..
        എണീറ്റ് വന്നു കഥക്കായി സൈറ്റ് തുറന്ന ഞാൻ ആരായി.. ??

        സെഡ് ആക്കി ??

      4. കുഞ്ഞാപ്പു

        2pm of which country

  6. Part vannillallo puthiyath

  7. എവിടെ പുതിയ പാർട്ട് സമയം അയല്ലോ

    1. ആ പാർട്ട്‌ എഴുതി കൊണ്ടിരിക്കുന്ന എന്നോടോ ???

      1. കുഞ്ഞാപ്പു

        ഇനി സമയം വേണം ബാവൂ

        1. വേണ്ട എഴുതി കഴിഞ്ഞു എഡിറ്റിങ്..

          അടുത്തതും പൂർത്തി ആകണം ❤❤

          ഹു ഈസ്‌ ബാവു ?

          1. എപ്പോ വരും എന്ന് പറയാവോ ???

          2. കുഞ്ഞാപ്പു

            നാജീന്റെ ചെക്കൻ

    2. ♨♨ അർജുനൻ പിള്ള ♨♨

      നോക്കി ഇരുന്നോ ഇപ്പൊ കിട്ടും ??

      1. Nee pine പൂരം കാണാൻ വന്നതാണോ ഇവിടെ?

        1. ♨♨ അർജുനൻ പിള്ള ♨♨

          ഞാൻ വേറെ കഥ ഉണ്ട് മിസ്റ്റർ. നിന്നെ പോലെ ചുമ്മാ വരുന്നവൻ അല്ല.

          1. വേറെ കഥ നോക്കി വന്നവൻ ആണെങ്കിൽ ഇവിടെ എന്താ കാര്യം 27 രവ് ആയിട്ട് സകാത്ത് കൊടുക്കുന്നത് അറിഞ്ഞ് വന്നതാണോ

  8. Ikka Poli thanne
    Excitement level ? waiting for the upcoming jimblastic romance&twiats

  9. Poli❣️❣️adtha partinu waiting

  10. ❣️❣️❣️

  11. ഹീറോ ഷമ്മി

    ഉഷാർ ???

  12. ഫെറാരി വിറ്റ ആൽക്കെമിസ്റ്റ്

    സൂപ്പർ, ഒന്നും പറയാനില്ല!

  13. ❤❤❤❤❤❤

  14. ബ്രോ…. സൂപ്പർ

  15. Oh appam athayrnnalle aa penkutty kadha …..✌

  16. തൃശ്ശൂർക്കാരൻ ?

    ഇങ്ങള് ഇത് പോലെ പോയാമതി ❤❤❤❤

  17. വിനോദ് കുമാർ ജി ❤

    ❤♥♥♥♥♥♥♥♥♥❤❤❤❤❤❤❤♥♥♥♥♥♥♥❤❤❤❤❤❤❤❤❤❤❤❤❤❤❤❤♥♥♥♥♥♥♥♥♥♥???????♥️♥️♥️♥️??????????????♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️???????????♥️♥️♥️???♥️♥️??????♥️???♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️?????????????????♥️♥️???????????????????♥️?♥️???♥️♥️??????????????????????????????

  18. ഏക - ദന്തി

    poli ….. poli …pattaas …… maas …..

    jj muthanu … sothaanu ….. kalkanda kalbanu

Comments are closed.