ഒന്നും ഉരിയാടാതെ 15 [നൗഫു ] 4953

‏ഒന്നും ഉരിയാടാതെ

Onnum uriyadathe

Author : നൗഫു ||| Previuse part 

 

സുഹൃത്തുക്കളെ ആദ്യം തന്നെ ഒരു ഓർമ്മപ്പെടുത്തൽ…

എന്റെ ജോലി നിങ്ങൾക് അധികം ആർക്കും അറിയില്ല എന്നറിയാം.. ഞാൻ സൗദിയിൽ ഒരു കമ്പനി യുടെ സെയിൽസ് വാഹനത്തിൽ ആണ്.. വാഹനം എന്റേത് തന്നെ ആണ്..  പക്ഷെ ഇന്നലെ ഒരു കാര്യം നടന്നു.. എന്റെ വാഹനം കളവ് പോയി.. റോട്ടിൽ നിര്ത്തിയിട്ട വാഹനം.. കള്ളന്മാർ കട്ടോണ്ട് പോയി.. ഇന്നലെയും ഇന്നും അതിന്റെ ഓട്ടത്തിൽ ആയിരുന്നു പോലീസും ട്രാഫിക്കും ആയി കുറച്ചു ടെൻഷനും ക്ഷീണവും ആണ്…

നിങ്ങളോട് ഇതൊക്കെ നീ എന്തിനാ പറയുന്നത് എന്ന് തോന്നാം..

ഞാൻ ഇത് പറയുന്നത് എന്റെ കഥയിൽ എന്തേലും ചെറിയ ഫാൾട്ടുകൾ കണ്ടാൽ ക്ഷമിക്കണം എന്ന് പറയാൻ വേണ്ടി മാത്രമാണ്…

 

ഈ കഥ തുടങ്ങുമ്പോൾ ഞാൻ എന്നും ഓരോ പാർട്ട്‌ തരുമെന്ന് ഒരു വാക്ക് പറഞ്ഞിരുന്നു.. അതിൽ ഒരിക്കലും ഒരു മാറ്റവും വരില്ല.. എന്നും ഒരു പാർട്ട്‌ ഞാൻ തരും.. ഫ്ലോയിലോ കഥയിലെ എന്തേലും മാറ്റം വന്നാൽ നിങ്ങൾക് പറയാം.. ❤❤❤

 

ജീവിതം അല്ലെ ഇതൊക്കെ ഓരോ പരീക്ഷണങ്ങൾ ആണെന്ന് ഞാൻ വിശ്വസിക്കുന്നു..

 

പേജ് കുറച്ചു കുറവാണ്..  ഇന്ന് രണ്ട് പാർട്ട്‌ എഴുതി കഴിഞ്ഞാൽ വൈകുന്നേരം തരും ???

http://imgur.com/gallery/WVn0Mng

 

കുറച്ചു സമയത്തിന് ശേഷം.. ഞാൻ ഒന്ന് മയങ്ങി എഴുന്നേറ്റപ്പോൾ നാജി.. എന്റെ മുടിയിൽ കൈ വിരലുകൾ കൊണ്ട് ഉള്ളിലൂടെ ഓടിച്ചു കളിച്ചു കിടക്കുന്നുണ്ട്….

അവൾ മുകളിലേക്കു തന്നെ നോക്കി കിടക്കുകയാണ്… അവൾ എഴുന്നേറ്റിട്ടും എന്നെ വിളിച്ചില്ല… ഞാൻ അവളുടെ വയറിൽ നിന്നും മുഖം ഉയർത്തുവനായി തുടങ്ങിയപ്പോൾ നാജി എന്റെ തല അവിടെ തന്നെ അമർത്തി വെച്ചു.. ഇപ്പോ എടുക്കല്ലേ എന്നത് പോലെ….

പാവം.. നല്ല വേദന ഉണ്ടാവാം… അതിന്റെ കൂടെ എന്റെ തല ഇങ്ങനെ വെച്ചാൽ…

എന്റെ താടിയിൽ കുറച്ചെങ്കിലും കുറ്റി ഉണ്ടായിരുന്നേൽ ഞാൻ ഉരച്ചു നാജിയെ ഇക്കിളിപെടുത്തുമായിരുന്നു…

അവൾക് വിശക്കുണ്ടാവും… ഞാൻ എന്റെ തല ചെരിച്ചു കിടന്നു..

“ഡീ.. എങ്ങനെ ഉണ്ട്…”

“കുഴപ്പമില്ല…”

“എന്തേലും കഴിക്കണ്ടേ..”

“ഇപ്പൊ വേണ്ടാ..”

“അതൊന്നും പറഞ്ഞാൽ പറ്റില്ല.. ഇത് നോക്ക് ഈ ജ്യൂസ് കുടി…”

ജ്യൂസ് എടുക്കാനായി അവളുടെ അടുത്ത് നിന്നും എഴുന്നേറ്റപ്പോൾ നാജി എന്റെ കയ്യിൽ പിടിച്ചു…

Updated: May 1, 2021 — 2:45 am

62 Comments

  1. ലയിച്ചങ്ങു പോകുന്നു..noufuve

    1. എന്റെ പൊന്നെ.. ??? ഹർഷാപ്പി.. ഇവിടെ കയറി നിറങ്ങുന്നുണ്ടെന്ന് ഒറ്റുകാർ അറിയിക്കുമോ ??

  2. നിധീഷ്

    വണ്ടി വേഗം കിട്ടട്ടെ… പിന്നെ ഈ പാർട്ടും പൊളിച്ച്… ❤❤❤❤

    1. താങ്ക്യൂ ❤❤❤

  3. Ikka e bhagavum adipoli.
    vandiyude karyam endhai.
    saudhilum kallanmaro ?
    ethrayum pettenu vandi kittatte

    1. കള്ളന്മാർ എല്ലാ നാട്ടിലും ഉണ്ടെടാ.. സാധനം കിട്ടിയിട്ടില്ല..

      താങ്ക്യൂ ❤❤❤

  4. നാളെ നാലു മണിക്ക് സെടുള് ചെയ്തിട്ടുണ്ട്.. രാവിലെ ❤❤❤

    1. റസീന അനീസ് പൂലാടൻ

      അപ്പൊ അത്താഴം കഴിക്കാൻ നീക്കുമ്പോ നോക്കാം

  5. സഖാവ്

    സൂപ്പർ ആരുന്നു
    വണ്ടി എത്രയും പെട്ടന്ന് കണ്ടുപിടിച്ചു കിട്ടട്ടെ

    1. താങ്ക്യൂ സഗാവേ ❤❤❤

  6. അബ്ദു

    അടുത്ത പാർട്ട് എപ്പോഴാ

  7. അയ്യോ ഇക്ക വണ്ടി പോയോ എന്തേലും update ഉണ്ടോ
    മനസ് ഒക്കെ ശെരി ആയിട്ട് mathy അടുത്ത ഭാഗം ഞങ്ങള്‍ കാത്തിരുന്നോളാം

    1. കഥ ഞാൻ എന്നും അയക്കും എന്റെ ഫ്ലോ പോവാതെ ഇരിക്കാൻ ആണ് ??

  8. Onnum parayanilla…. only sneham❤ vandi vegam thanne kittatte padachone….?

    1. സൗദിയിൽ നിന്നും വാഹനം മോഷ്ടിക്കാൻ മാത്രം ധൈര്യമുള്ള എതു ശുജാഇയള അവിടെ ഉള്ളദ്

      1. അങ്ങനെയും കുറെ പേര് ജീവിക്കുന്നുണ്ട് aj ❤❤

    2. താങ്ക്യൂ ❤❤❤

  9. ?‌?‌?‌?‌?‌?‌?‌?‌?‌

    എല്ലാ പ്രവശത്തെയും പോലെ തന്നെ …Super

    പിന്നെ പോയ വണ്ടി ഏതാ…

    തിരിച്ചു കിട്ടട്ടെ…

    ???

    1. താങ്ക്യൂ..

      അത് ഒരു പഴയ വണ്ടി ആണെടാ.. അത് മാറ്റാൻ നടക്കുകയുമാണ് ??

  10. കഥ ഞാൻ വായിച്ചില്ല. വണ്ടിടെ കാര്യം അപ്ഡേറ്റ് ചെയ്യണേ. പ്ലീസ്….കഥ ഞാൻ വായിച്ചോളാം.

    1. ഓക്കേ.. Ktr പതിയെ മതി ❤❤❤

  11. നൗഫുക്ക ഇങ്ങടെ വണ്ടി കിട്ടും ബേജാറാവണ്ട ഇല്ലേൽ പുതിയത് ഒന്ന് അങ്ങ്‌ എടുകീന്ന്. നാജിയും അവനെ സ്നേഹിച്ചു തുടങ്ങിയല്ലേ അത് മതി എന്നും ഓരോ ഭാഗം താരുന്നോണ്ട് നല്ല രസം ഉണ്ട് വായിക്കാൻ കഥ.

      1. താങ്ക്യൂ ❤❤

    1. താങ്ക്യൂ റിവാ ???

  12. മുത്തു

    അടിപൊളി ❤️❤️❤️??????

    വണ്ടി എത്രയും പെട്ടൊന്ന് കണ്ടുപിടിക്കാൻ കഴിയട്ടെ

    1. താങ്ക്സ് മുത്തു ?

  13. Ellam shariyavum bro

    1. ഇൻശാഅല്ലാഹ്‌ ???

  14. തൃശ്ശൂർക്കാരൻ ?

    ❤❤❤❤❤❤?

  15. ചെറുക്കൻ ഒന്ന് മെച്ചപ്പെട്ടു വരുവായിരുന്നു, അതിന്റെ ഇടയിൽ തന്നെ ചുവന്ന കോടി പൊക്കി.
    ഒരു ഉളുപ്പും ഇല്ലാതെ ഓന്റെ മീന് എടുത്തു തിന്ന ഓളോട് പകരം ചോദിക്കണം.

    വണ്ടി എത്രയും വേഗം കണ്ടു പിടിക്കാൻ കഴിയട്ടെ.

    സ്നേഹത്തോടെ
    ZAYED ❤️

    1. എന്റെ പൊന്നെ ഒരു മത്തി അല്ലേടാ ???

  16. മല്ലു റീഡർ

    ???

  17. വിനോദ് കുമാർ ജി ❤

    ❤❤❤❤❤❤❤❤❤❤❤❤❤??

  18. ഇബ്നു

    പറ്റുമെങ്കില്‍ N3 വരുന്നതിന് മുന്‍പ് ഒരു Part കൂടി….

  19. അബ്ദു

    വണ്ടി കിട്ടിയോ?

  20. അബ്ദു

    Super

    1. താങ്ക്യൂ ?

  21. വണ്ടി കിട്ടിയോ എന്നിട്ട്

    1. ♨♨ അർജുനൻ പിള്ള ♨♨

      ഇല്ല. വേറെ വണ്ടി വാടകക്ക് വാങ്ങി ഓടിക്കുവ. പോലീസ് അന്വേഷണം നടക്കുന്നുണ്ട്.

    2. ഇല്ല മുത്തേ ❤

  22. ♨♨ അർജുനൻ പിള്ള ♨♨

    ????

    1. ♨♨ അർജുനൻ പിള്ള ♨♨

      കഥ സൂപ്പർ ??. പാവം ബാവു അവന്റ മത്തി എടുത്തു തിന്നട്ട് ഊള വർത്തമാനം. അടുത്ത പാർട്ട്‌ വൈകുന്നേരം തരുമോ ?. സ്‌നേഹം മാത്രം

Comments are closed.