ഒന്നും ഉരിയാടാതെ 15 [നൗഫു ] 4953

“എന്താ.. പെണ്ണെ..”

“നീ ഇവിടെ ഇരി..”

“ഞാൻ ഇരിക്കാം.. ആ ജ്യൂസ് കുടുക്കണം ആദ്യം.. എന്നിട്ട്..”

ഞാൻ അവളുടെ കൈകൾ വിടുവിച്ചു കൊണ്ട് ജ്യൂസ് എടുത്തു കൊടുത്തു…

“നമ്മൾ ഇപ്പോൾ എവിടെ ആണ്..”

“അതൊക്കെ മറന്നോ..”

“എനിക്ക് ഒന്നും ഓർമ്മയില്ല.. ഇങ്ങനെ മാസത്തിൽ ഒരു പ്രാവശ്യം വരുമ്പോൾ.. നല്ല വേദന എടുക്കും ആദ്യ ദിവസം… നല്ല ദേഷ്യവും ഉണ്ടായിരിക്കും…”

“എന്നാൽ നമ്മൾ ഒരു ഹോട്ടലിൽ മുറി എടുത്തു അവിടെ ആണ്…”

“അള്ളോ.. നമ്മൾ വീട്ടിൽ എത്തിയെനി ഇപ്പൊ നേരെ പോയിരുന്നേൽ അല്ലെ ബാവു..”

“അതൊക്കെ ശരി തന്നെ.. പക്ഷെ നിനക്ക് കാറോടിക്കാൻ കഴിയുന്നില്ലായിരുന്നു…”

“ഹ്മ്മ്..”

“ഞാൻ നിന്നോട് ദേഷ്യപ്പെട്ടോ..”

“ഹേയ് ഇല്ല..”

“പോടാ.. സത്യം പറയി…”

“ആടി.. നീ എന്നോട് ഒരു ദേഷ്യവും കാണിച്ചിട്ടില്ല..”

“എന്നാൽ ആദ്യമായാണ് ഒരാൾ ഈ സമയത്തെ എന്റെ ദേഷ്യം കാണാതെ പോകുന്നത്..”

അത് പറഞ്ഞു അവൾ പുഞ്ചിരിച്ചു…

“നാജി.. നീ എല്ലാവരോടും ദേഷ്യപെടുമായിരുന്നോ..”

Updated: May 1, 2021 — 2:45 am

62 Comments

  1. ❤️❤️❤️❤️❤️

Comments are closed.