ഒന്നും ഉരിയാടാതെ 15 [നൗഫു ] 4953

ഇന്നും നാട്ടിൽ മഴ പെയ്തിരുന്നു എന്ന് തോന്നുന്നു.. അത് മാത്രമല്ല ഉപ്പ എന്റെ റൂമിന്റെ ഉള്ളിലെ ഫാൻ മാറ്റി വെപ്പിച്ചിട്ടുണ്ട്.. അള്ളോ ഇതിന് ഇപ്പൊ അന്നത്തെ പീകാ കുഞ്ഞൻ കരയുന്ന ശബ്ദം കേൾക്കുന്നില്ല.. ഭാഗ്യം…

നല്ല തണുപ്പുണ്ട്.. നാജി പുതപ്പ് ഒന്നും പുതക്കാതെ ആണ് കിടക്കുന്നത്.. അവളുടെ മുകളിൽ പുതപ്പിന്റെ ഒരു തല ഇട്ടു ഞാനും നാജിയുടെ കൂടെ കിടന്നു…

അവൾ ഉറങ്ങി എന്ന് തോന്നുന്നു… എന്റെ കൈകൾ അവളെ ചേർത്ത് കിടത്തി ഞാൻ അവളുടെ ശരീരത്തിൽ ഒട്ടി ചേർന്ന് കിടന്നു… അവൾ ഉറങ്ങിയിട്ടില്ലായിരുന്നു..

ഒന്ന് തിരിഞ്ഞു കിടന്നു എന്നെ നോക്കി പുഞ്ചിരിച്ചു പിന്നെ ആ കൈകൾ വിടർത്തി എന്നെ മാറിലേക് ചേർത്തി കിടത്തി… ഞാൻ അവളുടെ കഴുത്തിൽ ഉമ്മ കൊണ്ട് മൂടി കൊണ്ട് കെട്ടിപിടിച്ചു കിടന്നു..

എന്റെ ഇത് വരെയുള്ള കടം വീട്ടാനായി ഞാൻ കുറച്ചു ഉയർന്നു കിടന്നു മുഖത്തിന് നേരെ എന്റെ ചുണ്ടുകൾ അടുപ്പിച്ചു…

http://imgur.com/gallery/mBi6RK8
❤❤❤

തുടരും…

നിങ്ങളുടെ അഭിപ്രായം പറയുക ❤❤❤ രണ്ടു വരി മതി ❤❤❤

ബൈ…

നൗഫു…

Updated: May 1, 2021 — 2:45 am

62 Comments

  1. ❤️❤️❤️❤️❤️

Comments are closed.