ഏഴാം കടലും കടന്ന്…(ആൽക്കെമിസ്റ്റ്) ഭാഗം- 6 [ആൽക്കെമിസ്റ്റ്] 140

 

 

പ്രിയ വായനക്കാരെ,

സാധാരണയായി  അതിനു ശേഷമുള്ള ഒരു പാർട്ട് എങ്കിലും എഴുതി തീർത്തതിന് ശേഷം മാത്രമേ ഓരോ പാർട്ടും പബ്ലിഷ് ചെയ്യാറുള്ളൂ. എഴുതുന്ന കഥ കംപ്ലീറ്റ് ചെയ്യാൻ വേണ്ടി എടുത്ത ഒരു തീരുമാനമാണത്. എന്നാൽ നോമ്പും അതിനു ശേഷം ബിസിനസിൽ വന്ന തിരക്കുകളും കാരണം തീരെ സമയമില്ലാത്ത ഒരു അവസ്ഥയാണ് ഇപ്പോൾ. ഇനിയും വൈകുന്നത് മാന്യതയല്ലാത്തതു കൊണ്ട് മുമ്പ് എഴുതിവെച്ച പാർട്ട് പബ്ലിഷ് ചെയ്യുകയാണ്. അടുത്ത പാർട്ട് എഴുതി തുടങ്ങുന്നതേയുള്ളൂ.  എല്ലാവർക്കും നന്ദി അറിയിക്കുന്നു. ഈ കഥ വായിക്കാൻ വേണ്ടി നിങ്ങൾ നൽകുന്ന സമയം തന്നെ എനിക്കുള്ള അംഗീകാരമാണ്. ഞാനതിനെ വിലമതിക്കുന്നു. വായിക്കുന്ന എല്ലാവർക്കും ഒരിക്കൽ കൂടി നന്ദി അറിയിക്കുന്നു.

 

 

****************************************

 

“എന്താ അയാളുടെ പേര് ?” നൗറീൻ ചോദിച്ചത്.

 

“സാറിനെ അയാൾ ഇയാൾ എന്നൊന്നും വിളിക്കല്ലേ  മോളെ.” വാസുദേവ് പറഞ്ഞു.

 

“എന്നാൽ ശരി, എന്താ ആ ബഹുമാനപ്പെട്ട സാറിന്റെ പേര് ?”  നൗറീൻ കുസൃതി ചിരിയോടെ ചോദിച്ചു.

 

ഇജാസിനോടുള്ള ബഹുമാനം നിറയുന്ന ശബ്ദത്തിൽ വാസുദേവ് പറഞ്ഞു.

 

“ഇജാസ്,  ഇജാസ് അഹമ്മദ് ”

 

ഇജാസ് അഹ്മദ്!  ആ പേരു കേട്ടതും  ഒരു നിമിഷം നൗറീൻ നിശ്ശബ്ദയായി.

 

കഴിഞ്ഞ മൂന്നു വർഷമായി ഞാൻ തിരയുന്നതാരെയാണോ ആ ആളാണോ ഇത്. അതെ, ഇത് തന്നെ. എന്റെ സ്വന്തം …… ആ മുറി മുഴുവൻ നടുങ്ങുന്ന ഉച്ചത്തിൽ അവൾ അലറി വിളിച്ചു.

 

എളാപ്പാ ………”

 

ആ അലർച്ച കേട്ട് പാൻട്രിയിലുണ്ടായിരുന്ന എല്ലാവരും ഞെട്ടിത്തരിച്ച് ശബ്ദം കേട്ടിടത്തേക്ക് നോക്കി.

 

തുടർന്നു വായിക്കുക.

8 Comments

  1. ആൽക്കെമിസ്റ്റ്

    താങ്ക്സ് ?

    1. ആൽക്കെമിസ്റ്റ്

      Thank you ?

  2. നിധീഷ്

    ♥️♥️♥️♥️♥️

    1. ആൽക്കെമിസ്റ്റ്

      Thank you ?

  3. വിശാഖ്

    ❤️❤️❤️♥️♥️superrrr

    1. ആൽക്കെമിസ്റ്റ്

      താങ്ക്സ് ?

Comments are closed.