” നീ പ്രേമിച്ചോ മോനെ ഞാൻ വേറെ ആരെയേലും നോക്കിക്കോളാം, അല്ലേലും ആർക്ക് വേണം ആ ചുള്ളിക്കമ്പിനെ “??
അഭി ധ്രുവനെ കളിയാക്കിക്കൊണ്ട് പറഞ്ഞു…
” ഡാ മോനെ ഞാൻ അറിയുന്നുണ്ട് കേട്ടോ എല്ലാം, ചിലരെ കാണുമ്പോ മോന്റെ മുട്ടുവിറയ്ക്കുന്നത് “
അവൻ അതും പറഞ്ഞ് പുച്ഛത്തോടെ എന്നെ നോക്കി… ?
അവൻ അത് പറഞ്ഞപ്പോ സത്യത്തിൽ എന്റെ നെഞ്ചിലൂടെ ഒരു മിന്നൽപിണർ കടന്നു പോയപോലെ തോന്നി…
ഇവൻ ഇതെപ്പോ മനസിലായി, ഞാൻ മനസിലോർത്തു…
” എന്താടാ ഇവൻ പറഞ്ഞതിൽ വല്ല ശരിയും ഉണ്ടോ? “
അഭിയും അത് ചോദിച്ചതോടെ എനിക്ക് എന്ത് പറയണം എന്ന് അറിയാൻ പറ്റാതായി…
സത്യത്തിൽ എനിക്ക് പോലും അറിയില്ല എനിക്ക് ആ പെൺകുട്ടിയോട് ഇഷ്ടമാണോ അതോ വേറെ വല്ലോം ആണോന്ന്… ?
” അല്ല ഏത് പെണ്ണിനെ കാണുമ്പോളാ അളിയാ ഇവന്റെ മുട്ടുവിറയ്ക്കുന്നെ? “
അഭി ധ്രുവനോട് ചോദിച്ചു…
” വേറേയാര് അവളില്ലെ ആ അമ്മു ഐ മീൻ അഭിരാമി “
” അളിയാ സത്യം ആണോ ” ” അവളെയാണോ നിനക്ക് ഇഷ്ടം? ”
” പോടാ അവളെ കാണുമ്പോ എന്തോ ഒരു ഇതൊണ്ട് എന്നല്ലാതെ പ്രേമം ഒന്നുമല്ല “
ഞാൻ അവരോട് പറഞ്ഞു…
” ഇനി നീ ഒന്നും ഒളിക്കണ്ട ഞങ്ങൾക്കെല്ലാം മനസിലായി “
അഭി പറഞ്ഞു…
” എടാ ഞാൻ കാര്യമായിട്ടാണ് പറയുന്നേ എന്റെ സങ്കല്പത്തിൽ ഒരാൾ ഉണ്ട് പക്ഷെ അവളെ കുറിച്ച് എനിക്കൊന്നും അറീല, ” “പേരോ വീടോ സ്ഥലമോ വയസൊ ഒന്നും ” ഒന്ന് മാത്രം അറിയാം എനിക്ക് അവളെ അത്രമേൽ ഇഷ്ടമാണ് “
” ഞാൻ കുറച്ചു മുന്നേ കണ്ടതാണ് ശരിയായി പറഞ്ഞാൽ ഒരു വർഷത്തിനും മുൻപ് ” അവളുടെ മുഖം എനിക്ക് ഓർമ ഇല്ല, പക്ഷെ അവളുടെ ആ കണ്ണുകൾ അതിന്നും എന്റെ ഉള്ളിൽ മായാതെ ഇരിപ്പുണ്ട് ” ” അമ്മൂന്റെ കണ്ണ് കണ്ടപ്പോ അതുമായിട്ട് സാമ്യം ഉള്ളപോലെ തോന്നി അതാ ഞാൻ ഇടയ്ക്ക് അവളെ നോക്കുന്നെ ”
Umm
❣️
Evodae comment itta ellarodum, dey neeyokkae avantae peru kandillae manorogiyanavam. Appo ithalla ithinappuram kanedivarum makkalae
Aysheri ??
♥♥♥
????
?
പേജ് കുറവായിരിക്കും എന്ന് മുൻപ് പറഞ്ഞതുകൊണ്ട് ഞാൻ ക്ഷമിക്കൂന്നു
എഴുത് പഴയതുപോലെ നന്നായിരുന്നു ?
കഴിഞ്ഞ പാർട്ടിൽ പേരുകൾ മനസിലാക്കാൻ പാടായിരുന്നു ഇപ്പോൾ കൊഴപ്പില്ല
6 മത്തെ പാർട്ട് വരുമ്പോൾ പേജ് കൂടുതൽ കാണണം
Sure bro i trying my best❣️❣️
Page kootan sramikkam but late avum?
?ഇങ്ങനെ ആണേൽ നാൻ പിണങ്കി പോകും ഒന്ന് വായിച്ചു രസം പിടിച്ചു വരുമ്പോ തീരും ?
ആ സസ്പെൻസ് അതാണ് എനിക്ക് വേണ്ടത് ?
വാക്കുകൾക്ക് നന്ദി ?
Oru 10 page ezhuthado pranthaa onnu detail aakiya mathi apm no scene namuk pathukke povanne….✌
10 പേജ് ആക്കാം ബട്ട് നിങ്ങൾ കുറച്ച് വെയിറ്റ് ചെയ്യേണ്ടിവരും ?
?
Page kooti ezhuthu ?
Ini ezhutham bro but kurach late avumenne ullu