പക്ഷെ അവളെ ശ്രദ്ധിച്ചത് മുതൽ ഇവിടെ ഒരാളുടെ മാറ്റം ഞാനും ശ്രദ്ധിച്ചു…
” കുട്ടീടെ പേരെന്താ “
അഭി ഒരു വളിച്ച ചിരിയോടെ അവളോട് ചോദിച്ചു…
മാളവിക…
അത് പറഞ്ഞപ്പോൾ ധ്രുവ് എന്റെ കയ്യിൽ അമർത്തി പിടിച്ചു….
ഇഷ്ടയെങ്കിൽ സപ്പോർട്ട് ചെയ്യാം,
ബോർ ആണേൽ പറഞ്ഞോളൂ . ? അടുത്ത പാർട്ടും പേജ് കുറവായിരിക്കും, പാർട്ട് 5 മുതൽ പേജ് കൂട്ടാൻ ശ്രമിക്കാം
Nee ezhutheda mone ethilum valuthokke nammalu kandittund…. developed ennoru vaakkille dont worry…. ezhuthi ezhuthi avdethikolum…. ee part small aayond prathyekich onnum parayanilla…. sambavichathum sambavikanullathum oke goodinu….

വാക്കുകൾക്ക് നന്ദി
സ്നേഹത്തോടെ മനോരോഗി ?
ആഹാ
മനോരോഗതത്തിന്റെ അടുത്ത പാർട്ട് പോന്നോട്ടെ ?.
ചുമ്മാ പറഞ്ഞതാട്ടോ സംഭവം കൊള്ളാം
????
വാക്കുകൾക്ക് നന്ദി
?
ഈ പാർട്ടും പൊളിച്ചു




നിന്റെ മനോരോഗം കുറച്ച് കിട്ടി ബാക്കി വരട്ടെ എന്നിട്ടുപറയാം മുത്തതാണോ മുക്കാത്തത് ആണോന്ന്
മൂത്തത് ആക്കാൻ ശ്രമിക്കാം ?
വാക്കുകൾക്ക് നന്ദി
Suspence analooo???
സസ്പെൻസ് ആണ് സാറേ മെയിൻ ?
വാക്കുകൾക്ക് നന്ദി
??
?
Ennae vaeruthae dr:sunny akkaruthu????





ഈ മനോരോഗി അങ്ങനെ ഒന്നും പിടികൊടുക്കൂല്ല പോന്നുഡോക്ടരേ ?

Kandariyanam dasa ini njaglk entha sambhavikkunnath
??