“…. അച്ഛന് ഗ്രഹവുമായിട്ടുണ്ടായിരുന്ന കണക്ഷനെന്നു പറയുമ്പോ???…”
“…. അതൊരു ചിപ്പാ അതു വെച്ച് നമുക്കാളുകളെ ട്രാക്കു ചെയ്യാം…. ആ ആള് പോയ വഴി കണ്ട ആളുകൾ ഇതൊക്കെ ട്രാക്ക് ചെയ്യാം…..”
“… ഓ മനോരമടെ റൂട്ട് മാപ്പ് പോലെ…..”
“… ങേ???…”
“…. ആഹ് ഒന്നുല അതുവിട്….നിങ്ങടെ നാട്ടിലെ രണ്ട് വർഷം എന്ന് പറയുമ്പോ ഇവിടുത്തെ എത്ര വർഷമായിട്ട് വരും???….”
അവള് അവളുടെ നാട്ടിലെ രണ്ടു വർഷമെന്നെടുത്തു പറഞ്ഞതു കൊണ്ടു ഞാൻ ചോദിച്ചു….
“…. ഏകദേശം ഒരു 28 വർഷമൊക്കെ…..”
“… ഓ തന്റെ അമ്മേടെ 28 വർഷത്തെ കാത്തിരിപ്പാലെ!! സൊ സാഡ്….അല്ല കണക്ഷൻ വീട്ടിട്ടിത്രേം നാളായിട്ടും എന്താ വരാൻ വൈകിയത്???….”
“…. കണക്ഷൻ വിട്ടിട്ട് ഞങ്ങടെ നാട്ടിലെ ഒരു വർഷം ആവാൻ പോണേ ഉള്ളൂ…. പിന്നെ അവിടുന്നിവിടെ വരെ പറന്നു വരണ്ടേ….”
“…. പിന്നെ അവിടുന്നിവിടം വരെ വരാൻ അത്രേം സമയമൊക്കെ വേണോ??…”
“…. ഞങ്ങൾക്കേകദേശം ആറു മാസം മതി പക്ഷെ നിങ്ങൾക്ക് ഞങ്ങടെ അവിടം വരെ എത്തണമെങ്കിൽ 30 മില്യൺ വർഷം സഞ്ചരിക്കണം കാരണം നിങ്ങടെ ടെക്നോളജി ഞങ്ങടെ അത്രേം വളർന്നിട്ടില്ല…..”
ആദ്യത്തെയും ഇപ്പഴത്തെയും തള്ള് കേട്ടപ്പോഴേ മനസ്സിലായി ഇവളെന്റെപ്പന്റെ കൂട്ട് തന്നെ സ്വയം പൊങ്ങി…. കെട്ടി വീട്ടി കൊണ്ടു പോയാരുന്നേൽ അപ്പനൊരു കോമ്പറ്റിഷൻ കൊടുക്കാരുന്നു….
“…. എന്താ രാഗേഷ് ആലോചിക്കുന്നത്???….”
ഞാനെന്തോ ചിന്തിച്ചു നിക്കുന്ന കണ്ടിട്ടിട്ടാണെന്നു തോന്നുന്നു അവളെന്നെ നൈസായിട്ട് തട്ടി വിളിച്ചു ചോദിച്ചു…..
“…. ഇവിടുത്തെ ടെക്നോളജിയെന്താ വളരാത്തെ എന്നാലോചിച്ചതാ….അതുവിട് തന്റെ തന്തടെ കണക്ഷൻ പോയിട്ട് കൊറേ കാലമായെന്നല്ലേ പറഞ്ഞെ അപ്പൊ എന്തായാലും ഡെഡായതാവാനാ ചാൻസ്…. അല്ല കൊറേ കള്ളന്മാരും കൊലപാതകികളുമൊക്കെയുള്ള നാടാണെ…..”
“…. ഇല്ല മരിച്ചിട്ടില്ല അതെനിക്കുറപ്പാ…. ഞങ്ങടെ ഗ്രഹത്തിലുള്ള ആളുകളിങ്ങനെ വേറെ ഗ്രഹം തേടി പോകാറുള്ളതു കൊണ്ട് ശരീരത്തിലുള്ള ആ ചിപ്പിലൊരു പ്രത്യേക സെറ്റിങ്ങ് ചെയ്തു വെച്ചിട്ടുണ്ട്…… ആ ചിപ്പോഫാണെങ്കിൽ പോലും ആളു മരിച്ചാൽ അതു തന്നെ ഓണാകും അങ്ങനെ ആളെ ലോക്കേറ്റു ചെയ്യാൻ പറ്റും…. ഇനിയിപ്പോ മരിച്ചയാൾ വേറെ ഗ്രഹത്തിലാണേൽ ഞങ്ങടെ ഗ്രഹത്തിലെ മോർച്ചറി ടീംസു വന്ന് ബോഡിയും പൊക്കിക്കൊണ്ടു പോയി അവരുടെ അവരുടെ വീട്ടിലാക്കും….പക്ഷെ അച്ഛന്റെ സിഗ്നലിൽ കണക്ഷനിതു വരെ വന്നിട്ടില്ല…. അതുകൊണ്ടിതു വരെ മരിച്ചിട്ടില്ലെന്നെനിക്കുറപ്പാ…..”
“…. മെഷീൻ കംപ്ലയിന്റ് വന്നതാണെങ്കിലോ???….”
“… ആ സാധനം ഞങ്ങടെ ഗ്രഹത്തിലുണ്ടാക്കിയതാ അല്ലാതെ നിങ്ങടെ ഗ്രഹത്തിലുണ്ടാക്കിയതല്ലോ സൊ അത് കംപ്ലയിന്റ് വരാനൊരു ചാൻസുമില്ല….”
2 പാർട്ട് ഇട്ടിട്ടുണ്ട് വരുവോ ഇല്ലയോ എന്ന് admin തീരുമാനിക്കണം
അഡ്മിൻ ഗ്രൂപ്പ് നോക്കാറില്ല
സത്യം പറ നീ രണ്ടാം ഭാഗം എഴുതിയിട്ടുണ്ടോ
Yeah ezhuthit und
മച്ചാനെ 2 എഴുതി 3 ന്റെ പണീം തുടങ്ങി…..
ഇനി ഞാൻ എന്തു ചെയ്യണം എന്നൂടി പറ
നിങ്ങളൊക്കെ പറയുന്ന പോലെ ഞാൻ ചെയ്യാം….
പാർട്ട് 3 എന്ന പേരിൽ ഇടൂ
ഇതു വരെ 2 പാർട്ട് എന്നു പറഞ്ഞു വന്ന പേജ് ഡിലീറ്റ് ചെയ്തിട്ടില്ല….
So ഞാൻ എന്തു ചെയ്യണം 3rd പാർട്ട് എന്നു പറഞ്ഞടുത്ത പാർട്ട് update ചെയ്യണോ അതോ ഇവിടെ വെച്ചു കഥ ഡ്രോപ്പ് ചെയ്യണോ 
Drop cheyye thaan എന്താടോ ഇങ്ങിനെ parayunne, ഇവിടേ എന്താ നടക്കുന്നെ ഇങ്ങിനെ ഒന്നും ആയിരുന്നില്ല ഈ സൈറ്റ് ??. Part 3 label il post ചെയ്തോളൂ, നിർത്തുന്ന കാര്യം അലോജിക്കെ venda ????
കഥ ഇവിടെ നിന്ന് ഒഴിവാക്കി വേറേ സൈറ്റിൽ ഇടൂ
“ഇവിടെ വെച്ചു കഥ ഡ്രോപ്പ് ചെയ്യണോ ”
Don’t do.. Don’t do..
Part 2.1 enno 3 enno paranjh id bro… Ithrem alkar wait cheyuvalle vayikkan ayitt
അഡ്മിൻ തിരിഞ്ഞു നോക്കൂല 3 എന്ന പേരിൽ രണ്ടാം ഭാഗം ഇടൂ
Admin ded ayo
ഇതൊന്നു ഡിലീറ്റ് ആക്കിയിരുന്നേൽ അടുത്ത പാർട്ടിടാരുന്നു ?
Part 3 ennu peritt next part update cheyyu bro
അതാണ് ബുദ്ധി
Waiting..
വെയിറ്റിംഗ് ?
ആര് ഡിലീറ്റാക്കാൻ
Admin
എന്ന്
അഡ്മിൻ ഇവിടെ വരാറില്ല
Haaa ?
Ith vare ith correct cheyan ayitt adminu pattiyille…. Orale kond handle cheyan pattunnille multiple admins nu access koduth koode… Enthanu bro ingane ??
അഡ് തിരിഞ്ഞു നോക്കാത്ത സൈറ്റ്
ഫസ്റ്റ് പാർട്ട് തന്നെ പിന്നേം ഇട്ട് ആളെ പറ്റിക്കാൻ നോക്കുന്നോടെ…
Sey പ്രതീക്ഷ തെറ്റി, mr admin korachokke sredha aavam ??
Admin raji vekkanam
മികച്ച ഒരിത് ???
മച്ചാന്മാരെ എന്താ സംഭവിച്ചേന്നറിയില്ല….
എന്തായാലും അഡ്മിന് ഇന്നലെ രാത്രി മുതൽ മൂന്നാല് തവണ മെയിൽ ചെയ്തിട്ടുണ്ട്…. Still no reply or action ?….
ആരെയും പറ്റിക്കാൻ ശ്രമിച്ചിട്ടില്ല….
എല്ലാരോടും സോറി
? adminenthu patti??????
അഡ്മിൻ തിരക്കിലാണ്
കഥ ഇതിൽ ഇടുന്നതിലും നല്ലത് PL ഇടുന്നതാ
ഇതിൽ അഡ്മിനു തീരെ ശ്രദ്ധ ഇല്ല
Ithu thanne alle athum?
O my god
???
2nd part vannallo..vayikkaam enn vucharichappo pinnem 1st part
എന്താണ് mr hope ഇത്
അറിയില്ല bro…. സോറി
?
നാട്ടുകാരേ ഓടിവരണേ കുട്ടന് വട്ടായേ ?
?
Ith 1st part thanne aanallo.. 2nd part pettenn thannalum
???
Oyalu kk yil oru vivaram illalo, aan mariya ezhudiya alalle.
Ithu 1st part alle?