അതുകൊണ്ട് ഇതിനെ പറ്റിച്ചു രക്ഷപെടാമെന്നൊരു ഐഡിയ മൈൻഡിലേക്ക് വന്നപ്പോ ഞാനൊരു ഡയലോഗിട്ടു കൊടുത്തു
കൂടെ എന്റെയൊരു കണ്ണുങ്കൂടി തുറന്നു കാണിച്ചു കൊടുത്തു…..
എന്താണേലും ചാവും അപ്പൊ അങ്ങനൊരു ശ്രമം നടത്തുന്നത് തെറ്റല്ലല്ലോ…..
!!!! വിശ്വസിച്ചോ!!!!
അപ്പുറത്ത് നിന്നും ഒച്ചേമനക്കവുമൊന്നും കേൾക്കാതായപ്പോ ഞാൻ സ്വയമൊന്നു ചോദിച്ചു മുന്നോട്ടു നോക്കി….
അപ്പുറത്തെന്നെ കണ്ണും മിഴിച്ചു നോക്കിയിരിക്കുവാണ് കക്ഷി…..”ഇവനേതാടാ” ന്നൊരു ഭാവമാണ് മുഖത്ത്….
കുറച്ചു നേരങ്കഴിഞ്ഞിട്ടും പ്രേതക്കുട്ടിയുടെ അനക്കമൊന്നുങ്കേൾക്കാതായതുമവസാന ശ്രമമെന്നപോലെ ഞാൻ തിരിഞ്ഞോടി ഭാഗ്യം ഇപ്പൊ നിന്നെടുത്തു നിന്നും നീങ്ങുന്നുണ്ട്…..
മൂന്നാലുമിനിറ്റോടിയതും ദേ മുന്നില് വന്നുനിക്കുന്നു…. കോപ്പ്….
വട്ടം നിക്കാനാണെയിത്തിരി നേരത്തെ വന്നൂടെ വെറുതെ മനുഷ്യന്റെ എനർജി കളയാനായിട്ട്……
പ്രേതമാണേലും കുറച്ചു മര്യാദയൊക്കെ വേണ്ടേടെ….
വീണ്ടുമെന്തോ ഒരു ഡയലോഗടിക്കാനായി തുറന്ന വാ തന്നെ അടഞ്ഞു….
അതിന്റെ കൂടെ മുന്നിൽ നിന്ന യക്ഷി എന്റെ അടുത്തേക്കടുത്തു കൊണ്ടിരുന്നു….
ആ യക്ഷി നടക്കുന്നതിനനുസരിച്ച് വെള്ള സാരി പതിയെ കറുപ്പായി മാറി തുടങ്ങിയിരുന്നു…..
മരണമടുത്തെന്നു തോന്നിയതും ഞാൻ വീണ്ടും വാ തുറക്കാൻ നോക്കി ബട്ട് നോ രക്ഷ…. എന്തായാലും ചാവാൻ പോകുവല്ലേ രണ്ടു തെറിയെങ്കിലും പറഞ്ഞിട്ടു ചാവാമെന്ന അവസാന പ്ലാനും ചീറ്റുന്നതായിയെനിക്കു മനസ്സിലായതും വല്യ എതിർപ്പൊന്നുമില്ലാതെ നിന്നു മരണമേറ്റു വാങ്ങാമെന്നു ഞാൻ തീരുമാനിച്ചു ഇനി അനങ്ങാതെ നിന്നാ വേദന കുറഞ്ഞാലൊ…
അങ്ങനെയെന്തും സ്വീകരിക്കാനായി തയാറായി ഞാൻ നിന്നതും ബിഗ്ബിലെ ബിലാലിക്കയുടെ സ്പീടോടെ യക്ഷിക്കുട്ടിയുമെനിക്കു നേരെയടുത്തു കൊണ്ടിരുന്നു അതിനിടയിലെപ്പോഴോ തേറ്റപ്പല്ലൊക്കെ മുന്നിൽ നിക്കുന്ന സാധനം പുറത്തിറക്കിയിട്ടിരുന്നു അതിലാണേലാകെ ചോരക്കറയും….ആ സീനിലൊരു ഹോറർ മൂഡായിരുന്നു ക്രീയേറ്റു ചെയ്യപ്പെടേണ്ടിയിരുന്നതെങ്കിലും കോപ്പീയീ തേക്കാത്ത പല്ലുങ്കൊണ്ടെന്നെക്കടിക്കാൻ പോകുന്നുവെന്നൊരറപ്പാണ് രംഗത്തിലേക്കു കടന്നു വന്നത്…. കടിച്ചിട്ട് പല്ലെങ്കിലും തേച്ചുടെ ശവം….
സൗണ്ടിൽ പറയാൻ പറ്റാത്തതൊക്കെ മനസ്സിൽ പറഞ്ഞു നിന്നതും എതിരെ വന്ന യക്ഷിയന്റെ രണ്ടു തോളിലുമായി കൈ ചേർത്തു വെച്ചു പതിയെമുഖമെന്റെ കഴുത്തിലെക്കടുപ്പിച്ചു കൊണ്ടിരുന്നു…..
കടിക്കാൻ വരുന്നതാണേലും ഇതിന്റെ കോപ്രയം കണ്ടാ എന്നെ ഫ്രഞ്ചടിക്കാൻ വരുന്നതു പോലെയാരുന്നു ഇപ്പൊ പുറത്തെന്നാരേലും കണ്ടാ ഞാനും യക്ഷിക്കുട്ടിയും തമ്മി അവിഹിതമാണെന്നെ തോന്നു….!!സത്യായിട്ടും!!
ആദ്യായിട്ടമ്മയല്ലാതെയൊരു പെണ്ണ് ദേഹത്തു തൊടുന്നതിന്റെയാണോ അതോ ചാവാൻ പോകുന്നതിന്റെയാണോ ബോഡി വൈബ്രേഷൻ മൂഡോണാക്കിയിരുന്നു….
പതിയെ എന്റെ കഴുത്തിലേക്കാ സാധനത്തിന്റെ പല്ലും നാക്കുമൊക്കെ എത്തുമ്പോഴേക്കുമെന്റെ ക്ഷമ നശിച്ചിരുന്നു…. ഒരുമാതിരി സ്ലോമോഷനും ലാഗടിപ്പിക്കലും…. വാ തുറന്നെന്തേലും പറയാൻ പറ്റുവാരുന്നേ “ആ തേങ്ങാ ഉടക്ക് സ്വാമിന്നു” ഞാൻ പറഞ്ഞനെ അത്രേം ലാഗടിപ്പിക്കൽ…..
എന്റെ കഴുത്തിനും ഷോൾഡറിനുമിടയിലുള്ള ഗ്യാപ്പിലീ യക്ഷിക്കുട്ടി തലേം വെച്ചിരിക്കാൻ തുടങ്ങിയിട്ടു കുറച്ചു സമയമായി എനിക്കാണേൽ കടിക്കാത്തതുകൊണ്ടൊരു മനസ്സമാധാനോമില്ല….
ഇപ്പൊ കടിക്കാനുള്ള യക്ഷിടെ കൊതിയേക്കാളേറെ കടികിട്ടാനെനിക്കാണാഗ്രഹമെന്നു തോന്നും…..
അതിനിടക്കിടക്ക് കുക്കറിൽ വിസിലടിക്കുമ്പോലെ അതിന്റെ ശ്വാസമെന്റെ കഴുത്തിലടിക്കുന്നുമുണ്ട്
!!ഓ മൈ ഗോഡ്!! ഇനിയിവളെങ്ങാനുമെന്നെ മൂഡാക്കുവാണോ….!! മരണത്തിനും ജീവിതത്തിനുമിടയിൽ നിക്കുമ്പോഴും ഇങ്ങനെയൊക്കെ ചിന്തിക്കാനുള്ള എന്റെ മൈന്റ്സെറ്റിനെ ഞാൻ സ്വയമൊന്നു പുച്ഛിച്ചു പിന്നെയൊന്നു ചിന്തിച്ചതിനു ശേഷമൊന്ന് അഭിനന്ദിച്ചു ഇങ്ങനൊരു സിറ്റുവേഷനിലിത്രേം പോസിറ്റീവായിട്ട് ചിന്തിക്കാനെന്നെ കൊണ്ടല്ലാതെ വേറെയാർക്കാ പറ്റുക…..
2 പാർട്ട് ഇട്ടിട്ടുണ്ട് വരുവോ ഇല്ലയോ എന്ന് admin തീരുമാനിക്കണം
അഡ്മിൻ ഗ്രൂപ്പ് നോക്കാറില്ല
സത്യം പറ നീ രണ്ടാം ഭാഗം എഴുതിയിട്ടുണ്ടോ
Yeah ezhuthit und
മച്ചാനെ 2 എഴുതി 3 ന്റെ പണീം തുടങ്ങി…..
ഇനി ഞാൻ എന്തു ചെയ്യണം എന്നൂടി പറ
നിങ്ങളൊക്കെ പറയുന്ന പോലെ ഞാൻ ചെയ്യാം….
പാർട്ട് 3 എന്ന പേരിൽ ഇടൂ
ഇതു വരെ 2 പാർട്ട് എന്നു പറഞ്ഞു വന്ന പേജ് ഡിലീറ്റ് ചെയ്തിട്ടില്ല….
So ഞാൻ എന്തു ചെയ്യണം 3rd പാർട്ട് എന്നു പറഞ്ഞടുത്ത പാർട്ട് update ചെയ്യണോ അതോ ഇവിടെ വെച്ചു കഥ ഡ്രോപ്പ് ചെയ്യണോ 
Drop cheyye thaan എന്താടോ ഇങ്ങിനെ parayunne, ഇവിടേ എന്താ നടക്കുന്നെ ഇങ്ങിനെ ഒന്നും ആയിരുന്നില്ല ഈ സൈറ്റ് ??. Part 3 label il post ചെയ്തോളൂ, നിർത്തുന്ന കാര്യം അലോജിക്കെ venda ????
കഥ ഇവിടെ നിന്ന് ഒഴിവാക്കി വേറേ സൈറ്റിൽ ഇടൂ
“ഇവിടെ വെച്ചു കഥ ഡ്രോപ്പ് ചെയ്യണോ ”
Don’t do.. Don’t do..
Part 2.1 enno 3 enno paranjh id bro… Ithrem alkar wait cheyuvalle vayikkan ayitt
അഡ്മിൻ തിരിഞ്ഞു നോക്കൂല 3 എന്ന പേരിൽ രണ്ടാം ഭാഗം ഇടൂ
Admin ded ayo
ഇതൊന്നു ഡിലീറ്റ് ആക്കിയിരുന്നേൽ അടുത്ത പാർട്ടിടാരുന്നു ?
Part 3 ennu peritt next part update cheyyu bro
അതാണ് ബുദ്ധി
Waiting..
വെയിറ്റിംഗ് ?
ആര് ഡിലീറ്റാക്കാൻ
Admin
എന്ന്
അഡ്മിൻ ഇവിടെ വരാറില്ല
Haaa ?
Ith vare ith correct cheyan ayitt adminu pattiyille…. Orale kond handle cheyan pattunnille multiple admins nu access koduth koode… Enthanu bro ingane ??
അഡ് തിരിഞ്ഞു നോക്കാത്ത സൈറ്റ്
ഫസ്റ്റ് പാർട്ട് തന്നെ പിന്നേം ഇട്ട് ആളെ പറ്റിക്കാൻ നോക്കുന്നോടെ…
Sey പ്രതീക്ഷ തെറ്റി, mr admin korachokke sredha aavam ??
Admin raji vekkanam
മികച്ച ഒരിത് ???
മച്ചാന്മാരെ എന്താ സംഭവിച്ചേന്നറിയില്ല….
എന്തായാലും അഡ്മിന് ഇന്നലെ രാത്രി മുതൽ മൂന്നാല് തവണ മെയിൽ ചെയ്തിട്ടുണ്ട്…. Still no reply or action ?….
ആരെയും പറ്റിക്കാൻ ശ്രമിച്ചിട്ടില്ല….
എല്ലാരോടും സോറി
? adminenthu patti??????
അഡ്മിൻ തിരക്കിലാണ്
കഥ ഇതിൽ ഇടുന്നതിലും നല്ലത് PL ഇടുന്നതാ
ഇതിൽ അഡ്മിനു തീരെ ശ്രദ്ധ ഇല്ല
Ithu thanne alle athum?
O my god
???
2nd part vannallo..vayikkaam enn vucharichappo pinnem 1st part
എന്താണ് mr hope ഇത്
അറിയില്ല bro…. സോറി
?
നാട്ടുകാരേ ഓടിവരണേ കുട്ടന് വട്ടായേ ?
?
Ith 1st part thanne aanallo.. 2nd part pettenn thannalum
???
Oyalu kk yil oru vivaram illalo, aan mariya ezhudiya alalle.
Ithu 1st part alle?