എൽസ്റ്റിന 2[Hope] 127

“… അഡ്രെസ്സൊന്നും കിട്ടിയില്ല പകരമവിടെയെവിടെയാ താമസിക്കൂന്നേന്നൊരു സൂചന കിട്ടീട്ടുണ്ട്…. ഇത്രേം ഒപ്പിക്കാങ്കി അതുംനമ്മളോപ്പിക്കും….”

 

ഞാനൊരു തികഞ്ഞ കോൺഫിഡൻസിന്റെ പുറത്തൊരു ചിരിയവൾക്കു കൊടുത്തു ഞാൻ പറഞ്ഞതും അതു റീഫ്ലക്ക്റ്റു ചെയ്തെന്നപോലെ അവളുടെ മുഖത്തുമൊരു ചിരി വിടർന്നു….

 

“…. അല്ല ഇനിയിപ്പോ എന്താ പരുപാടി???…”

 

കുടിച്ച നാരങ്ങവെള്ളത്തിന്റെ കാശും കൊടുത്തിറങ്ങുന്നതിനിടയിലവൾ ചോദിച്ചു….

 

“…. ആദ്യം നീതന്ന കാർഡിലെന്തെങ്കിലുമുണ്ടോന്നു നോക്കണം… എന്നിട്ടു വേണം അടുത്തതെന്തെന്നു ചെയ്യണോന്നു തീരുമാനിക്കാൻ….”

 

“… അതിനാത്തു പൈസയൊക്കെണ്ട്…. വാ ATM കണ്ടു പിടി ഞാൻ കാണിച്ചു തരാ….”

 

അവളു കൊതികുത്തിയതു പോലെ പറഞ്ഞതും ഞാൻ ATM തപ്പിയിറങ്ങി…..

അങ്ങനെ മൂന്നാലുമിനിറ്റു നടന്നതുമൊരു ATM കിട്ടി….

അതിൽ കേറി പിന്നുമടിച്ചു ബാലൻസു നോക്കിയപ്പോ ഇതുവരെയില്ലത്തൊരു സന്തോഷമായിരുന്നു പുറത്താളുകൾ നിൽക്കുന്നുണ്ടെന്നു പോലുമർക്കാതെ ഞാനാ കൌണ്ടറിനാത്തൊരു ക്യാബറേ നടത്തി……

 

… എന്റേയീ കോമാളിത്തരങ്ങൾക്കിടയിലൂടെ പതിനായിരം രൂപയും വിഡ്രോ ചെയ്തവളിറങ്ങിയതും ഞാനും കൂടെയിറങ്ങി….

 

നടക്കുന്നതിനിടയിൽ അവളെടുത്ത പൈസയും കാർഡുമെനിക്കു നേരെ നീട്ടിയതും ഞാനതവൾക്കു തന്നെ കൊടുത്തു….

ഞാനവളെ പൂർണമായി വിശ്വസിച്ചു എന്നവളെ വിശ്വസിപ്പിക്കാനുള്ള ശ്രമമായിരുന്നെങ്കിൽ കൂടെ ഇത്രേം കാശുകൊണ്ടെന്തു ചെയ്യൂമെന്നൊരു ഐഡിയയും മില്ലാത്തതു കൂടികൊണ്ടായിരുന്നു…..

 

….. ക്യാഷ് കൈയിൽ വന്നതും വിശപ്പും അതിന്റെ കൂടെയെത്തി… എവിടെക്കേറി കഴിക്കുമെന്നുമാത്രമെനിക്കു വല്യ ഡൌട്ടൊന്നുമില്ലായിരുന്നു

ATM നു തൊട്ടപ്പുറത്തുള്ള BBQ നേഷനിൽ കേറി രണ്ടു പേരുമാവശ്യത്തിനുള്ള ഫുഡടിയും കഴിഞ്ഞിറങ്ങി കുറച്ചുനേരമാ ടൌണിലൂടെയൊന്നു കറങ്ങി….

കുറെ കാലം കൂടി തറവാടിലേക്കും പോകുവല്ലേ എന്തെങ്കിലും മേടിച്ചോണ്ടു പോവണ്ടേ എന്നൊരു ചിന്ത വന്നപ്പോ അടുത്തുണ്ടായിരുന്ന ബേക്കറിയിൽ കേറി….

അഞ്ചോളം ഷുഗർ പേഷ്യന്റ്സുള്ള വീട്ടിലെക്കാദ്യം മേടിച്ചതോ ഒരുകിലോ ജിലേബിയും…!!! തെറ്റിദ്ധരിക്കണ്ട കാശ് കൈയിൽ വന്നതിന്റെ അഹങ്കാരമൊന്നുകൊണ്ടു മാത്രമായിരുന്നു….!!!

വീണ്ടും അവിടുന്നെന്തൊക്കയോ മേടിച്ചു അവസാനം രണ്ടായിരത്തോളം രൂപയാ ബേക്കറിയിൽ മാത്രം ബില്ലാക്കി ഞങ്ങളിറങ്ങി…..

…. കുറച്ചു നേരമാ കവറെല്ലാം പിടിച്ചോണ്ടു ബസ്സ് സ്റ്റോപ്പിൽ നിന്നപ്പോഴാണ് ഞങ്ങൾക്കൊരു കാര്യം മനസ്സിലായത് ഇത്രേം സാധനങ്ങളും പിടിച്ചോണ്ടു ബസ്സിലിരിക്കാൻ ഞങ്ങൾക്കു പറ്റില്ല…. അതു മനസ്സിലായതും അടുത്ത് കണ്ട ടാക്സി സ്റ്റാൻഡിൽനിന്നുമൊരു വണ്ടിയും വിളിച്ചു ഞങ്ങൾ യാത്ര തുടർന്നു…. മുക്കാ മണിക്കൂറോളം വണ്ടിയിലിരുന്നതും ഞങ്ങളത്യവശ്യം വലിയയാ തറവാടിനു മുന്നിലെത്തി…..

 

ഒന്നു രണ്ടു മാവും ആഞ്ഞിലിയും പൊങ്ങല്യവും തെങ്ങുമൊക്കെയായി അത്യാവശ്യം വലിയ മുറ്റമുള്ള, പകുതിയോടും ബാക്കി വാർക്കയുമിട്ടു നീലയും പച്ചയും കളറുകളിടകലർത്തിയടിച്ചു പഴയ രീതിയിൽ പണിതയൊരു വീട്…..

കാറിൽ നിന്നിറങ്ങി ചുറ്റുമൊന്നു നോക്കിയോർമ പുതുക്കി വന്നപ്പോഴേക്കും അവളു മേടിച്ച സാധനങ്ങളൊക്കെ കൈയിലെടുത്ത് ടാക്സിക്കൂലിയും കൊടുത്തിറങ്ങിയിരുന്നു…….

Updated: August 13, 2022 — 10:08 pm

46 Comments

  1. 2 പാർട്ട്‌ ഇട്ടിട്ടുണ്ട് വരുവോ ഇല്ലയോ എന്ന് admin തീരുമാനിക്കണം

    1. അഡ്മിൻ ഗ്രൂപ്പ് നോക്കാറില്ല

  2. സത്യം പറ നീ രണ്ടാം ഭാഗം എഴുതിയിട്ടുണ്ടോ

    1. Yeah ezhuthit und

    2. മച്ചാനെ 2 എഴുതി 3 ന്റെ പണീം തുടങ്ങി…..
      ഇനി ഞാൻ എന്തു ചെയ്യണം എന്നൂടി പറ
      നിങ്ങളൊക്കെ പറയുന്ന പോലെ ഞാൻ ചെയ്യാം….

      1. പാർട്ട് 3 എന്ന പേരിൽ ഇടൂ

  3. ഇതു വരെ 2 പാർട്ട്‌ എന്നു പറഞ്ഞു വന്ന പേജ് ഡിലീറ്റ് ചെയ്തിട്ടില്ല….
    So ഞാൻ എന്തു ചെയ്യണം 3rd പാർട്ട്‌ എന്നു പറഞ്ഞടുത്ത പാർട്ട് update ചെയ്യണോ അതോ ഇവിടെ വെച്ചു കഥ ഡ്രോപ്പ് ചെയ്യണോ 

    1. ? നിതീഷേട്ടൻ ?

      Drop cheyye thaan എന്താടോ ഇങ്ങിനെ parayunne, ഇവിടേ എന്താ നടക്കുന്നെ ഇങ്ങിനെ ഒന്നും ആയിരുന്നില്ല ഈ സൈറ്റ് ??. Part 3 label il post ചെയ്തോളൂ, നിർത്തുന്ന കാര്യം അലോജിക്കെ venda ????

    2. കഥ ഇവിടെ നിന്ന് ഒഴിവാക്കി വേറേ സൈറ്റിൽ ഇടൂ

    3. അങ്കമാലിക്കാരൻ

      “ഇവിടെ വെച്ചു കഥ ഡ്രോപ്പ് ചെയ്യണോ ”

      Don’t do.. Don’t do..

    4. Part 2.1 enno 3 enno paranjh id bro… Ithrem alkar wait cheyuvalle vayikkan ayitt

  4. അഡ്മിൻ തിരിഞ്ഞു നോക്കൂല 3 എന്ന പേരിൽ രണ്ടാം ഭാഗം ഇടൂ

  5. Admin ded ayo

  6. ഇതൊന്നു ഡിലീറ്റ് ആക്കിയിരുന്നേൽ അടുത്ത പാർട്ടിടാരുന്നു ?

    1. ഭീഷമവർദ്ധൻ

      Part 3 ennu peritt next part update cheyyu bro

      1. അതാണ് ബുദ്ധി

    2. ? നിതീഷേട്ടൻ ?

      വെയിറ്റിംഗ് ?

    3. ആര് ഡിലീറ്റാക്കാൻ

      1. ? നിതീഷേട്ടൻ ?

        Admin

        1. എന്ന്

          1. അഡ്മിൻ ഇവിടെ വരാറില്ല

          2. ? നിതീഷേട്ടൻ ?

            Haaa ?

  7. Ith vare ith correct cheyan ayitt adminu pattiyille…. Orale kond handle cheyan pattunnille multiple admins nu access koduth koode… Enthanu bro ingane ??

  8. അഡ് തിരിഞ്ഞു നോക്കാത്ത സൈറ്റ്

  9. ഫസ്റ്റ് പാർട്ട്‌ തന്നെ പിന്നേം ഇട്ട് ആളെ പറ്റിക്കാൻ നോക്കുന്നോടെ…

  10. ? നിതീഷേട്ടൻ ?

    Sey പ്രതീക്ഷ തെറ്റി, mr admin korachokke sredha aavam ??

  11. Admin raji vekkanam

    1. മികച്ച ഒരിത് ???

  12. മച്ചാന്മാരെ എന്താ സംഭവിച്ചേന്നറിയില്ല….

    എന്തായാലും അഡ്മിന് ഇന്നലെ രാത്രി മുതൽ മൂന്നാല് തവണ മെയിൽ ചെയ്തിട്ടുണ്ട്…. Still no reply or action ?….

    ആരെയും പറ്റിക്കാൻ ശ്രമിച്ചിട്ടില്ല….
    എല്ലാരോടും സോറി

    1. ? adminenthu patti??????

    2. അഡ്മിൻ തിരക്കിലാണ്

      1. കഥ ഇതിൽ ഇടുന്നതിലും നല്ലത് PL ഇടുന്നതാ

        ഇതിൽ അഡ്മിനു തീരെ ശ്രദ്ധ ഇല്ല

  13. Ithu thanne alle athum?

  14. 2nd part vannallo..vayikkaam enn vucharichappo pinnem 1st part

    1. എന്താണ് mr hope ഇത്

      1. അറിയില്ല bro…. സോറി

  15. നാട്ടുകാരേ ഓടിവരണേ കുട്ടന് വട്ടായേ ?

  16. Ith 1st part thanne aanallo.. 2nd part pettenn thannalum

    1. Oyalu kk yil oru vivaram illalo, aan mariya ezhudiya alalle.

  17. Ithu 1st part alle?

Comments are closed.