“… ഓ…” ആ ‘ഓ’യിൽ ഞാൻ വീണ്ടുമൊരു സങ്കടമിട്ടതിനു ശേഷം ഞാൻ തുടർന്നു….
…അദ്ദേത്തിനെ കോണ്ടാക്റ്റു ചെയ്യാൻ പറ്റുന്ന ഏതെങ്കിലും ഒരു നമ്പർ തരാമോ സാർ…. അത്രക്ക് അത്യാവശ്യമായതു കൊണ്ടാ അല്ലെങ്കിലിപ്പോ ഇങ്ങനെ ബുദ്ധിമുട്ടിക്കില്ലായിരുന്നു…. ”
“… ഓക്കേ ഞാനൊരു നമ്പർ തരാം… ട്രൈ ചെയ്തു നോക്കു….”
എന്നു പറഞ്ഞു നമ്പർ തരാൻ പോയതും പുള്ളിക്കൊരു ഡൌട്ട്….
“… അല്ല സാറുമായിട്ടെങ്ങനെയാ ബന്ധം????….”
“… എന്റെ അച്ഛൻ ഡൽഹിയിലായിരുന്നു അവിടെവെച്ചു പരിചയപ്പെട്ടതാണെന്നാ പറഞ്ഞേ….”
“… ഓ ഡൽഹിയിലെ സുഹൃത്തായിരുന്നോ… അപ്പൊ കാണണം എന്നുള്ളതിന്റെ ഉദ്ദേശമൊക്കെ എനിക്കു മനസ്സിലായി…. ഇതാദ്യമേ പറഞ്ഞപ്പോരാരുന്നോ….
ഇതാ സാറിന്റെ നമ്പർ….”
അദ്ദേഹം ഒരു നമ്പറേനിക്കു തന്നു….പക്ഷെ ഞാൻ ഡൽഹിയിൽ നിന്നാണെന്നു പറഞ്ഞപ്പോ മുതൽ അയാൾക്കൊരു ഭവമാറ്റം, മുഖത്തെയാ ചിരിക്കു പകരം ഒരു ക്രൂരമുഖമായതു പോലെ…..ഇനിയെനിക്കു തോന്നിയതാണോ??….
ഏയ് തോന്നിയതല്ല കഷണ്ടിയിൽ വട്ടമുഖമുള്ള അങ്ങേരുടെ മോന്തേ ഒന്നു കണ്ണടച്ചു തുറക്കുന്നതിനും മുൻപേ ക്രെസി ഫ്രോഗിന്റെ കൂട്ടായിരുന്നു..….
“… പിന്നെ വിളിച്ചാൽ കിട്ടാൻ പാടായിരിക്കും നേരിട്ടു ചെന്നു കാണുന്നതാ ബെറ്റർ….. ഡൽഹി നിസാമുദീൻ റയിൽവേ സ്റ്റേഷനടുത്തുള്ള ഒരു സ്ട്രീറ്റിലാ ഇപ്പൊ അദ്ദേഹം താമസിക്കുന്നത്…. ബാക്കിയൊക്കെ നിങ്ങൾക്ക് കണ്ടുപിടിക്കാമല്ലോ…..പിന്നെ ഇങ്ങനത്തെ കോഡോന്നും എന്റെയെടുത്തു പറയണ്ടാട്ടോ പെട്ടെന്നു മനസ്സിലാവില്ല അതാ…”
പുള്ളി അത്രയും പറഞ്ഞപ്പോഴേക്കും ഒന്നും മനസ്സിലായില്ലെങ്കിലും അതിനൊരു ഒക്കെയും അതിനൊപ്പമൊരു താങ്ക്യുവും പറഞ്ഞിറങ്ങി….
അയാളുടെ ക്യാബിനിൽ നിന്നിറങ്ങിയതുമൊരു വെപ്രാളമായിരുന്നു അയാളുടെ പെട്ടെന്നുള്ള ഭാവമാറ്റമെന്നെ അത്രയേറെ പേടിപ്പിച്ചിരുന്നു അതുകൊണ്ടാണാ അഡ്രെസ്സു ചോദിക്കണമെന്നുണ്ടായിട്ടു പോലും അതിനു മുതിരാതെ ഞാനിറങ്ങിപ്പാഞ്ഞത്….
എലിപോലെ പാഞ്ഞാ കെട്ടിടംവിട്ടിറങ്ങിയപ്പോഴാണെനിക്കു ശ്വാസം നേരെ വീണത്…. പുറത്തിറങ്ങി അവളെ നിർത്തിയിരുന്ന സ്ഥലത്തെത്തി നോക്കിയപ്പോഴവളെ കാണാനുമില്ല….
!!!… ഈ കോപ്പിതെവിടെപ്പോയെന്നുമോർത്തു തപ്പി നടന്നപ്പോഴേക്കും അടുത്തുണ്ടായിരുന്നൊരു ബേക്കറിയിലിരുന്നൊരു ലൈം ജ്യൂസും കുടിക്കുന്ന നിലയിലതിനെ കണ്ടുകിട്ടി….
അവൾടെമ്മേടെ നാരങ്ങ വെള്ളമെന്നും മനസ്സിൽപറഞ്ഞവൾക്കു നേരെയെത്തിയതും അവളെന്നെക്കണ്ടെഴുന്നേറ്റു….
“… എടാ പോയ കാര്യമെന്തായി???…”
“…. ഇവിടെവന്നിട്ടില്ല… നമ്പറുഞാനൊപ്പിച്ചു, പക്ഷെ വിളിച്ചിട്ടു കിട്ടാൻ നോക്കിയിരുന്ന നോക്കിയിരിക്കത്തെയുള്ളൂന്നാ ആ മാനേജർ പറഞ്ഞേ…. അത്യാവശ്യമാണേൽ നേരെ ഡൽഹിക്കു പോകാൻ…..”
“…. ഡൽഹിക്കു പോകാനോ????…”
“.. ആഹ് പുള്ളിയെന്തോ ഹോളിഡേയിലാന്ന്….അല്ല നിന്റെ തന്തയവിടുത്തെ ഗ്രഹത്തിലെ ഉടായിപ്പെന്തെലുമായിരുന്നോ ???…”
“… അല്ല… നീയെന്ന അങ്ങനെ ചോദിച്ചേ…”
“… ഒന്നൂല്ല… ഇങ്ങനെ ഇടക്കിടക്കു മുങ്ങണേലങ്ങനെയെന്തേലും കാരണം വേണോലോ അതോണ്ട് ചോദിച്ചതാ….”…
പുള്ളി കോഡിനെ പറ്റി പറഞ്ഞതും അച്ഛനെപ്പറ്റി സംസാരിച്ചപ്പോ അയാളുടെ മുഖത്തു വന്ന ഭാവമാറ്റമൊക്കെ മനപ്പൂർവമാവളോടു മറച്ചു വെച്ച് ഞാൻ തുടർന്നു….
“…അതുവിട് നമുക്കെന്തായാലും ഒന്നുരണ്ടാഴ്ച്ച വിളിച്ചു നോക്കാ എന്നിട്ടും കിട്ടിയില്ലേൽ നേരെ ഡൽഹിക്കു വിടാം….”
“… ങേ നിനക്കു ഡൽഹിയിലെ അഡ്രസ്സുകിട്ടിയോ????….”
2 പാർട്ട് ഇട്ടിട്ടുണ്ട് വരുവോ ഇല്ലയോ എന്ന് admin തീരുമാനിക്കണം
അഡ്മിൻ ഗ്രൂപ്പ് നോക്കാറില്ല
സത്യം പറ നീ രണ്ടാം ഭാഗം എഴുതിയിട്ടുണ്ടോ
Yeah ezhuthit und
മച്ചാനെ 2 എഴുതി 3 ന്റെ പണീം തുടങ്ങി…..
ഇനി ഞാൻ എന്തു ചെയ്യണം എന്നൂടി പറ
നിങ്ങളൊക്കെ പറയുന്ന പോലെ ഞാൻ ചെയ്യാം….
പാർട്ട് 3 എന്ന പേരിൽ ഇടൂ
ഇതു വരെ 2 പാർട്ട് എന്നു പറഞ്ഞു വന്ന പേജ് ഡിലീറ്റ് ചെയ്തിട്ടില്ല….
So ഞാൻ എന്തു ചെയ്യണം 3rd പാർട്ട് എന്നു പറഞ്ഞടുത്ത പാർട്ട് update ചെയ്യണോ അതോ ഇവിടെ വെച്ചു കഥ ഡ്രോപ്പ് ചെയ്യണോ 
Drop cheyye thaan എന്താടോ ഇങ്ങിനെ parayunne, ഇവിടേ എന്താ നടക്കുന്നെ ഇങ്ങിനെ ഒന്നും ആയിരുന്നില്ല ഈ സൈറ്റ് ??. Part 3 label il post ചെയ്തോളൂ, നിർത്തുന്ന കാര്യം അലോജിക്കെ venda ????
കഥ ഇവിടെ നിന്ന് ഒഴിവാക്കി വേറേ സൈറ്റിൽ ഇടൂ
“ഇവിടെ വെച്ചു കഥ ഡ്രോപ്പ് ചെയ്യണോ ”
Don’t do.. Don’t do..
Part 2.1 enno 3 enno paranjh id bro… Ithrem alkar wait cheyuvalle vayikkan ayitt
അഡ്മിൻ തിരിഞ്ഞു നോക്കൂല 3 എന്ന പേരിൽ രണ്ടാം ഭാഗം ഇടൂ
Admin ded ayo
ഇതൊന്നു ഡിലീറ്റ് ആക്കിയിരുന്നേൽ അടുത്ത പാർട്ടിടാരുന്നു ?
Part 3 ennu peritt next part update cheyyu bro
അതാണ് ബുദ്ധി
Waiting..
വെയിറ്റിംഗ് ?
ആര് ഡിലീറ്റാക്കാൻ
Admin
എന്ന്
അഡ്മിൻ ഇവിടെ വരാറില്ല
Haaa ?
Ith vare ith correct cheyan ayitt adminu pattiyille…. Orale kond handle cheyan pattunnille multiple admins nu access koduth koode… Enthanu bro ingane ??
അഡ് തിരിഞ്ഞു നോക്കാത്ത സൈറ്റ്
ഫസ്റ്റ് പാർട്ട് തന്നെ പിന്നേം ഇട്ട് ആളെ പറ്റിക്കാൻ നോക്കുന്നോടെ…
Sey പ്രതീക്ഷ തെറ്റി, mr admin korachokke sredha aavam ??
Admin raji vekkanam
മികച്ച ഒരിത് ???
മച്ചാന്മാരെ എന്താ സംഭവിച്ചേന്നറിയില്ല….
എന്തായാലും അഡ്മിന് ഇന്നലെ രാത്രി മുതൽ മൂന്നാല് തവണ മെയിൽ ചെയ്തിട്ടുണ്ട്…. Still no reply or action ?….
ആരെയും പറ്റിക്കാൻ ശ്രമിച്ചിട്ടില്ല….
എല്ലാരോടും സോറി
? adminenthu patti??????
അഡ്മിൻ തിരക്കിലാണ്
കഥ ഇതിൽ ഇടുന്നതിലും നല്ലത് PL ഇടുന്നതാ
ഇതിൽ അഡ്മിനു തീരെ ശ്രദ്ധ ഇല്ല
Ithu thanne alle athum?
O my god
???
2nd part vannallo..vayikkaam enn vucharichappo pinnem 1st part
എന്താണ് mr hope ഇത്
അറിയില്ല bro…. സോറി
?
നാട്ടുകാരേ ഓടിവരണേ കുട്ടന് വട്ടായേ ?
?
Ith 1st part thanne aanallo.. 2nd part pettenn thannalum
???
Oyalu kk yil oru vivaram illalo, aan mariya ezhudiya alalle.
Ithu 1st part alle?