സമാധാനമായേ…. അതുകൊണ്ടാ അമ്മ എന്നോടത്രേം കമ്പനികാണിക്കുന്നേ….
അതിനിടയിലമ്മ ഒരു കാര്യോം കൂടെ പറഞ്ഞു ഫിസിക്കൽ റിലേഷനൊന്നും നടന്നിട്ടില്ലെങ്കി അവനെ വിട്ടിട്ടേതെങ്കിലും നല്ല പയ്യനെ നോക്കിക്കോളാൻ…..”
അവളു പറഞ്ഞു നിർത്തിയൊരു ഗ്യാപ്പിട്ടു…. എനിക്കെന്തെങ്കിലും പറയാനൊരവസ്സരം തന്നതായിരിക്കും…. പക്ഷെ എനിക്കൊന്നും പറയാനില്ലാതിരുന്നതു കൊണ്ടു തന്നെ ഞാൻ മൗനിയായിരുന്നു…..
….. ഇതൊക്കെ കേൾക്കുമ്പോ സാദാരണയിത്തിരിയുളുപ്പുള്ള ഏതൊരാൾക്കും കുറച്ചു ദേഷ്യമൊക്കെ വരണ്ടതാണ് പക്ഷെ എനിക്കന്നേരവും അഭിമാനമാരുന്നു കുഴിയിൽ ചാടാൻ പോകുന്ന ഒരു പെൺകുട്ടിയെ ആ കുഴി സ്വന്തം മോനായിട്ടും രക്ഷിക്കാൻ ശ്രമിച്ച ഒരമ്മയുടെ മോനാണെന്നുള്ള അഭിമാനം…..
അങ്ങനെ അഭിമാനം കണ്ണു നിറച്ചപ്പോഴേക്കും ഞങ്ങളാ ബസ്സ് സ്റ്റോപ്പിലെത്തിയിരുന്നു….
അവിടെ പരസ്പരമവർഡു പടം കളിച്ചിരുന്നതും ബസ്സ് വന്നു…
ഒരോഡിനറി ബസ്സ്…. സാധാരണ ലിമിറ്റഡ് സ്റ്റോപ്പ് ബസ്സു മാത്രമോടാറുള്ളയീ റൂട്ടിൽ ഞാൻ വന്നിരിക്കുമ്പോ മാത്രം കൃത്യമായിട്ടീ തകര വണ്ടി വരുന്നതെന്താന്നെനിക്കിതുവരെ മനസ്സിലായിട്ടില്ല….
മനസ്സില്ല മനസോടെയാ ബസ്സിലേക്കു കേറിയവൾക്കും എനിക്കുമുള്ള ടിക്കറ്റുമെടുത്തു…. പിന്നെയൊരുവിധമെല്ലാവരും കാണിക്കുമ്പോലെ കഴുത്തിലിട്ടിരുന്നാ ഒറാമിയോയുടെ നെക്ക്ബാൻണ്ടോണാക്കിയൊരു പാട്ടുമിട്ടു……
… ഏകദേശമൊരുമണിക്കൂർ യാത്രയുണ്ടായിരുന്നു അവള് പറഞ്ഞ ലൊക്കേഷനിലേക്ക്….
അവസാനം വണ്ടിസ്റ്റോപ്പിലെത്തിയിറങ്ങിയപ്പോഴേക്കും പോയ മൂഡോക്കെ തിരിച്ചു വന്നിരുന്നു
ആരൊക്കെയെത്രയൊക്കെ കളിയാക്കിയാലുമൊന്നോ രണ്ടോ പാട്ടുകേട്ടു കഴിഞ്ഞാ എന്റെ വിഷമമൊക്കെ മാറും അത് പത്തുവയസ്സിലുമങ്ങനെയാരുന്നു ഇരുപത്തിരണ്ടു വയസ്സിലുമങ്ങനെതന്നെ…..!!!
അവളു പറഞ്ഞ സ്റ്റോപ്പിലിറങ്ങി കുറച്ചുനേരം നോക്കി നടക്കേണ്ടി വന്നു അവളു പറഞ്ഞ ലൊക്കേഷൻ കണ്ടുപിടിക്കാൻ…..
മിനിമമൊരു അഞ്ചുനിലയെങ്കിലുമുള്ള, ആ ഏരിയയിലുള്ള ഏറ്റോം വലിയ ബിൽഡിങ്ങായിരുന്നു അവള് പറഞ്ഞ ഓഫീസ്……. മുൻവശം മുഴുവനും ഗ്ലാസ്സ്വർക്കു കൊണ്ടു കവർചെയ്തൊരു ഇന്റർനാഷണൽ സ്റ്റാൻഡേർഡ് ലുക്കിലുള്ളയാ കമ്പനിയുടെ പേരെനിക്കു നല്ല പരിചയമുള്ളതായിരുന്നു….
“…സ്റ്റീഫൻസിയ…”
…. ഡൽഹി ബേസുചെയ്തു മെഷീൻ മാനുഫാക്ച്ചറിങ്, ഹോം അപ്പ്ലൈൻസസിന്റെ ഷോറൂമുകളങ്ങനെയൊരുപാടു ബ്രാഞ്ചുകളുള്ളൊരു കമ്പനിയുടെ കേരളത്തിലെ ഹെഡ്ഓഫീസിന്റെ മുന്നിലാണ് നിൽക്കുന്നതെന്നെനിക്കപ്പോഴാണ് മനസ്സിലായത് പിന്നെ എനിക്കാ കമ്പനിയുമായൊരു ബന്ധവുമുണ്ടായിരുന്നു, കുറച്ചുകാലം മുൻപ് ഐ.ടി.ഐ യിൽ പഠിച്ചോണ്ടിരുന്നപ്പോ ഓൺ തെ ജോബ് ട്രെയിനിങ്ങിനായി ഞങ്ങളെ കൊണ്ടു പോയതവരുടെ പ്ലാന്റിലേക്കായിരുന്നു…..
എനിക്കെന്തോ ആ ഒരുനിൽപ്പിലൊരുപാടസൂയയടിച്ചു…. !!!സാധാരണക്കാരനെന്തേലും ബിസ്സിനെസ്സു തുടങ്ങിയാ പച്ചപിടിക്കാനനുവദിക്കത്ത സ്ഥലത്തൊരു അന്യഗ്രഹ ജീവി ബിസ്സിനെസ്സുതുടങ്ങി വിജയിപ്പിച്ചില്ലേ…..!!!
“…. നിന്റെലേന്തേലും പ്ലാനുണ്ടോ???…”
…. ഞാനെന്തോ കാര്യമായിട്ടു ചിന്തിച്ചു നിക്കുന്നതുകണ്ടാണവളു ചോദിച്ചതെന്നു തോന്നി, പക്ഷെ അവൾക്കറിയില്ലല്ലോ ഞാനിവിടെ കഷ്ട്ടപെട്ടു അസൂയയടിക്കുവാന്ന്…..
2 പാർട്ട് ഇട്ടിട്ടുണ്ട് വരുവോ ഇല്ലയോ എന്ന് admin തീരുമാനിക്കണം
അഡ്മിൻ ഗ്രൂപ്പ് നോക്കാറില്ല
സത്യം പറ നീ രണ്ടാം ഭാഗം എഴുതിയിട്ടുണ്ടോ
Yeah ezhuthit und
മച്ചാനെ 2 എഴുതി 3 ന്റെ പണീം തുടങ്ങി…..
ഇനി ഞാൻ എന്തു ചെയ്യണം എന്നൂടി പറ
നിങ്ങളൊക്കെ പറയുന്ന പോലെ ഞാൻ ചെയ്യാം….
പാർട്ട് 3 എന്ന പേരിൽ ഇടൂ
ഇതു വരെ 2 പാർട്ട് എന്നു പറഞ്ഞു വന്ന പേജ് ഡിലീറ്റ് ചെയ്തിട്ടില്ല….
So ഞാൻ എന്തു ചെയ്യണം 3rd പാർട്ട് എന്നു പറഞ്ഞടുത്ത പാർട്ട് update ചെയ്യണോ അതോ ഇവിടെ വെച്ചു കഥ ഡ്രോപ്പ് ചെയ്യണോ 
Drop cheyye thaan എന്താടോ ഇങ്ങിനെ parayunne, ഇവിടേ എന്താ നടക്കുന്നെ ഇങ്ങിനെ ഒന്നും ആയിരുന്നില്ല ഈ സൈറ്റ് ??. Part 3 label il post ചെയ്തോളൂ, നിർത്തുന്ന കാര്യം അലോജിക്കെ venda ????
കഥ ഇവിടെ നിന്ന് ഒഴിവാക്കി വേറേ സൈറ്റിൽ ഇടൂ
“ഇവിടെ വെച്ചു കഥ ഡ്രോപ്പ് ചെയ്യണോ ”
Don’t do.. Don’t do..
Part 2.1 enno 3 enno paranjh id bro… Ithrem alkar wait cheyuvalle vayikkan ayitt
അഡ്മിൻ തിരിഞ്ഞു നോക്കൂല 3 എന്ന പേരിൽ രണ്ടാം ഭാഗം ഇടൂ
Admin ded ayo
ഇതൊന്നു ഡിലീറ്റ് ആക്കിയിരുന്നേൽ അടുത്ത പാർട്ടിടാരുന്നു ?
Part 3 ennu peritt next part update cheyyu bro
അതാണ് ബുദ്ധി
Waiting..
വെയിറ്റിംഗ് ?
ആര് ഡിലീറ്റാക്കാൻ
Admin
എന്ന്
അഡ്മിൻ ഇവിടെ വരാറില്ല
Haaa ?
Ith vare ith correct cheyan ayitt adminu pattiyille…. Orale kond handle cheyan pattunnille multiple admins nu access koduth koode… Enthanu bro ingane ??
അഡ് തിരിഞ്ഞു നോക്കാത്ത സൈറ്റ്
ഫസ്റ്റ് പാർട്ട് തന്നെ പിന്നേം ഇട്ട് ആളെ പറ്റിക്കാൻ നോക്കുന്നോടെ…
Sey പ്രതീക്ഷ തെറ്റി, mr admin korachokke sredha aavam ??
Admin raji vekkanam
മികച്ച ഒരിത് ???
മച്ചാന്മാരെ എന്താ സംഭവിച്ചേന്നറിയില്ല….
എന്തായാലും അഡ്മിന് ഇന്നലെ രാത്രി മുതൽ മൂന്നാല് തവണ മെയിൽ ചെയ്തിട്ടുണ്ട്…. Still no reply or action ?….
ആരെയും പറ്റിക്കാൻ ശ്രമിച്ചിട്ടില്ല….
എല്ലാരോടും സോറി
? adminenthu patti??????
അഡ്മിൻ തിരക്കിലാണ്
കഥ ഇതിൽ ഇടുന്നതിലും നല്ലത് PL ഇടുന്നതാ
ഇതിൽ അഡ്മിനു തീരെ ശ്രദ്ധ ഇല്ല
Ithu thanne alle athum?
O my god
???
2nd part vannallo..vayikkaam enn vucharichappo pinnem 1st part
എന്താണ് mr hope ഇത്
അറിയില്ല bro…. സോറി
?
നാട്ടുകാരേ ഓടിവരണേ കുട്ടന് വട്ടായേ ?
?
Ith 1st part thanne aanallo.. 2nd part pettenn thannalum
???
Oyalu kk yil oru vivaram illalo, aan mariya ezhudiya alalle.
Ithu 1st part alle?