എൽസ്റ്റിന 2[Hope] 127

ണു പോലും നോക്കിയില്ല അങ്ങനെയോരെയിരുപ്പ്….

 

നേരമേറെ വൈകി അവളെയൊന്നടുത്തു കിട്ടിയപ്പോഴേക്കും അതിനിടയിൽ അച്ഛനും കേറി വന്നു… കോടിശ്വരൻ പരുപാടിയിലെ സുരേഷേട്ടനെ പോലെ അച്ഛൻ തുരുതുരാ ചോദ്യങ്ങൾ ചോദിച്ചോണ്ടിരുന്നപ്പോ അവളോരോന്നിനും നല്ല മുട്ടൻ തള്ളുകൾ മറുപടിയായി നൽകി…. അങ്ങനെ കോടിശ്വരൻ പരുപാടി കൊടുമ്പിരി കൊണ്ടതും ഞാനെന്റെ റൂമിലേക്കു തിരിച്ചു പോന്നു….!!! ഇത്രേം വല്യ തള്ളൊക്കെ കേട്ടാ ഞാൻ ചിലപ്പോ സത്യം വിളിച്ചു പറഞ്ഞു പോവും…!!!… പക്ഷെ അമ്മയവളോടൊന്നും ചോദിക്കാതിരിക്കുന്നതുമെനിക്കു വല്യ അത്ഭുതംതന്നെയായിരുന്നു….

 

റൂമിലേക്കെത്തിയവഴിയൊരു ഉറക്കവും…. പിന്നെ കണ്ണു തുറക്കുന്നതമ്മയുടെ വിളികേട്ടാണ്…. രാവിലെ പോകുന്നതിനും മുൻപ് യാത്ര പറയാൻ വിളിച്ചതാരുന്നു…. ഒരു ചെറിയ യാത്ര പറച്ചിലും കഴിഞ്ഞമ്മ പോയതും ഞാൻ വീണ്ടും പോയി കിടന്നു പിന്നെ എഴുന്നേൽക്കുന്നത് രാവിലെയൊരു ഒമ്പതു മണിയൊക്കെ ആയപ്പോഴാരുന്നു…. അവളപ്പൊ കട്ടിലില്ലാത്ത കണ്ടതും തപ്പിയിറങ്ങിയവസാനം ബാത്രൂമിൽ സൗണ്ടു കേട്ടപ്പോ ഷെർലക്കുകളിയുമവസാനിച്ചു ഞാൻ പല്ലുതേപ്പും പരിപാടികളും കഴിഞ്ഞെത്തി അപ്പോഴേക്കും അവള് കുളിച്ചിറങ്ങുക കൂടി ചെയ്തിരുന്നു…. പരസ്പരം സംസാരിച്ചു കളായാൻ സമയമില്ലാതിരുന്നതു കൊണ്ട്

ഞാനും പെട്ടെന്നു കുളിച്ചിറങ്ങി മൂടിവെച്ചിരുന്ന പാത്രത്തിലവസാനമുണ്ടായിരുന്ന അപ്പവും കറിയും കൂടി കഴിച്ചൊരുങ്ങിയിറങ്ങി….

 

… അന്നത്തെയാ ദിവസം സംസാരിക്കുന്നതു പോട്ടെ തമ്മിലൊന്നു നോക്കുന്നതു പോലും അപ്പോഴായിരുന്നു…..

സംസാരിക്കാനൊന്നും നോക്കിയതും സംസാരിക്കാനാവത്തത്ര രീതിയിൽ ഞാൻ നിന്നു പോയി….

ഇന്നലെ മേടിച്ചയതെ ബ്ലൂ ടോപ്പും ഗ്രേ സ്‌കിർട്ടുമിട്ട് അതിനു മുകളിലാഭരണങ്ങളായി ഡിസൈനേതായെന്നറിയാത്തൊരു മാലയും രണ്ടു കാതിലും കമ്മലുമൊക്കെയായി വല്ലാത്തൊരു ഭംഗിയോടെ അവള് നിൽക്കുന്നു…. ആർക്കും കുറച്ചു നേരം നോക്കി നിൽക്കാൻ പാകത്തിനൊത്ത ഭംഗിയോടെ….

 

കുറച്ചു നേരമവളെ നോക്കിനിന്നവസാനമിറങ്ങാൻ നേരം “… കാണാൻ പൊളിയായിട്ടുണ്ടെന്നു..?” പുകഴ്ത്താനും ഞാൻ മറന്നില്ല…..

കുറച്ചുനേരമവളെ കണ്ടു റിലേപോയയന്റെ മൈൻഡിനെ തിരിച്ചു പിടിക്കാൻ കരഞ്ഞു സഹായിച്ച കാക്കസെറിനോടൊരു നന്ദിയും അതിന്റെ കൂടെ പോകുന്ന വഴിയൊന്നും ഷർട്ടിൽ പണിതരരുതെന്നൊരഭ്യർത്ഥനയും നടത്തി ഞാൻ മുന്നിൽ നടന്നു… ഇനിയൊരു രണ്ടു കിലോമീറ്ററെങ്കിലും നടക്കണം ബസ്സ്സ്റ്റോപ്പിലെത്താൻ പോരാത്തതിനു കുത്തനെയുള്ള കയറ്റവും, അങ്ങോട്ടു കയറണോങ്കി എവറസ്റ്റ് കേറുന്ന എഫോർട്ടിടണമെങ്കിൽ തിരിച്ചിറങ്ങുമ്പോ കാലിൽ ബ്രേക്ക്‌ സെറ്റു ചെയ്യണ്ട അവസ്ഥ ,, ഒരിക്കെ അമ്മ ഉരുണ്ടും താഴെ എത്തിയിട്ടുണ്ടേ….ഈ ഒരൊറ്റക്കാരണം കൊണ്ടാണമ്മക്കീ പുരയിടം കിട്ടിയതിനോടിത്രേം ദേഷ്യവും…..

 

“…. നിന്നെയീ നാട്ടിലുള്ള എല്ലാവർക്കുമൊടുക്കത്തെ പുച്ഛമാണല്ലോ….”

 

എന്തൊക്കെയോ ചിന്തിച്ചു നടന്നതിനിടയിലവളതു പറഞ്ഞപ്പോ അത്രേം നേരമുണ്ടായിരുന്നയന്റെ മൂഡ് മൂടും തട്ടി എണീറ്റു പോയി….

 

“… അതൊക്കെ ഓരോരുത്തരും വെറുതെ പറയുന്നതാന്നേ…. ഈ പറയുന്ന പകുതിപ്പേരുമെന്നോടൊന്നും മിണ്ടിയിട്ടു പോലുമില്ല…..”

 

“…. അമ്മ മിണ്ടിയിട്ടില്ലതെയിരിക്കുവോ???..”

 

അവളു ചോദിച്ചതിന്റെയർഥമാദ്യമെനിക്കു മനസ്സിലായില്ലെങ്കിലും ബുദ്ധിയെയൊന്നു കറക്കി നോക്കിയപ്പോ പിടികിട്ടി….

 

“… അമ്മ അങ്ങനെ എന്തേലും നിന്നോടു പറഞ്ഞോ???….”

 

“…. ഉം… ഇന്നലെ വെളുപ്പിനെ നീ എഴുന്നേൽക്കുന്നതിനും മുന്നേ ഞാനെഴുന്നേറ്റമ്മേടടുത്തു പോയാരുന്നു… അപ്പൊ അമ്മയെന്നോടു പറഞ്ഞതാ

നീ മടിയനാണ് മണ്ടനാണെന്നൊക്കെ ഞാൻ പിന്നെ അങ്ങനെയല്ല നിങ്ങളാരും അവനെ മനസ്സിലാക്കാത്തതു കൊണ്ടാ അങ്ങനെയൊക്കെ പറയുന്നതന്നൊക്കെ പറഞ്ഞപ്പോഴാ അമ്മക്കൊരു

Updated: August 13, 2022 — 10:08 pm

46 Comments

  1. 2 പാർട്ട്‌ ഇട്ടിട്ടുണ്ട് വരുവോ ഇല്ലയോ എന്ന് admin തീരുമാനിക്കണം

    1. അഡ്മിൻ ഗ്രൂപ്പ് നോക്കാറില്ല

  2. സത്യം പറ നീ രണ്ടാം ഭാഗം എഴുതിയിട്ടുണ്ടോ

    1. Yeah ezhuthit und

    2. മച്ചാനെ 2 എഴുതി 3 ന്റെ പണീം തുടങ്ങി…..
      ഇനി ഞാൻ എന്തു ചെയ്യണം എന്നൂടി പറ
      നിങ്ങളൊക്കെ പറയുന്ന പോലെ ഞാൻ ചെയ്യാം….

      1. പാർട്ട് 3 എന്ന പേരിൽ ഇടൂ

  3. ഇതു വരെ 2 പാർട്ട്‌ എന്നു പറഞ്ഞു വന്ന പേജ് ഡിലീറ്റ് ചെയ്തിട്ടില്ല….
    So ഞാൻ എന്തു ചെയ്യണം 3rd പാർട്ട്‌ എന്നു പറഞ്ഞടുത്ത പാർട്ട് update ചെയ്യണോ അതോ ഇവിടെ വെച്ചു കഥ ഡ്രോപ്പ് ചെയ്യണോ 

    1. ? നിതീഷേട്ടൻ ?

      Drop cheyye thaan എന്താടോ ഇങ്ങിനെ parayunne, ഇവിടേ എന്താ നടക്കുന്നെ ഇങ്ങിനെ ഒന്നും ആയിരുന്നില്ല ഈ സൈറ്റ് ??. Part 3 label il post ചെയ്തോളൂ, നിർത്തുന്ന കാര്യം അലോജിക്കെ venda ????

    2. കഥ ഇവിടെ നിന്ന് ഒഴിവാക്കി വേറേ സൈറ്റിൽ ഇടൂ

    3. അങ്കമാലിക്കാരൻ

      “ഇവിടെ വെച്ചു കഥ ഡ്രോപ്പ് ചെയ്യണോ ”

      Don’t do.. Don’t do..

    4. Part 2.1 enno 3 enno paranjh id bro… Ithrem alkar wait cheyuvalle vayikkan ayitt

  4. അഡ്മിൻ തിരിഞ്ഞു നോക്കൂല 3 എന്ന പേരിൽ രണ്ടാം ഭാഗം ഇടൂ

  5. Admin ded ayo

  6. ഇതൊന്നു ഡിലീറ്റ് ആക്കിയിരുന്നേൽ അടുത്ത പാർട്ടിടാരുന്നു ?

    1. ഭീഷമവർദ്ധൻ

      Part 3 ennu peritt next part update cheyyu bro

      1. അതാണ് ബുദ്ധി

    2. ? നിതീഷേട്ടൻ ?

      വെയിറ്റിംഗ് ?

    3. ആര് ഡിലീറ്റാക്കാൻ

      1. ? നിതീഷേട്ടൻ ?

        Admin

        1. എന്ന്

          1. അഡ്മിൻ ഇവിടെ വരാറില്ല

          2. ? നിതീഷേട്ടൻ ?

            Haaa ?

  7. Ith vare ith correct cheyan ayitt adminu pattiyille…. Orale kond handle cheyan pattunnille multiple admins nu access koduth koode… Enthanu bro ingane ??

  8. അഡ് തിരിഞ്ഞു നോക്കാത്ത സൈറ്റ്

  9. ഫസ്റ്റ് പാർട്ട്‌ തന്നെ പിന്നേം ഇട്ട് ആളെ പറ്റിക്കാൻ നോക്കുന്നോടെ…

  10. ? നിതീഷേട്ടൻ ?

    Sey പ്രതീക്ഷ തെറ്റി, mr admin korachokke sredha aavam ??

  11. Admin raji vekkanam

    1. മികച്ച ഒരിത് ???

  12. മച്ചാന്മാരെ എന്താ സംഭവിച്ചേന്നറിയില്ല….

    എന്തായാലും അഡ്മിന് ഇന്നലെ രാത്രി മുതൽ മൂന്നാല് തവണ മെയിൽ ചെയ്തിട്ടുണ്ട്…. Still no reply or action ?….

    ആരെയും പറ്റിക്കാൻ ശ്രമിച്ചിട്ടില്ല….
    എല്ലാരോടും സോറി

    1. ? adminenthu patti??????

    2. അഡ്മിൻ തിരക്കിലാണ്

      1. കഥ ഇതിൽ ഇടുന്നതിലും നല്ലത് PL ഇടുന്നതാ

        ഇതിൽ അഡ്മിനു തീരെ ശ്രദ്ധ ഇല്ല

  13. Ithu thanne alle athum?

  14. 2nd part vannallo..vayikkaam enn vucharichappo pinnem 1st part

    1. എന്താണ് mr hope ഇത്

      1. അറിയില്ല bro…. സോറി

  15. നാട്ടുകാരേ ഓടിവരണേ കുട്ടന് വട്ടായേ ?

  16. Ith 1st part thanne aanallo.. 2nd part pettenn thannalum

    1. Oyalu kk yil oru vivaram illalo, aan mariya ezhudiya alalle.

  17. Ithu 1st part alle?

Comments are closed.