!!! മൂഞ്ചി!!!
“… എടാ നീയിങ്ങനെ പൊട്ടനെപ്പോലെ നടന്നു നല്ലോന്നാന്തരം കൊച്ചിനെയാലോ അടിച്ചോണ്ട് വന്നേ….”
അവൾക്കൊരു നീല ടോപ്പും, ഗ്രേയ് ഷെഡു വരുന്നൊരു ലോങ്ങ് സ്കിർട്ടുമെടുത്തു കൊടുക്കുന്നതിനിടയിൽ സെയിൽസിൽ നിക്കുന്ന ചേച്ചിയതു ചോദിച്ചപ്പോ എന്നെ കളിയാക്കുവാണോ അതോ പുകഴ്ത്തുവാണോ എന്നു മനസ്സിലാക്കാനൊരു നിമിഷം ചിന്തിക്കേണ്ടി വന്നു….
പക്ഷെ അതിനു കാര്യമായിട്ടുത്തരം കിട്ടിയതുമില്ല….. അല്ലേൽ തന്നെയിപ്പൊ ചിന്തിക്കാനെന്തോരം കാര്യമുണ്ട്…..
പക്ഷെ പ്രധാനപ്രശ്നമതൊന്നുമല്ലായിരുന്നു!!! ഈ തള്ള ഏതാണ്???…!!!
നിന്ന നിൽപ്പിൽ ചിന്തിക്കാൻ കുറച്ചു വിഷയം കിട്ടിയതും ഞാനതും മനസ്സിലിട്ടവരുടെ തുണിയെടുപ്പും നോക്കിയിരുന്നപ്പോഴാണമ്മേടെയടുത്ത കൂട്ടുകാരി കൂടിയാ രംഗത്തിലെക്കു കടന്നു വരുന്നത്….
അവിടെന്നും കിട്ടി പെണ്ണിനെ അടിച്ചോണ്ടു വന്നതിനൊരു കോംപ്ലിമെന്റ് പക്ഷെ അതോടു കൂടിയെനിക്കൊരു കാര്യം മനസ്സിലായി ഈ നാട്ടിലുള്ളയാളുകളൊക്കെ എന്നെയൊരു മണ്ടനായാണു കാണുന്നതെന്ന്…/കണ്ടിരുന്നത്…. അങ്ങനെയോരോ ഊക്കും നെഞ്ചിലേറ്റുവാങ്ങിയൊരുമാതിരി ഊമ്പിയ ചിരിയോടെ നിക്കുമ്പോഴും !!! ഒരു കൊല്ലം കഴിയട്ടെ നിന്റെയൊക്കെ മൂഞ്ചിടെ മുന്നേക്കൂടെ ഞാനോടിക്കാറും ഓടിച്ചു നടക്കുമെന്നാരുന്നു മനസ്സിൽ!!!…
അങ്ങനെയാ കടയിൽ വന്ന അറിയാവുന്നവരുടെയെല്ലാം ഊക്കുമാക്കും മേടിച്ചു കഴിഞ്ഞപ്പോഴേക്കുമവരുടെ
ഷോപ്പിംങ്ങോക്കെ കഴിഞ്ഞിറങ്ങിയിരുന്നു….
പിന്നെയും ബേക്കറിയിലും, പലചരക്കു കടയിലുംമായി കറങ്ങി നടന്നുള്ള എനർജിയൊക്കെ തീർത്തു
വീട്ടിലെത്തിയപ്പോ തന്നെ അവളെ വിളിച്ചു ഞാൻ റൂമിൽ കേറി….
“…. ചുമ്മായിങ്ങനെ കറങ്ങി നടക്കാനാ പ്ലാൻ???… എവിടെപോയാ നിന്റെ തന്തേനെ കണ്ടുപിടിക്കാൻ പറ്റൂന്നു പറ???…..”
ഞാനിത്തിരി കഷ്ട്ടപ്പെട്ടു സീരിയസായി ചോദിച്ചു…..
“…. അതറിയാരുന്നേൽ ഞാനെന്നത്തിനാ നിന്റെ ഹെൽപ്പ് ചോദിക്കുന്നേ….”
ഞാനിട്ട സീരിയസ്നസ്സിനു തിരിച്ചു കിട്ടിയത് പുച്ഛവും….
“…. ഒരു ഹിന്റെങ്കിലും അറിയോ???…. ലാസ്റ്റായിട്ടു താമസിച്ച സ്ഥലം, അല്ലെങ്കി ആ സ്ഥലത്തിന്റെ ഏരിയ അങ്ങനെ എന്തേലും???…”
“…. ആ അതറിയാം…. പക്ഷെ അച്ഛനവിടെ ഇല്ല…. ഞാൻ പോയി നോക്കിയാരുന്നു….”
“…. ങേ???… പിന്നെ എന്ത് ചെയ്യും???…”
2 പാർട്ട് ഇട്ടിട്ടുണ്ട് വരുവോ ഇല്ലയോ എന്ന് admin തീരുമാനിക്കണം
അഡ്മിൻ ഗ്രൂപ്പ് നോക്കാറില്ല
സത്യം പറ നീ രണ്ടാം ഭാഗം എഴുതിയിട്ടുണ്ടോ
Yeah ezhuthit und
മച്ചാനെ 2 എഴുതി 3 ന്റെ പണീം തുടങ്ങി…..
ഇനി ഞാൻ എന്തു ചെയ്യണം എന്നൂടി പറ
നിങ്ങളൊക്കെ പറയുന്ന പോലെ ഞാൻ ചെയ്യാം….
പാർട്ട് 3 എന്ന പേരിൽ ഇടൂ
ഇതു വരെ 2 പാർട്ട് എന്നു പറഞ്ഞു വന്ന പേജ് ഡിലീറ്റ് ചെയ്തിട്ടില്ല….
So ഞാൻ എന്തു ചെയ്യണം 3rd പാർട്ട് എന്നു പറഞ്ഞടുത്ത പാർട്ട് update ചെയ്യണോ അതോ ഇവിടെ വെച്ചു കഥ ഡ്രോപ്പ് ചെയ്യണോ 
Drop cheyye thaan എന്താടോ ഇങ്ങിനെ parayunne, ഇവിടേ എന്താ നടക്കുന്നെ ഇങ്ങിനെ ഒന്നും ആയിരുന്നില്ല ഈ സൈറ്റ് ??. Part 3 label il post ചെയ്തോളൂ, നിർത്തുന്ന കാര്യം അലോജിക്കെ venda ????
കഥ ഇവിടെ നിന്ന് ഒഴിവാക്കി വേറേ സൈറ്റിൽ ഇടൂ
“ഇവിടെ വെച്ചു കഥ ഡ്രോപ്പ് ചെയ്യണോ ”
Don’t do.. Don’t do..
Part 2.1 enno 3 enno paranjh id bro… Ithrem alkar wait cheyuvalle vayikkan ayitt
അഡ്മിൻ തിരിഞ്ഞു നോക്കൂല 3 എന്ന പേരിൽ രണ്ടാം ഭാഗം ഇടൂ
Admin ded ayo
ഇതൊന്നു ഡിലീറ്റ് ആക്കിയിരുന്നേൽ അടുത്ത പാർട്ടിടാരുന്നു ?
Part 3 ennu peritt next part update cheyyu bro
അതാണ് ബുദ്ധി
Waiting..
വെയിറ്റിംഗ് ?
ആര് ഡിലീറ്റാക്കാൻ
Admin
എന്ന്
അഡ്മിൻ ഇവിടെ വരാറില്ല
Haaa ?
Ith vare ith correct cheyan ayitt adminu pattiyille…. Orale kond handle cheyan pattunnille multiple admins nu access koduth koode… Enthanu bro ingane ??
അഡ് തിരിഞ്ഞു നോക്കാത്ത സൈറ്റ്
ഫസ്റ്റ് പാർട്ട് തന്നെ പിന്നേം ഇട്ട് ആളെ പറ്റിക്കാൻ നോക്കുന്നോടെ…
Sey പ്രതീക്ഷ തെറ്റി, mr admin korachokke sredha aavam ??
Admin raji vekkanam
മികച്ച ഒരിത് ???
മച്ചാന്മാരെ എന്താ സംഭവിച്ചേന്നറിയില്ല….
എന്തായാലും അഡ്മിന് ഇന്നലെ രാത്രി മുതൽ മൂന്നാല് തവണ മെയിൽ ചെയ്തിട്ടുണ്ട്…. Still no reply or action ?….
ആരെയും പറ്റിക്കാൻ ശ്രമിച്ചിട്ടില്ല….
എല്ലാരോടും സോറി
? adminenthu patti??????
അഡ്മിൻ തിരക്കിലാണ്
കഥ ഇതിൽ ഇടുന്നതിലും നല്ലത് PL ഇടുന്നതാ
ഇതിൽ അഡ്മിനു തീരെ ശ്രദ്ധ ഇല്ല
Ithu thanne alle athum?
O my god
???
2nd part vannallo..vayikkaam enn vucharichappo pinnem 1st part
എന്താണ് mr hope ഇത്
അറിയില്ല bro…. സോറി
?
നാട്ടുകാരേ ഓടിവരണേ കുട്ടന് വട്ടായേ ?
?
Ith 1st part thanne aanallo.. 2nd part pettenn thannalum
???
Oyalu kk yil oru vivaram illalo, aan mariya ezhudiya alalle.
Ithu 1st part alle?