കഴിച്ച പാത്രവും കഴുകി വെച്ചു കുറച്ചു നേരം ഫോണും നോക്കിയിരുന്നെങ്കിലും മനസ്സിനൊരു സമാധാനമില്ലാത്ത പോലെ….
അതിനിടക്കേപ്പോഴോ അമ്മയുടെയൊരു ചുവപ്പിൽ നീല സ്റ്റോൺ വർക്കും പച്ച ലൈനിങ്ങുമൊക്കെയുള്ള സാരിയുമെടുത്തുടുത്തവളൊരുങ്ങി വന്നിരുന്നു….
“… എടാ ഷോപ്പിങ്ങിനു പോവാം….”
“… ആ…”ന്നു പറഞ്ഞു ഞാനൊരു ചെക്കു പാന്റുമിട്ടിറങ്ങി ചെന്നതും അമ്മയുമൊരുങ്ങി നിക്കുന്നു….
“… അമ്മയെവിടെ പോണ് ???..”
പതിവില്ലാതെ കല്യാണത്തിനുമാത്രമുടുക്കാറുള്ളയൊരു ഗോൾഡൻ കളറിൽ ബ്ലാക്ക് വർക്കുകളുള്ള സാരിയുമുടുത്തമ്മ നിക്കുന്ന കണ്ടതും ഞാൻ ചോദിച്ചു…
“… നിങ്ങടെ കൂടെ മോൾക്ക് ഡ്രെസ്സെടുക്കാൻ…”
“… ആ എങ്കി അമ്മയിവളേം കൊണ്ടു പോയിട്ട് വാ…….”
“…. പിന്നെ നീ കൊണ്ടു വന്ന പെണ്ണിനെ നാട്ടുകാർക്ക് പരിചയപ്പെടുത്തണ്ടത് ഞാനാണല്ലോ….”
“…. അതിന് ഞങ്ങടെ കെട്ടുകഴിഞ്ഞില്ലല്ലോ അതൊക്ക കഴിഞ്ഞേല്ലാരേം പരിചയപ്പെടുത്തിയാപ്പോരെ…”
“… എന്തായാലും കെട്ടൂലെ…. പിന്നെ വീട്ടിലൊരു പെണ്ണിനെ കൊണ്ടു നിർത്തിയാ എന്തായാലും ചോദ്യം വരും, അപ്പൊ അതിനു മുന്നേ നമ്മളങ്ങോട്ടു പരിചയപ്പെടുത്തിയാ പ്രശ്നമില്ലല്ലോ….”
….. അമ്മ പറഞ്ഞതിനെ ശരി വെക്കും പോലെ അവളൊന്നു മൂളിയതും ഞാനൊന്നും പിന്നെ മിണ്ടിയില്ല…. അപ്പോഴേക്കുമമ്മ വിളിച്ച ഓട്ടോ വന്നിരുന്നു….
ഇത്തിരിനേരം ഓട്ടോയിലിരുന്നപ്പോഴേക്കും നാട്ടിലെ അത്യാവശ്യം നല്ലൊരു തുണിക്കടയിലെത്തി… ഓട്ടോക്കാരൻ ചേട്ടനോടവിടെ വെയിറ്റു ചെയ്യാൻ പറഞ്ഞമ്മ ഇറങ്ങിയതും കൈയിൽ ബാക്കിയുണ്ടായിരുന്ന പൈസയെടുത്തു വണ്ടി കാശും കൊടുത്തു ഞാനങ്ങേരെ പറഞ്ഞു വിട്ടു അല്ലെപ്പിന്നെ ഇവരു തുണിയെടുത്തു വരുമ്പോഴേക്കും ഓട്ടോടെ വെയ്റ്റിങ് ചാർജ് കൊടുക്കാൻ വേറെ ലോണെടുക്കണ്ടി വരും…..
ഓട്ടോചേട്ടനെ കാശും കൊടുത്തു പറഞ്ഞുവിട്ട് തുണിക്കടയിലെക്കു ചെന്നപ്പോഴേക്കും അമ്മയും അവളും ആക്രമണം തുടങ്ങിയിരുന്നു…..
സാരിയും,ചുരിദാറും,സ്കിർട്ട്സും, ടോപ്പും അങ്ങനെ അവിടെയുള്ളതിലെല്ലാമവളു ടെ കണ്ണു പതിക്കുന്നതും നോക്കി ഞാൻ നിന്നു…
കടേൽനിക്കുന്ന ചേച്ചിയമ്മേടെ കൂട്ടുകാരി കൂടെയായതുകൊണ്ടു തുണി നോക്കലും അതിനിടേൽക്കൂടി സംസാരവും നടക്കുന്നുണ്ടായിരുന്നു….
അങ്ങനെ സംസാരിച്ചു സംസാരിച്ചവസാനം അവളുടെ മുഖത്തു പിടിക്കലും സൗന്ദര്യം നോക്കലും അളവെടുക്കലും വരെ എത്തിയപ്പോ വലിയാനുള്ള സമയമായെന്നെനിക്കു മനസ്സിലായി വലിയാനൊരു ശ്രമമിടുന്നിതിനിടയിലവരെന്നെ പിടിക്കുകേം ചെയ്തു….
2 പാർട്ട് ഇട്ടിട്ടുണ്ട് വരുവോ ഇല്ലയോ എന്ന് admin തീരുമാനിക്കണം
അഡ്മിൻ ഗ്രൂപ്പ് നോക്കാറില്ല
സത്യം പറ നീ രണ്ടാം ഭാഗം എഴുതിയിട്ടുണ്ടോ
Yeah ezhuthit und
മച്ചാനെ 2 എഴുതി 3 ന്റെ പണീം തുടങ്ങി…..
ഇനി ഞാൻ എന്തു ചെയ്യണം എന്നൂടി പറ
നിങ്ങളൊക്കെ പറയുന്ന പോലെ ഞാൻ ചെയ്യാം….
പാർട്ട് 3 എന്ന പേരിൽ ഇടൂ
ഇതു വരെ 2 പാർട്ട് എന്നു പറഞ്ഞു വന്ന പേജ് ഡിലീറ്റ് ചെയ്തിട്ടില്ല….
So ഞാൻ എന്തു ചെയ്യണം 3rd പാർട്ട് എന്നു പറഞ്ഞടുത്ത പാർട്ട് update ചെയ്യണോ അതോ ഇവിടെ വെച്ചു കഥ ഡ്രോപ്പ് ചെയ്യണോ 
Drop cheyye thaan എന്താടോ ഇങ്ങിനെ parayunne, ഇവിടേ എന്താ നടക്കുന്നെ ഇങ്ങിനെ ഒന്നും ആയിരുന്നില്ല ഈ സൈറ്റ് ??. Part 3 label il post ചെയ്തോളൂ, നിർത്തുന്ന കാര്യം അലോജിക്കെ venda ????
കഥ ഇവിടെ നിന്ന് ഒഴിവാക്കി വേറേ സൈറ്റിൽ ഇടൂ
“ഇവിടെ വെച്ചു കഥ ഡ്രോപ്പ് ചെയ്യണോ ”
Don’t do.. Don’t do..
Part 2.1 enno 3 enno paranjh id bro… Ithrem alkar wait cheyuvalle vayikkan ayitt
അഡ്മിൻ തിരിഞ്ഞു നോക്കൂല 3 എന്ന പേരിൽ രണ്ടാം ഭാഗം ഇടൂ
Admin ded ayo
ഇതൊന്നു ഡിലീറ്റ് ആക്കിയിരുന്നേൽ അടുത്ത പാർട്ടിടാരുന്നു ?
Part 3 ennu peritt next part update cheyyu bro
അതാണ് ബുദ്ധി
Waiting..
വെയിറ്റിംഗ് ?
ആര് ഡിലീറ്റാക്കാൻ
Admin
എന്ന്
അഡ്മിൻ ഇവിടെ വരാറില്ല
Haaa ?
Ith vare ith correct cheyan ayitt adminu pattiyille…. Orale kond handle cheyan pattunnille multiple admins nu access koduth koode… Enthanu bro ingane ??
അഡ് തിരിഞ്ഞു നോക്കാത്ത സൈറ്റ്
ഫസ്റ്റ് പാർട്ട് തന്നെ പിന്നേം ഇട്ട് ആളെ പറ്റിക്കാൻ നോക്കുന്നോടെ…
Sey പ്രതീക്ഷ തെറ്റി, mr admin korachokke sredha aavam ??
Admin raji vekkanam
മികച്ച ഒരിത് ???
മച്ചാന്മാരെ എന്താ സംഭവിച്ചേന്നറിയില്ല….
എന്തായാലും അഡ്മിന് ഇന്നലെ രാത്രി മുതൽ മൂന്നാല് തവണ മെയിൽ ചെയ്തിട്ടുണ്ട്…. Still no reply or action ?….
ആരെയും പറ്റിക്കാൻ ശ്രമിച്ചിട്ടില്ല….
എല്ലാരോടും സോറി
? adminenthu patti??????
അഡ്മിൻ തിരക്കിലാണ്
കഥ ഇതിൽ ഇടുന്നതിലും നല്ലത് PL ഇടുന്നതാ
ഇതിൽ അഡ്മിനു തീരെ ശ്രദ്ധ ഇല്ല
Ithu thanne alle athum?
O my god
???
2nd part vannallo..vayikkaam enn vucharichappo pinnem 1st part
എന്താണ് mr hope ഇത്
അറിയില്ല bro…. സോറി
?
നാട്ടുകാരേ ഓടിവരണേ കുട്ടന് വട്ടായേ ?
?
Ith 1st part thanne aanallo.. 2nd part pettenn thannalum
???
Oyalu kk yil oru vivaram illalo, aan mariya ezhudiya alalle.
Ithu 1st part alle?