“… എന്നാ നീയാ സംസ്ക്കാരോം വിരിച്ചേവിടെലുമ്പോയി കിടന്നോ ഞാനെന്തായാലുമിവിടെ കിടക്കാൻ പോകുവാ….”
“… അല്ല തനിക്കു പ്രശ്നമൊന്നുമില്ലെലെനിക്കും സീനൊന്നുമില്ല….”
“… എനിക്കൊരു കുഴപ്പോമില്ല…
കേറികിടന്നോ പിന്നെ ഞാനുറക്കമ്പിടിച്ചു വരുമ്പോ എന്തേലുമലമ്പുപണി കാണിക്കാതിരുന്നാ മതി….”
“… കാണിച്ചാൽ???…”
ഞാനെന്റെ മുഖത്തും സ്വരത്തിലും കുറച്ചു കുസൃതി നിറച്ചു ചോദിച്ചു….
“…. കാണിച്ചാ വേറൊന്നുമില്ല ഞാനെന്റെ നാട്ടീന്നു കൊണ്ടുവന്ന നല്ല ‘s’ മോഡൽ കത്തിയിരുപ്പുണ്ട് ചെത്തിക്കളയും….”
അവളുടെ മുഖത്തെ ക്രൂരമായ എക്സ്പ്രഷനും കൈകൊണ്ടുള്ള ആക്ഷനും കൂടി കണ്ടപ്പോ ഞാനറിയാതെയൊന്നു പൊത്തിപ്പിടിച്ചു പോയി….
ചെകുത്താൻ കുരിശു കണ്ടപോലെയന്റെ നിൽപ്പു കണ്ടിട്ടാണെന്നു തോന്നുന്നു അവള് പെട്ടെന്നു കൂളായി…
“…. മോൻ പേടിക്കണ്ട ഞാൻ സീരിയസായൊരു തമാശ പറഞ്ഞതാ…. ഉറക്കം വരുന്നില്ലേ വാ കേറി കിടന്നോ….”
… അവള് കട്ടിലിൽ കേറി കിടന്നോരാൾക്കു കൂടി കിടക്കാനുള്ള സ്ഥലമുണ്ടാക്കിയതിനു ശേഷമെന്നോടു പറഞ്ഞു….
“… ഏയ് ഞാമ്പിന്നെ കിടന്നോളാം അടുക്കളേൽ മന്തിയിരിപ്പുണ്ട് അതൊന്നു ഫിനിഷടിച്ചിട്ടും വരാം….” ന്നും പറഞ്ഞു മുറിയിൽ നിന്നിറങ്ങിയപ്പോഴാണ് ഞാനോർക്കുന്നത് അവള് സെറ്റ് സാരി ഉടുത്താണല്ലോ കിടക്കുന്നതെന്നു….
“… താനീ സാരി മാറുന്നില്ലേ???…”
“… അത് മാറണോ…”
“… ഇതുടുത്തോണ്ടു കിടക്കാൻ പറ്റുവോ???…”
“… കൊഴപ്പമില്ല എന്നാലുമത്ര കംഫർട്ടബിളുമല്ല….”
“… എന്നാ പിന്നെ തന്റെയിഷ്ട്ടം പോലെ എന്നന്നു വെച്ചാലുടുത്തു കിടക്ക്….”
ഞാനതും പറഞ്ഞൂ റൂമീന്നിറങ്ങിയതും… “… നിന്റെ ഡ്രെസ്സൊക്കെ എവിടെയാ ഇരിക്കുന്നേ….” ന്നൊരു ചോദ്യവും പിന്നാലെയെത്തി….
2 പാർട്ട് ഇട്ടിട്ടുണ്ട് വരുവോ ഇല്ലയോ എന്ന് admin തീരുമാനിക്കണം
അഡ്മിൻ ഗ്രൂപ്പ് നോക്കാറില്ല
സത്യം പറ നീ രണ്ടാം ഭാഗം എഴുതിയിട്ടുണ്ടോ
Yeah ezhuthit und
മച്ചാനെ 2 എഴുതി 3 ന്റെ പണീം തുടങ്ങി…..
ഇനി ഞാൻ എന്തു ചെയ്യണം എന്നൂടി പറ
നിങ്ങളൊക്കെ പറയുന്ന പോലെ ഞാൻ ചെയ്യാം….
പാർട്ട് 3 എന്ന പേരിൽ ഇടൂ
ഇതു വരെ 2 പാർട്ട് എന്നു പറഞ്ഞു വന്ന പേജ് ഡിലീറ്റ് ചെയ്തിട്ടില്ല….
So ഞാൻ എന്തു ചെയ്യണം 3rd പാർട്ട് എന്നു പറഞ്ഞടുത്ത പാർട്ട് update ചെയ്യണോ അതോ ഇവിടെ വെച്ചു കഥ ഡ്രോപ്പ് ചെയ്യണോ 
Drop cheyye thaan എന്താടോ ഇങ്ങിനെ parayunne, ഇവിടേ എന്താ നടക്കുന്നെ ഇങ്ങിനെ ഒന്നും ആയിരുന്നില്ല ഈ സൈറ്റ് ??. Part 3 label il post ചെയ്തോളൂ, നിർത്തുന്ന കാര്യം അലോജിക്കെ venda ????
കഥ ഇവിടെ നിന്ന് ഒഴിവാക്കി വേറേ സൈറ്റിൽ ഇടൂ
“ഇവിടെ വെച്ചു കഥ ഡ്രോപ്പ് ചെയ്യണോ ”
Don’t do.. Don’t do..
Part 2.1 enno 3 enno paranjh id bro… Ithrem alkar wait cheyuvalle vayikkan ayitt
അഡ്മിൻ തിരിഞ്ഞു നോക്കൂല 3 എന്ന പേരിൽ രണ്ടാം ഭാഗം ഇടൂ
Admin ded ayo
ഇതൊന്നു ഡിലീറ്റ് ആക്കിയിരുന്നേൽ അടുത്ത പാർട്ടിടാരുന്നു ?
Part 3 ennu peritt next part update cheyyu bro
അതാണ് ബുദ്ധി
Waiting..
വെയിറ്റിംഗ് ?
ആര് ഡിലീറ്റാക്കാൻ
Admin
എന്ന്
അഡ്മിൻ ഇവിടെ വരാറില്ല
Haaa ?
Ith vare ith correct cheyan ayitt adminu pattiyille…. Orale kond handle cheyan pattunnille multiple admins nu access koduth koode… Enthanu bro ingane ??
അഡ് തിരിഞ്ഞു നോക്കാത്ത സൈറ്റ്
ഫസ്റ്റ് പാർട്ട് തന്നെ പിന്നേം ഇട്ട് ആളെ പറ്റിക്കാൻ നോക്കുന്നോടെ…
Sey പ്രതീക്ഷ തെറ്റി, mr admin korachokke sredha aavam ??
Admin raji vekkanam
മികച്ച ഒരിത് ???
മച്ചാന്മാരെ എന്താ സംഭവിച്ചേന്നറിയില്ല….
എന്തായാലും അഡ്മിന് ഇന്നലെ രാത്രി മുതൽ മൂന്നാല് തവണ മെയിൽ ചെയ്തിട്ടുണ്ട്…. Still no reply or action ?….
ആരെയും പറ്റിക്കാൻ ശ്രമിച്ചിട്ടില്ല….
എല്ലാരോടും സോറി
? adminenthu patti??????
അഡ്മിൻ തിരക്കിലാണ്
കഥ ഇതിൽ ഇടുന്നതിലും നല്ലത് PL ഇടുന്നതാ
ഇതിൽ അഡ്മിനു തീരെ ശ്രദ്ധ ഇല്ല
Ithu thanne alle athum?
O my god
???
2nd part vannallo..vayikkaam enn vucharichappo pinnem 1st part
എന്താണ് mr hope ഇത്
അറിയില്ല bro…. സോറി
?
നാട്ടുകാരേ ഓടിവരണേ കുട്ടന് വട്ടായേ ?
?
Ith 1st part thanne aanallo.. 2nd part pettenn thannalum
???
Oyalu kk yil oru vivaram illalo, aan mariya ezhudiya alalle.
Ithu 1st part alle?