“…. എങ്ങന പ്രശ്നമൊന്നുമുണ്ടാവാതെ നോക്കും….”
“…. അതൊക്കെ ഞാനേറ്റൂ….”
“…. പറ്റത്തില്ല…. ഞാൻ സമ്മതിക്കത്തില്ല….”
“…. ഹാ ഇത്രേം മെച്ചേർടായ രാഗേഷിങ്ങനെ നെഗറ്റീവായാലോ…..”
“…. ഞാൻ നെഗറ്റീവാവും… എന്റെ ജീവിതം വെച്ചാ കളിവരു…. അപ്പൊ പിന്നെ നെഗറ്റീവാവാതെ…..ജീവിതം ഏലിയൻ നക്കാൻ ഞാൻ സമ്മതിക്കത്തില്ല….”
“…. ഞാൻ പറഞ്ഞില്ലേ നിനക്കൊരു പ്രശ്നോംമുണ്ടാവില്ല…. ഇനി സപ്പോസെന്തെങ്കിലുമൊരു പ്രശ്നമുണ്ടായാ ഇതിലും കൂടുതല് കാശ് ഞാൻ തരും…. അപ്പൊ തനിക്കു വീട്ടുകാരുടെ സപ്പോർട്ടില്ലാതെ ജീവിക്കാല്ലോ….”
അതു കേട്ടപ്പോ മനസ്സിലെവിടെയോ ഒരു ചാഞ്ചാട്ടം….
“… അല്ല തന്റെ ഐഡിയ പറ…”
“…. വേറൊന്നുമല്ല അച്ഛനെ കേരളത്തിലിവിടെയാ അവസാനമായി കണ്ടത് അതുകൊണ്ടെനിക്കുറപ്പാണ് അച്ഛനിവിടെ എവിടെയെങ്കിലും കാണും…. സൊ എനിക്കിവിടെനിക്കേണ്ടി വരും…. പക്ഷെ എന്നെപ്പോലെ പുറത്തൂന്നൊരു പെണ്ണു വന്നൊരു നാട്ടിൽ നിൽക്കാൻ തുടങ്ങിയാലെല്ലാവരും ശ്രദ്ധിക്കും പക്ഷെ തന്നെപ്പോലെ ആരെങ്കിലും കല്യാണം കഴിച്ചു കൊണ്ടു വരുന്നതാണെങ്കിൽ ആദ്യത്തെ രണ്ടു ദിവസത്തെ ചോദ്യവും പറച്ചിലുമൊക്കെയല്ലേ ഉണ്ടാവൂ അതോണ്ട് നമ്മള് തമ്മിൽ കല്യാണം കഴിച്ചതാന്നേല്ലാവരോടും പറയാം…
അതിലൂടെ എനിക്കൊരു ഐഡന്റിറ്റിയും കിട്ടും അതോടെ ആയിക്കഴിഞ്ഞാ നമ്മളച്ഛനെ തപ്പിയിറങ്ങിയാലും ആരും സംശയിക്കത്തുമില്ല…. അതിനിടയിൽ ഒരു ഐഡി പ്രൂഫും കൂടി ഒപ്പിക്കാൻ സമയോം കിട്ടും….. അവസാനം അച്ഛനെ കിട്ടിയാ ഞാൻ തന്റെ വീട്ടുകാരോട് സത്യമൊക്കെ പറഞ്ഞ് തിരിച്ചു പൊക്കോളാം, ഇനിയിപ്പോ അച്ഛനെ കിട്ടിയില്ലെങ്കിലും ഒരു വർഷം കഴിഞ്ഞു ഞാൻ തിരിച്ചു പൊക്കോളാം….”
“…. ഇവിടുത്തെ ഒരു വർഷം ആണോ അതോ തന്റെ ഗ്രഹത്തിലെ ഒരു വർഷമാണോ????….”
“…. ഇവിടുത്തെ….”
!!! ഹാവു സമാധാനം….., കാര്യം മുന്നിൽ വന്ന് നിക്കുന്നതൊരു കിടിലനോഫറാണ് ചുമ്മാ ഒരു കൊല്ലം കൂടെ നടന്നാ മൂന്നാലു തലമുറക്കിരുന്നും തുരന്നും തിന്നാനുള്ള കാശ് കിട്ടും….!!!
അങ്ങനെ കുറച്ചു നേരംങ്കൂടി യിരുന്നാലോചച്ചിതിനു ശേഷം മുന്നിൽ വന്നെയാ റിസർവ്ബാങ്ക് ദേവതയെ പുറം കാല് കൊണ്ടു തൊഴിക്കാതെ ഉള്ളം കൈയിലെടുത്തു വെക്കാൻ ഞാനൊന്നൂടെ തീരുമാനിച്ചു…. എന്നാലൊരിക്കെയിവളു തിരിച്ചുപോയാലെന്തു കാരണം പറയുമെന്നോ, അവൾ ഒർജിനൽ ഏലിയാനാണോ, ഇനി പ്രശ്നക്കാരിയാണോ എന്നൊന്നുമാലോചിക്കാതെ അവളെയുംങ്കൊണ്ടു വീട്ടീലെക്കു പോവുന്നതിന്റെ ഭവിഷത്തു ഞാനോർത്തില്ല….
അല്ലേൽ തന്നെയെങ്ങനെ എടുത്തു ചാടാമെന്നു റിസേർച്ചു ചെയ്യുന്നയെനിക്കതൊരു പുതിയ കാര്യവുമല്ലായിരുന്നു….
“… അപ്പൊ എങ്ങനാ നടന്നാണോ UFO ലാണോ വീട്ടിലോട്ട് പോകുന്നേ…..”
അടുത്തയൊരു കൊല്ലത്തേക്കവളെയെന്റെ ഭാര്യയോ കാമുകിയെക്കയോ ആക്കാനുറപ്പിച്ച എന്റെയാ ചോദ്യം കേട്ടതും ആകാംക്ഷയോടും അല്പം ആശങ്കയോടുമിരുന്ന അവളുടെ മുഖത്തു ഹൈമാക്സ് ലൈറ്റടിച്ച പോലൊരു തെളിച്ചം നിറഞ്ഞു…..
“… നടന്നു പോകാം….”
അവളുടെ മറുപടി കേട്ടതും ഞാൻ മുന്നേ നടന്നു തുടങ്ങി പിന്നാലെ അവളും അവളുടെ പിന്നാലെ ഇരട്ട സഹോദരന്മാരായ ആ പൂച്ചക്കുട്ടന്മാരുമുണ്ടാരുന്നു…..
2 പാർട്ട് ഇട്ടിട്ടുണ്ട് വരുവോ ഇല്ലയോ എന്ന് admin തീരുമാനിക്കണം
അഡ്മിൻ ഗ്രൂപ്പ് നോക്കാറില്ല
സത്യം പറ നീ രണ്ടാം ഭാഗം എഴുതിയിട്ടുണ്ടോ
Yeah ezhuthit und
മച്ചാനെ 2 എഴുതി 3 ന്റെ പണീം തുടങ്ങി…..
ഇനി ഞാൻ എന്തു ചെയ്യണം എന്നൂടി പറ
നിങ്ങളൊക്കെ പറയുന്ന പോലെ ഞാൻ ചെയ്യാം….
പാർട്ട് 3 എന്ന പേരിൽ ഇടൂ
ഇതു വരെ 2 പാർട്ട് എന്നു പറഞ്ഞു വന്ന പേജ് ഡിലീറ്റ് ചെയ്തിട്ടില്ല….
So ഞാൻ എന്തു ചെയ്യണം 3rd പാർട്ട് എന്നു പറഞ്ഞടുത്ത പാർട്ട് update ചെയ്യണോ അതോ ഇവിടെ വെച്ചു കഥ ഡ്രോപ്പ് ചെയ്യണോ 
Drop cheyye thaan എന്താടോ ഇങ്ങിനെ parayunne, ഇവിടേ എന്താ നടക്കുന്നെ ഇങ്ങിനെ ഒന്നും ആയിരുന്നില്ല ഈ സൈറ്റ് ??. Part 3 label il post ചെയ്തോളൂ, നിർത്തുന്ന കാര്യം അലോജിക്കെ venda ????
കഥ ഇവിടെ നിന്ന് ഒഴിവാക്കി വേറേ സൈറ്റിൽ ഇടൂ
“ഇവിടെ വെച്ചു കഥ ഡ്രോപ്പ് ചെയ്യണോ ”
Don’t do.. Don’t do..
Part 2.1 enno 3 enno paranjh id bro… Ithrem alkar wait cheyuvalle vayikkan ayitt
അഡ്മിൻ തിരിഞ്ഞു നോക്കൂല 3 എന്ന പേരിൽ രണ്ടാം ഭാഗം ഇടൂ
Admin ded ayo
ഇതൊന്നു ഡിലീറ്റ് ആക്കിയിരുന്നേൽ അടുത്ത പാർട്ടിടാരുന്നു ?
Part 3 ennu peritt next part update cheyyu bro
അതാണ് ബുദ്ധി
Waiting..
വെയിറ്റിംഗ് ?
ആര് ഡിലീറ്റാക്കാൻ
Admin
എന്ന്
അഡ്മിൻ ഇവിടെ വരാറില്ല
Haaa ?
Ith vare ith correct cheyan ayitt adminu pattiyille…. Orale kond handle cheyan pattunnille multiple admins nu access koduth koode… Enthanu bro ingane ??
അഡ് തിരിഞ്ഞു നോക്കാത്ത സൈറ്റ്
ഫസ്റ്റ് പാർട്ട് തന്നെ പിന്നേം ഇട്ട് ആളെ പറ്റിക്കാൻ നോക്കുന്നോടെ…
Sey പ്രതീക്ഷ തെറ്റി, mr admin korachokke sredha aavam ??
Admin raji vekkanam
മികച്ച ഒരിത് ???
മച്ചാന്മാരെ എന്താ സംഭവിച്ചേന്നറിയില്ല….
എന്തായാലും അഡ്മിന് ഇന്നലെ രാത്രി മുതൽ മൂന്നാല് തവണ മെയിൽ ചെയ്തിട്ടുണ്ട്…. Still no reply or action ?….
ആരെയും പറ്റിക്കാൻ ശ്രമിച്ചിട്ടില്ല….
എല്ലാരോടും സോറി
? adminenthu patti??????
അഡ്മിൻ തിരക്കിലാണ്
കഥ ഇതിൽ ഇടുന്നതിലും നല്ലത് PL ഇടുന്നതാ
ഇതിൽ അഡ്മിനു തീരെ ശ്രദ്ധ ഇല്ല
Ithu thanne alle athum?
O my god
???
2nd part vannallo..vayikkaam enn vucharichappo pinnem 1st part
എന്താണ് mr hope ഇത്
അറിയില്ല bro…. സോറി
?
നാട്ടുകാരേ ഓടിവരണേ കുട്ടന് വട്ടായേ ?
?
Ith 1st part thanne aanallo.. 2nd part pettenn thannalum
???
Oyalu kk yil oru vivaram illalo, aan mariya ezhudiya alalle.
Ithu 1st part alle?