“അല്ലെങ്കിലും ഞാൻ തന്നെ അല്ലെ തെണ്ടി ഒറ്റക്ക് ഇവിടെ ഒക്കെ എപ്പോഴും വൃത്തി ആക്കുന്നത്. നീ എപ്പൊ വിളിച്ചാലും തിരക്കായിരിക്കും”
“ആഹ്, വല്ല്യ ഡയലോഗ് അടി ഒന്നും വേണ്ട വാ. ഒരു മണിക്കൂര്‍ ടൈം ഉണ്ട്. അത് കഴിഞ്ഞാല്‍ എനിക്ക് വേറെ പണി ഉണ്ട്.”
അങ്ങനെ പിന്നെ ക്ലീനിംഗായിരുന്നു. ഇടക്കിടക്ക് ഞാൻ ഫോൺ എടുത്ത് നോക്കുന്നുണ്ടായിരുന്നു. മെസേജ് ഒന്നും ഇതുവരെ വന്നിട്ടില്ല.
ക്ലീനിംഗ് ഒക്കെ കഴിഞ്ഞു കുളിച്ച് ഫുഡ് ഒക്കെ കഴിച്ച് വന്നിരുന്നിട്ടും നോ മെസേജ് നോ കോൾ. അങ്ങോട്ട് വിളിക്കാൻ പറ്റാത്തത് കൊണ്ട് ഞാൻ ഒരു ടെക്സ്റ്റ് മെസേജ് അയച്ചു.
“ഹലോ.. എവിടെ ഡി നീ? കഴിഞ്ഞില്ലേ”
ഈ കഴിഞ്ഞ ദിവസങ്ങൾ കൊണ്ട് അവളോട് സംസാരിക്കാതെ ഇരിക്കാൻ പറ്റില്ല എന്ന അവസ്ഥ ആയിരുന്നു.
ഒരു മൂന്ന് മിനിറ്റ് കഴിഞ്ഞതും തിരിച്ച് ഒരു ടെക്സ്റ്റ് വന്നു.
“ഡാ, കഴിഞ്ഞു. ഇവിടെ നിന്നും ഇറങ്ങി.”
“എന്തായി???”
എന്റെ ആകാംഷ കൊണ്ട് ഞാൻ ചോദിച്ചു.
“ഞാൻ വിളിക്കാം ഡാ വീട്ടില്‍ എത്തട്ടെ ?”
Super ??
പ്രണയത്തേക്കാളും ഇതിൽ സൗഹൃദത്തിന് വില കൊടുത്തു ജീവിതം ആണെന്ന് അല്ലേ പറഞ്ഞെ സ്വാതിയെ ഒരുപാട് ഇഷ്ട്ടായി നിന്റെ ഉള്ളിൽ ഉള്ളത് അവൾ മനസിലാക്കി എന്ന് എനിക് തോനുന്നു അവളെ പോലെ ഫ്രണ്ടിനെ കിട്ടാൻ ഭാഗ്യം വേണം സ്വാതിക്ക് ന്താ ഇങ്ങനെ മാറ്റം വന്നേ എന്ന് മനസിലായില്ല അതിന് കാത്തിരിക്കുന്നു
സ്നേഹത്തോടെ റിവാന?
???Thank you rivana. Ee ഒരു comment എന്നെ എഴുതാന്‍ സഹായിക്കും. അവസാന Part ezhuthy കൊണ്ടിരിക്കുന്നു.
nannayittund..baaki pooratte….
അവിടെ കണ്ടു നിർത്താണെന്ന് നിർത്തരുതെന്ന് പറയാനേ നികവു എക്സാം ആയോണ്ട് കുറേ ആൾക്കാരുടെ കഥ വായിക്കാനുണ്ട് ഒന്നിനും പറ്റുന്നില്ല പറ്റുമെൽ തുടർന്നും എഴുതണം ഞാൻ എക്സാം കഴിഞ്ഞു വായിക്കാം
എല്ലാവരോടും ഈ ഡയലോഗ് തന്നെയാണ് ഇപ്പൊ ന്റെ പല്ലവി സാഹചര്യം അതായി പോയി
ഒരു part കൂടി ഉണ്ട് rivana
❤️❤️❤️❤️?
njan vayikkatte
❣️❣️❣️❣️
???
❤❤❤
❤
കാലങ്ങൾക്ക് ശേഷം ഞാൻ 1st അടിച്ചിരിക്കുന്നു ??
ഉളുപ്പുണ്ടോ മുതലാളി ???
ഈ കമെന്റ്. കളയല്ലേ കുട്ടേട്ടാ
??Thanks bro. First adikkuka mathram cheyyathe story വായിച്ച് ningalude അഭിപ്രായവും ഞാൻ പ്രതീക്ഷിക്കുന്നു
ഉറപ്പായും മുത്തേ….
എഴുത്തിന്റെയും പണിയുടെയും ഇടയിൽ ഞാൻ തേങ്ങ ചമ്മന്തി ആവുകയാണ്….
എന്നാലും സമയം പോലെ വായിക്കാം….
കൊറേ കഥകൾ പെന്റിങ് ആണ്…❤❤
തേങ്ങ ചമ്മന്തി DK uyir ???