എന്റെ സ്വാതി 5 [Sanju] 165

“ഹാ എടക്ക് വിളിക്കണേ ഡി ഇത് പോലെ.”

 

“വിളിക്കും ഡാ. നീ ഹാപ്പി ആയി ഇരിക്കണേ. നന്നായി പഠിക്ക്. ?”

 

“ഹും ഒക്കെ. നീയും ഹാപ്പി ആയിട്ട് ഇരിക്ക്. ലവ് യു.”

 

“ലവ് യു ടൂ. ബൈ പോവാ.”

 

കട്ട് ആക്കി അവൾ പോയതും പിന്നെയും നഷ്ടങ്ങള്‍ മാത്രം എന്റെ മനസില്‍ നിറഞ്ഞു. എന്നാലും ഇത്തിരി നേരം എങ്കിലും ഇങ്ങനെ സംസാരിക്കാൻ പറ്റിയല്ലോ. ഇനി അടുത്ത ഒരു കോൾ വരാൻ കാത്തിരിക്കാം. അതിനും ഒരു സുഖം ഉണ്ടല്ലൊ. ആ സമയത്ത്‌ ആണ്‌ അവൾ വേദൂനോട് ഇത് പറഞ്ഞില്ലല്ലോ എന്ന് ഓര്‍മ. ഉടനെ എന്റെ സന്തോഷം അവളെ എത്രയും പെട്ടെന്ന് വിളിച്ചു. പക്ഷേ അവൾ എടുത്തത് അവളുടെ അമ്മ ആയിരുന്നു. അവൾ കുളിക്കാണ് തിരിച്ച് വിളിക്കാം എന്ന് പറഞ്ഞു കട്ട് ചെയതു. കുറെ നേരം ഫോൺ എടുത്ത് അവളുടെ പഴയ ഫോട്ടോ ഒക്കെ നോക്കി ഇരുന്നു. അതിൽ ഒരു ഫോട്ടോ കണ്ടപ്പോള്‍ പിന്നെയും മനസ്സിൽ പഴയ ഓര്‍മകള്‍ വന്നു.

 

******************************************

 

അവസാനത്തെ വര്‍ത്തമാന കാലം ഈ അടുത്ത് ഉണ്ടായതാണ് അവളുടെ ആ കോള് വന്നതും ഞാൻ ഹാപ്പി ആയി. എനിക്ക് അതും ഈ കഥയില്‍ ഉള്‍പ്പെടുത്താന്‍ തോന്നി. അടുത്ത പാര്‍ട്ട് പെട്ടെന്ന് എത്തിക്കാം. നിങ്ങളുടെ സത്യസന്ധമായ അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു.

18 Comments

  1. പ്രണയത്തേക്കാളും ഇതിൽ സൗഹൃദത്തിന് വില കൊടുത്തു ജീവിതം ആണെന്ന് അല്ലേ പറഞ്ഞെ സ്വാതിയെ ഒരുപാട് ഇഷ്ട്ടായി നിന്റെ ഉള്ളിൽ ഉള്ളത് അവൾ മനസിലാക്കി എന്ന് എനിക് തോനുന്നു അവളെ പോലെ ഫ്രണ്ടിനെ കിട്ടാൻ ഭാഗ്യം വേണം സ്വാതിക്ക് ന്താ ഇങ്ങനെ മാറ്റം വന്നേ എന്ന് മനസിലായില്ല അതിന് കാത്തിരിക്കുന്നു
    സ്നേഹത്തോടെ റിവാന?

    1. ???Thank you rivana. Ee ഒരു comment എന്നെ എഴുതാന്‍ സഹായിക്കും. അവസാന Part ezhuthy കൊണ്ടിരിക്കുന്നു.

  2. nannayittund..baaki pooratte….

  3. അവിടെ കണ്ടു നിർത്താണെന്ന് നിർത്തരുതെന്ന് പറയാനേ നികവു എക്സാം ആയോണ്ട് കുറേ ആൾക്കാരുടെ കഥ വായിക്കാനുണ്ട് ഒന്നിനും പറ്റുന്നില്ല പറ്റുമെൽ തുടർന്നും എഴുതണം ഞാൻ എക്സാം കഴിഞ്ഞു വായിക്കാം
    എല്ലാവരോടും ഈ ഡയലോഗ് തന്നെയാണ് ഇപ്പൊ ന്റെ പല്ലവി സാഹചര്യം അതായി പോയി

    1. ഒരു part കൂടി ഉണ്ട് rivana

  4. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️?

  5. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    njan vayikkatte

  6. ❣️❣️❣️❣️

  7. Ɒ?ᙢ⚈Ƞ Ҡ???‐??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      കാലങ്ങൾക്ക് ശേഷം ഞാൻ 1st അടിച്ചിരിക്കുന്നു ??

      1. ഉളുപ്പുണ്ടോ മുതലാളി ???

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          ഈ കമെന്റ്. കളയല്ലേ കുട്ടേട്ടാ

          1. ??Thanks bro. First adikkuka mathram cheyyathe story വായിച്ച് ningalude അഭിപ്രായവും ഞാൻ പ്രതീക്ഷിക്കുന്നു

          2. Ɒ?ᙢ⚈Ƞ Ҡ???‐??

            ഉറപ്പായും മുത്തേ….
            എഴുത്തിന്റെയും പണിയുടെയും ഇടയിൽ ഞാൻ തേങ്ങ ചമ്മന്തി ആവുകയാണ്….
            എന്നാലും സമയം പോലെ വായിക്കാം….
            കൊറേ കഥകൾ പെന്റിങ് ആണ്…❤❤

          3. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

            തേങ്ങ ചമ്മന്തി DK uyir ???

Comments are closed.