എന്റെ സ്വാതി 5 [Sanju] 165

 

“ഞാൻ ഇന്നലെയും കൂടി നിന്റെ കാര്യം ഓര്‍ത്തു അവളെ വിളിച്ചു. അവൾ എനിക്ക് ഉറപ്പ് തന്നിരുന്നു നീ അയക്കും. കാത്തിരിക്കാന്‍ പറഞ്ഞു. അവൾ പറഞ്ഞിട്ട് ആണോ നീ?”

 

“അങ്ങനെ ആണോ നീ കരുതുന്നേ.. അങ്ങനെ ഒന്നുമല്ല. ഞാൻ ഇടക്ക് അവള്‍ക്ക് മെസേജ് അയച്ച് നിന്റെ കാര്യങ്ങൾ ചോദിക്കാറുണ്ടെന്കിലും അവൾ ആയിട്ട് ഇങ്ങോട്ട് അയക്കാറില്ല. ഇന്ന്‌ എനിക്ക് നിന്നോട് സംസാരിക്കാൻ തോന്നി. അതുകൊണ്ട വിളിച്ചത്.”

 

“ഹാ, ഇനി എന്ന ഇങനെ വിളിക്കാ…”

 

“അതെനിക്ക് പറയാൻ പറ്റില്ലാ. ഞാൻ വിളിക്കാം ഡാ”

 

“ചോദിക്കാൻ മറന്നു. നീ ഹാപ്പി അല്ലെ. സുഖം ആണോ.”

 

“ആടാ. നീ കൂടെ ഇല്ലാന്ന് ഒരു വിഷമം ഒഴിച്ചാൽ ഞാൻ ഹാപ്പിയാ. നീയും അങ്ങനെ ആവണം. കേട്ടോ. അവള്‍ ഉണ്ടല്ലൊ. എന്റെ കാര്യം ആലോചിച്ച് ഇരുന്ന് അവളെയും വിഷമിപ്പിക്കരുത്.”

 

“ആഹ് ഓക്കെ ഡി.”

 

“പിന്നെ…”

എന്തോ ചോദിക്കാൻ തുടങ്ങിയത്‌ അവൾ നിര്‍ത്തി.

 

“എന്താടി നിർത്തിയത് നീ പറ.”

 

“അത്… പിന്നെ അവന്‍ നിനക്ക് മെസേജ് അയച്ചിരുന്നോ,ഷാരിഖ്…”

അത് ചോദിക്കുമ്പോൾ അവളുടെ തൊണ്ട ഇടറുന്നത് എനിക്ക് കേള്‍ക്കായിരുന്നു.

 

“ഇല്ല.. അന്ന് നീ പറഞ്ഞതിന് ശേഷം ഞാന്‍ ബ്ലോക്ക് ആക്കിയില്ലേ. “

 

“ഹാ.. ഞാൻ ശരിക്കും നിങ്ങളെ രണ്ട് പേരെയും ചതിച്ചില്ലേടാ. ന്നിട്ടും നിനക്ക് എന്നോട് ദേഷ്യം ഇല്ലേ ഡാ ”

18 Comments

  1. പ്രണയത്തേക്കാളും ഇതിൽ സൗഹൃദത്തിന് വില കൊടുത്തു ജീവിതം ആണെന്ന് അല്ലേ പറഞ്ഞെ സ്വാതിയെ ഒരുപാട് ഇഷ്ട്ടായി നിന്റെ ഉള്ളിൽ ഉള്ളത് അവൾ മനസിലാക്കി എന്ന് എനിക് തോനുന്നു അവളെ പോലെ ഫ്രണ്ടിനെ കിട്ടാൻ ഭാഗ്യം വേണം സ്വാതിക്ക് ന്താ ഇങ്ങനെ മാറ്റം വന്നേ എന്ന് മനസിലായില്ല അതിന് കാത്തിരിക്കുന്നു
    സ്നേഹത്തോടെ റിവാന?

    1. ???Thank you rivana. Ee ഒരു comment എന്നെ എഴുതാന്‍ സഹായിക്കും. അവസാന Part ezhuthy കൊണ്ടിരിക്കുന്നു.

  2. nannayittund..baaki pooratte….

  3. അവിടെ കണ്ടു നിർത്താണെന്ന് നിർത്തരുതെന്ന് പറയാനേ നികവു എക്സാം ആയോണ്ട് കുറേ ആൾക്കാരുടെ കഥ വായിക്കാനുണ്ട് ഒന്നിനും പറ്റുന്നില്ല പറ്റുമെൽ തുടർന്നും എഴുതണം ഞാൻ എക്സാം കഴിഞ്ഞു വായിക്കാം
    എല്ലാവരോടും ഈ ഡയലോഗ് തന്നെയാണ് ഇപ്പൊ ന്റെ പല്ലവി സാഹചര്യം അതായി പോയി

    1. ഒരു part കൂടി ഉണ്ട് rivana

  4. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️?

  5. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    njan vayikkatte

  6. ❣️❣️❣️❣️

  7. Ɒ?ᙢ⚈Ƞ Ҡ???‐??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      കാലങ്ങൾക്ക് ശേഷം ഞാൻ 1st അടിച്ചിരിക്കുന്നു ??

      1. ഉളുപ്പുണ്ടോ മുതലാളി ???

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          ഈ കമെന്റ്. കളയല്ലേ കുട്ടേട്ടാ

          1. ??Thanks bro. First adikkuka mathram cheyyathe story വായിച്ച് ningalude അഭിപ്രായവും ഞാൻ പ്രതീക്ഷിക്കുന്നു

          2. Ɒ?ᙢ⚈Ƞ Ҡ???‐??

            ഉറപ്പായും മുത്തേ….
            എഴുത്തിന്റെയും പണിയുടെയും ഇടയിൽ ഞാൻ തേങ്ങ ചമ്മന്തി ആവുകയാണ്….
            എന്നാലും സമയം പോലെ വായിക്കാം….
            കൊറേ കഥകൾ പെന്റിങ് ആണ്…❤❤

          3. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

            തേങ്ങ ചമ്മന്തി DK uyir ???

Comments are closed.