എങ്ങനെയോ പ്രയാസപ്പെട്ട് ഞാൻ അത് അയച്ചു. അപ്പോൾ തന്നെ കോള്‍ വന്നു.
കോൾ എടുക്കാൻ തന്നെ പ്രയാസപ്പെട്ടു. രണ്ട് മാസങ്ങൾക്ക് മുമ്പ് അവസാനമായി ഞാൻ കേട്ട ആ ശബ്ദം പിന്നെയും കേൾക്കാം. കോള്‍ എടുത്തു.
“ഹലോ, സഞ്ജു”
സന്തോഷം കൊണ്ട് എനിക്ക് എന്താ പറയേണ്ടത് എന്ന് അറിഞ്ഞില്ല. വാക്കുകൾ കിട്ടാതെ ഞാൻ ബുദ്ധിമുട്ടി.
“എന്തുവാ ഡാ എന്നോട് സംസാരിക്കാത്തത്. എന്നോട് ദേഷ്യം ആണോ നിനക്ക്. അതുകൊണ്ട് ആണോ”
എന്റെ മറുപടി ഒന്നും വരാത്തത് കൊണ്ട് ഇത്തിരി പേടിയോടെ ആണ് അവൾ സംസാരിക്കുന്നത്. പക്ഷേ ഞാൻ ഈ ഭൂമിയില്‍ അല്ലായിരുന്നു.
“നിന്നോട് എനിക്ക് ദേഷ്യം ഉണ്ടാവുമോ ഡി കുരിപ്പേ. സത്യം പറഞ്ഞാല്‍ ഞാൻ ഇപ്പോൾ സന്തോഷം കൊണ്ട് നിലത്ത് ഒന്നും അല്ല. അതുകൊണ്ട് ആദ്യം വാക്കുകൾ കിട്ടിയില്ല.”
“ഹോ. എന്തൊക്കെ ഉണ്ടെടാ. നിനക്ക് സുഖമാണോ. വേദു ഹാപ്പി അല്ലെ.”
“എടി ഈ കോൾ വന്നപ്പോൾ ഞാൻ ഹാപ്പി ആയി. പക്ഷേ ഈ കഴിഞ്ഞ രണ്ടു മാസം ഞാൻ…. നീ ഇല്ലാതെ, നിന്നോട് ഒന്ന് സംസാരിക്കാൻ പറ്റാതെ. ചത്ത് ജീവിക്കുകയായിരുന്നു.”
“ദേ ചെക്കാ. അന്ന് ഞാൻ പറഞ്ഞത് ഒന്നും അപ്പോൾ നിന്റെ തലയില്‍ ഇല്ലേ. എത്ര കാലം കഴിഞ്ഞാലും എന്റെ അച്ഛനും അമ്മയും കഴിഞ്ഞാൽ എനിക്ക് നീ ആണ് വലുത്. എത്ര കൊല്ലം കഴിഞ്ഞാലും എവിടെ ആണെങ്കിലും നീ ആയിരിക്കും എന്റെ ബെസ്റ്റ് ഫ്രണ്ട്. ആരൊക്കെ വന്നാലും. നിനക്ക് അത് അറിഞ്ഞു കൂടെ.”
Super ??
പ്രണയത്തേക്കാളും ഇതിൽ സൗഹൃദത്തിന് വില കൊടുത്തു ജീവിതം ആണെന്ന് അല്ലേ പറഞ്ഞെ സ്വാതിയെ ഒരുപാട് ഇഷ്ട്ടായി നിന്റെ ഉള്ളിൽ ഉള്ളത് അവൾ മനസിലാക്കി എന്ന് എനിക് തോനുന്നു അവളെ പോലെ ഫ്രണ്ടിനെ കിട്ടാൻ ഭാഗ്യം വേണം സ്വാതിക്ക് ന്താ ഇങ്ങനെ മാറ്റം വന്നേ എന്ന് മനസിലായില്ല അതിന് കാത്തിരിക്കുന്നു
സ്നേഹത്തോടെ റിവാന?
???Thank you rivana. Ee ഒരു comment എന്നെ എഴുതാന്‍ സഹായിക്കും. അവസാന Part ezhuthy കൊണ്ടിരിക്കുന്നു.
nannayittund..baaki pooratte….
അവിടെ കണ്ടു നിർത്താണെന്ന് നിർത്തരുതെന്ന് പറയാനേ നികവു എക്സാം ആയോണ്ട് കുറേ ആൾക്കാരുടെ കഥ വായിക്കാനുണ്ട് ഒന്നിനും പറ്റുന്നില്ല പറ്റുമെൽ തുടർന്നും എഴുതണം ഞാൻ എക്സാം കഴിഞ്ഞു വായിക്കാം
എല്ലാവരോടും ഈ ഡയലോഗ് തന്നെയാണ് ഇപ്പൊ ന്റെ പല്ലവി സാഹചര്യം അതായി പോയി
ഒരു part കൂടി ഉണ്ട് rivana
❤️❤️❤️❤️?
njan vayikkatte
❣️❣️❣️❣️
???
❤❤❤
❤
കാലങ്ങൾക്ക് ശേഷം ഞാൻ 1st അടിച്ചിരിക്കുന്നു ??
ഉളുപ്പുണ്ടോ മുതലാളി ???
ഈ കമെന്റ്. കളയല്ലേ കുട്ടേട്ടാ
??Thanks bro. First adikkuka mathram cheyyathe story വായിച്ച് ningalude അഭിപ്രായവും ഞാൻ പ്രതീക്ഷിക്കുന്നു
ഉറപ്പായും മുത്തേ….
എഴുത്തിന്റെയും പണിയുടെയും ഇടയിൽ ഞാൻ തേങ്ങ ചമ്മന്തി ആവുകയാണ്….
എന്നാലും സമയം പോലെ വായിക്കാം….
കൊറേ കഥകൾ പെന്റിങ് ആണ്…❤❤
തേങ്ങ ചമ്മന്തി DK uyir ???