“അയ്യോ വക്കല്ലേ വക്കല്ലേ.”
ഞാൻ കട്ട് ചെയ്യാൻ പോകുന്നതിന് മുന്നേ അവൾ പറഞ്ഞു
“ശല്യം നിന്റെ കുഞ്ഞമ്മ. കെട്ടോടാ തെണ്ടി.”
ഒരു ഉമ്മ ആയിരിക്കും എന്ന് പ്രതീക്ഷിച്ച എനിക്ക് തെറ്റി. കുഞ്ഞമ്മക്ക് വിളിച്ച് പെട്ടെന്ന് തന്നെ അവൾ കട്ട് ചെയതു.
അപ്പോൾ തന്നെ ഉമ്മയുടെ ഇമോജികൾ? അയച്ചു. അത് നോക്കി ഒന്ന് പുഞ്ചിരിച്ചു കൊണ്ട് ഞാൻ എഴുന്നേറ്റു കുളിക്കാന്‍ പോയി.
ഒരു നിമിഷം പോലും ഞാൻ അതൊന്നും ആലോചിച്ച് വിഷമിക്കാതിരിക്കാൻ അവൾ പരമാവധി ശ്രമിക്കുന്നുണ്ട്. അവൾ എന്നെ സ്നേഹിക്കുന്നതിന്റേ പകുതി പോലും എനിക്ക് തിരിച്ച് കൊടുക്കാനും കഴിയുന്നില്ല. പക്ഷേ അവള്‍ക്ക് പരിഭവം ഒന്നുമില്ല. അവള്‍ക്ക് എന്റെ അവസ്ഥ അറിയാം.
കുളിച്ച് കഴിഞ്ഞു പുറത്ത് ഇറങ്ങി.
അവൾ പറഞ്ഞ പോലെ ഒരുപാട് വർക്ക് തീർക്കാൻ ഉണ്ടായിരുന്നു. ലാപ് തുറന്ന് ചെയത് തുടങ്ങി. അപ്പോഴാണ് ഫോൺ എടുത്ത് നോക്കുന്നത്. ഒരു മിസ്സ് കോൾ ഉണ്ട്. എടുത്ത് നോക്കിയപ്പോൾ….
സ്വാതി ?
ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. എന്ത് ചെയ്യണം എന്ന് അറിയാതെ ഞാൻ ആകെ ആശയക്കുഴപ്പത്തില്‍ ആയി. തിരിച്ച് വിളിക്കാൻ പാടുമോ. നെറ്റ് ഓൺ ആക്കിയപ്പോൾ ആണ് അവളുടെ 2 മാസം മുന്നേ എന്നെ ബ്ലോക്ക് ആക്കിയിരുന്ന വാട്ട്സപ്പിൽ നിന്നും എനിക്ക് രണ്ട് മൂന്ന് മെസേജ്. പിന്നെ ഒരു കോളും.
ഡാ
സഞ്ജുസേ.
എന്ന് പറഞ്ഞു രണ്ട് മെസേജ്. എനിക്ക് സന്തോഷം കൊണ്ട് കരയാന്‍ തോന്നി. നോക്കിയപ്പോൾ ഓണ്‍ലൈനിൽ ഉണ്ട്. തിരിച്ച് അയക്കണോ വേണ്ടയോ എന്ന് അറിയാത്തത് കൊണ്ട് മനസ്സ് ഒന്ന് ശങ്കിച്ചു. എന്നാൽ അവൾ പിന്നെയും മെസേജ് അയച്ചിരിക്കുന്നു.
“എന്താടാ ഒന്നും സംസാരിക്കാത്തത്.”
എന്ത് അയക്കണം എന്ന് അറിയുന്നില്ല. ആകെ ഒരു അമ്പരപ്പും.
“എനിക്ക് നിന്നോട് സംസാരിക്കാൻ പറ്റുമോ”.
Super ??
പ്രണയത്തേക്കാളും ഇതിൽ സൗഹൃദത്തിന് വില കൊടുത്തു ജീവിതം ആണെന്ന് അല്ലേ പറഞ്ഞെ സ്വാതിയെ ഒരുപാട് ഇഷ്ട്ടായി നിന്റെ ഉള്ളിൽ ഉള്ളത് അവൾ മനസിലാക്കി എന്ന് എനിക് തോനുന്നു അവളെ പോലെ ഫ്രണ്ടിനെ കിട്ടാൻ ഭാഗ്യം വേണം സ്വാതിക്ക് ന്താ ഇങ്ങനെ മാറ്റം വന്നേ എന്ന് മനസിലായില്ല അതിന് കാത്തിരിക്കുന്നു
സ്നേഹത്തോടെ റിവാന?
???Thank you rivana. Ee ഒരു comment എന്നെ എഴുതാന്‍ സഹായിക്കും. അവസാന Part ezhuthy കൊണ്ടിരിക്കുന്നു.
nannayittund..baaki pooratte….
അവിടെ കണ്ടു നിർത്താണെന്ന് നിർത്തരുതെന്ന് പറയാനേ നികവു എക്സാം ആയോണ്ട് കുറേ ആൾക്കാരുടെ കഥ വായിക്കാനുണ്ട് ഒന്നിനും പറ്റുന്നില്ല പറ്റുമെൽ തുടർന്നും എഴുതണം ഞാൻ എക്സാം കഴിഞ്ഞു വായിക്കാം
എല്ലാവരോടും ഈ ഡയലോഗ് തന്നെയാണ് ഇപ്പൊ ന്റെ പല്ലവി സാഹചര്യം അതായി പോയി
ഒരു part കൂടി ഉണ്ട് rivana
❤️❤️❤️❤️?
njan vayikkatte
❣️❣️❣️❣️
???
❤❤❤
❤
കാലങ്ങൾക്ക് ശേഷം ഞാൻ 1st അടിച്ചിരിക്കുന്നു ??
ഉളുപ്പുണ്ടോ മുതലാളി ???
ഈ കമെന്റ്. കളയല്ലേ കുട്ടേട്ടാ
??Thanks bro. First adikkuka mathram cheyyathe story വായിച്ച് ningalude അഭിപ്രായവും ഞാൻ പ്രതീക്ഷിക്കുന്നു
ഉറപ്പായും മുത്തേ….
എഴുത്തിന്റെയും പണിയുടെയും ഇടയിൽ ഞാൻ തേങ്ങ ചമ്മന്തി ആവുകയാണ്….
എന്നാലും സമയം പോലെ വായിക്കാം….
കൊറേ കഥകൾ പെന്റിങ് ആണ്…❤❤
തേങ്ങ ചമ്മന്തി DK uyir ???