എന്റെ സ്വാതി 5 [Sanju] 165

“സമയം പറ. അതാണ്‌ എനിക്ക് അറിയേണ്ടത്.”

അവൾ വെറുതെ വിടാനുള്ള ഉദേശം ഇല്ലായിരുന്നു.

 

“എടി ഒരു 2 മണി ആയിക്കാണും”

നുണ പറഞ്ഞില്ല പിന്നെയും.

 

“അത് വരെ എന്തായിരുന്നു സഞ്ജു ??. പിന്നെയും അതൊക്കെ ആലോചിച്ച് ഇരുന്നതല്ലേ. ഞാൻ 11 മണിക്ക് വിളിക്കുമ്പോള്‍ പറഞ്ഞതല്ലേ. അതൊന്നും ഓര്‍ക്കാന്‍ നില്‍ക്കാതെ കിടക്കാന്‍ നോക്കാന്‍.”

 

“ഡി, ചൂടാവല്ലേ. സോറി. ഉറക്കം വന്നില്ല. മനസിലാക്ക്”

എന്റെ അവസ്ഥ മനസ്സിലായിട്ടോ എന്തോ അവൾ പിന്നെ ഒന്നും കുറച്ച് നേരം പറഞ്ഞില്ല. പിന്നെ ഇത്തിരി നേരം കഴിഞ്ഞു പറഞ്ഞൂ തുടങ്ങി.

 

“ആ എന്തായാലും കിടന്നിടത്തോളം മതി. വെറുതെ കിടന്നാലും ഓരോ ചിന്തകൾ വരും. മോന്‍ കുറെ വർക്ക് തീർക്കാൻ ഇല്ലേ. അത് ചെയ്യ്.”

 

“ഓഹ്, എന്ത് ശല്യമാണിത്.”

 

“ആ അനുഭവിച്ചോ. ഒന്നും പറഞ്ഞിട്ട് കാര്യമില്ല. ഇത്തിരി എങ്കിലും എന്നോട് സ്നേഹം ഉണ്ടെങ്കിൽ ഞാൻ പറയുന്നത് പോലെ ചെയ്യ്. നമ്മളുടെ നല്ലതിന് വേണ്ടി ആണ്‌ ഞാൻ പറയുന്നത്. എണീറ്റ് വർക്ക് ഒക്കെ ചെയത് തീര്‍ത്ത് എന്നെ വിളിക്കണം കേട്ടോ.”

അവളുടെ സ്നേഹത്തോടെ ഉള്ള ഉപദേശം എനിക്ക് തള്ളി കളയാന്‍ തോന്നിയില്ല. ഞാൻ എഴുന്നേറ്റു.

 

“ഹാ, ഞാൻ എണീറ്റു. കുറച്ച് കഴിഞ്ഞ് വിളിക്കാം.”

 

“ഹാ ഓക്കെ. ഗുഡ് ബോയ്.”

 

“ശരി ബൈ”

18 Comments

  1. പ്രണയത്തേക്കാളും ഇതിൽ സൗഹൃദത്തിന് വില കൊടുത്തു ജീവിതം ആണെന്ന് അല്ലേ പറഞ്ഞെ സ്വാതിയെ ഒരുപാട് ഇഷ്ട്ടായി നിന്റെ ഉള്ളിൽ ഉള്ളത് അവൾ മനസിലാക്കി എന്ന് എനിക് തോനുന്നു അവളെ പോലെ ഫ്രണ്ടിനെ കിട്ടാൻ ഭാഗ്യം വേണം സ്വാതിക്ക് ന്താ ഇങ്ങനെ മാറ്റം വന്നേ എന്ന് മനസിലായില്ല അതിന് കാത്തിരിക്കുന്നു
    സ്നേഹത്തോടെ റിവാന?

    1. ???Thank you rivana. Ee ഒരു comment എന്നെ എഴുതാന്‍ സഹായിക്കും. അവസാന Part ezhuthy കൊണ്ടിരിക്കുന്നു.

  2. nannayittund..baaki pooratte….

  3. അവിടെ കണ്ടു നിർത്താണെന്ന് നിർത്തരുതെന്ന് പറയാനേ നികവു എക്സാം ആയോണ്ട് കുറേ ആൾക്കാരുടെ കഥ വായിക്കാനുണ്ട് ഒന്നിനും പറ്റുന്നില്ല പറ്റുമെൽ തുടർന്നും എഴുതണം ഞാൻ എക്സാം കഴിഞ്ഞു വായിക്കാം
    എല്ലാവരോടും ഈ ഡയലോഗ് തന്നെയാണ് ഇപ്പൊ ന്റെ പല്ലവി സാഹചര്യം അതായി പോയി

    1. ഒരു part കൂടി ഉണ്ട് rivana

  4. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️?

  5. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    njan vayikkatte

  6. ❣️❣️❣️❣️

  7. Ɒ?ᙢ⚈Ƞ Ҡ???‐??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      കാലങ്ങൾക്ക് ശേഷം ഞാൻ 1st അടിച്ചിരിക്കുന്നു ??

      1. ഉളുപ്പുണ്ടോ മുതലാളി ???

        1. Ɒ?ᙢ⚈Ƞ Ҡ???‐??

          ഈ കമെന്റ്. കളയല്ലേ കുട്ടേട്ടാ

          1. ??Thanks bro. First adikkuka mathram cheyyathe story വായിച്ച് ningalude അഭിപ്രായവും ഞാൻ പ്രതീക്ഷിക്കുന്നു

          2. Ɒ?ᙢ⚈Ƞ Ҡ???‐??

            ഉറപ്പായും മുത്തേ….
            എഴുത്തിന്റെയും പണിയുടെയും ഇടയിൽ ഞാൻ തേങ്ങ ചമ്മന്തി ആവുകയാണ്….
            എന്നാലും സമയം പോലെ വായിക്കാം….
            കൊറേ കഥകൾ പെന്റിങ് ആണ്…❤❤

          3. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

            തേങ്ങ ചമ്മന്തി DK uyir ???

Comments are closed.